ഇടക്കുന്നം പുതുക്കോട്ട് ഹസ്സൻപിള്ള ( 94 ) നിര്യാതനായി

ഇടക്കുന്നം പുതുക്കോട്ട്  ഹസ്സൻപിള്ള  ( 94 ) നിര്യാതനായി


പാറത്തോട് : ഇടക്കുന്നം പുതുക്കോട്ട് ഹസ്സൻപിള്ള (94)നിര്യാതനായി . കോവിഡ് രോഗം ബാധിച്ചു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കവേ ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇടക്കുന്നം ഹിദായത്തുൽ ഇസ്ലാം ഖബർസ്ഥാനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി.
ഭാര്യ – പരേതയായ സാറാ ബീവ

മക്കൾ: ബഷീർ , മുഹമ്മദ് ഇസ്മായിൽ, പാരിഷ,റംല, റഹ്മത്ത്, ഷൈലജ

മരുമക്കൾ: ഷംല, ഷാജിത, കനി, സലീം,നാസ്സർ