കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍ജയരാജിന്റെ മാതാവ് ലീലാദേവി (85) നിര്യാതയായി

കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍ജയരാജിന്റെ മാതാവ് ലീലാദേവി (85) നിര്യാതയായി

കാഞ്ഞിരപ്പള്ളി എം.എൽ .എ ഡോ.എൻ ജയരാജിന്റെ മാതാവ് ലീലാദേവി (85) നിര്യാതയായികാഞ്ഞിരപ്പള്ളി എം.എൽ .എ ഡോ. എൻ ജയരാജിന്റെ മാതാവും, അന്തരിച്ച മുൻന്ത്രി കെ.നാരായണകുറുപ്പിന്റെ ഭാര്യയുമായ ലീലാദേവി (85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച പതിനൊന്ന് മണിക്ക് കറുകച്ചാലിലെ വീട്ടുവളപ്പില്‍ നടക്കും.