അഞ്ചിലിപ്പ പടിഞ്ഞാറെവീട്ടിൽ കുഞ്ഞമ്മ ആന്റണി – (കാതറൈൻ -96) നിര്യാതയായി

അഞ്ചിലിപ്പ പടിഞ്ഞാറെവീട്ടിൽ  കുഞ്ഞമ്മ  ആന്റണി – (കാതറൈൻ -96) നിര്യാതയായി


കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ പടിഞ്ഞാറെവീട്ടിൽ പരേതനായ പി.ഡി. ആന്റണിയുടെ ഭാര്യ കുഞ്ഞമ്മ – (കാതറൈൻ -96) നിര്യാതയായി. സംസ്ക്കാരം ( 23-8-2020- ഞായർ ) ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിൽ .
പരേത ചങ്ങനാശ്ശേരി പൂവം കിഴക്കേകൂറ്റ് കുടുംബാംഗം.
മക്കൾ: ജോസഫ് (റിട്ട. എക്സ്സൈസ് പ്രിവൻ്റീവ് ഓഫീസർ). ലീലാമ്മ
തോമസ്, സെബാസ്റ്റ്യൻ (സിറ്റി ഇന്റർനെറ്റ് കഫേ, ), പി.എ. ആന്റണി (റിട്ട. ഗവ. ആയൂർവ്വേദ ഉദ്യോഗസ്ഥൻ), മേരികുട്ടി, ഈപ്പച്ചൻ, ഷൈനിമോൾ, പരേതനായ ജോളിമോൻ.
മരുമക്കൾ:
ചിന്നമ്മ കിഴക്കേപറമ്പിൽ കാഞ്ചിയാർ, പരേതനായ എം.ഇ തോമസ് മേപ്രക്കരോട്ട് കുന്നുംഭാഗം, മേരിക്കുട്ടി തലക്കൽ തൊടുപുഴ (റിട്ട. നേഴ്സിംഗ് സൂപ്രണ്ട് – കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റൽ, വൽസമ്മ വാഴപ്പറമ്പിൽ തൊടുപുഴ,അപ്പച്ചൻ പാറക്കൽ കരിമ്പാനി,സാലി കണയനാനിക്കൽ തൊടുപുഴ, സോജൻ ഇലവുങ്കൽ കാഞ്ഞിരപ്പള്ളി, മിനി ജോളി പ്ലാമ്പറമ്പിൽ തെങ്ങണ’