ആനക്കല്ല് കിഴക്കേത്തലയ്ക്കല്‍ കെ.സി. സെബാസ്റ്റ്യന്‍ (പാപ്പച്ചി -84, അങ്ങേവീട്ടില്‍) നിര്യാതനായി.

ആനക്കല്ല്  കിഴക്കേത്തലയ്ക്കല്‍ കെ.സി. സെബാസ്റ്റ്യന്‍ (പാപ്പച്ചി -84, അങ്ങേവീട്ടില്‍) നിര്യാതനായി.

ആനക്കല്ല്: കിഴക്കേത്തലയ്ക്കല്‍ കെ.സി. സെബാസ്റ്റ്യന്‍ (പാപ്പച്ചി -84, അങ്ങേവീട്ടില്‍) നിര്യാതനായി. സംസ്‌കാരം ഞായർ 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിൽ. ഭാര്യ പരേതയായ അമ്മിണി ഇടിഞ്ഞില്ലം കളരിക്കല്‍ കുടുംബാംഗം.
മക്കള്‍: ലൈലാമ്മ, പരേതനായ ലാലിച്ചന്‍, ലൈസാമ്മ, ലൈജു.
മരുമക്കള്‍: ബേബിച്ചന്‍ കോഴിപൂവനാനിക്കല്‍ (മുണ്ടക്കയം), സാലി കാരുപറമ്പില്‍ (പ്ലാശനാല്‍), റ്റോമിച്ചന്‍ പൈകട (തമ്പലക്കാട്), റോബിന്‍ കിഴക്കേത്തലയ്ക്കല്‍ (കുമളി).