വിലയേറിയ മൊബൈൽ ഫോൺ ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ?

വിലയേറിയ മൊബൈൽ ഫോൺ  ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ?

കാഞ്ഞിരപ്പള്ളി : വിലയേറിയ മൊബൈൽ ഫോൺ, തുറക്കുവാൻ സംവിധാനം ഇല്ലാത്ത ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ? കാഞ്ഞിരപള്ളി എസ് ഐ മുകേഷ് റ്റി ഡിയുടെ സ്മാർട്ട് ഫോൺ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതിവീണു ഡ്രൈനേജ് ഓടയുടെ ഉള്ളിലേക്ക് വീണു.. വാർഡ് മെമ്പറും, ബസ് സ്റ്റാൻഡ് പരിസരത്തെ കടക്കാരും, തൊഴിലാളികളും, ഓട്ടോക്കാരും, അന്യസംസ്ഥാന തൊഴിലാളികളും, യാത്രക്കാരുമടക്കം നിരവധിപേർ ഒത്തുചേർന്നു മൊബൈൽ ഫോൺ ഓടയിൽ നിന്നും അതിവിദഗ്ധമായി സുരക്ഷിതമായി പൊക്കിയെടുത്തു .. നാടിന്റെ നന്മയും, ഒത്തൊരുമയും, പരസ്പര സഹകരണവും ഒത്തുചേരുന്ന ചില സുന്ദര നിമിഷങ്ങൾ ..
ആ കൗതുക കാഴ്ചയുടെ വീഡിയോ ഇവിടെ കാണുക..:

വിലയേറിയ മൊബൈൽ ഫോൺ ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ?

വിലയേറിയ മൊബൈൽ ഫോൺ ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ? വിലയേറിയ മൊബൈൽ ഫോൺ, തുറക്കുവാൻ സംവിധാനം ഇല്ലാത്ത ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ? കാഞ്ഞിരപള്ളി എസ് ഐ മുകേഷ് റ്റി ഡിയുടെ സ്മാർട്ട് ഫോൺ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതിവീണു ഡ്രൈനേജ് ഓടയുടെ ഉള്ളിലേക്ക് വീണു.. വാർഡ് മെമ്പറും, ബസ് സ്റ്റാൻഡ് പരിസരത്തെ കടക്കാരും, തൊഴിലാളികളും, ഓട്ടോക്കാരും, അന്യസംസ്ഥാന തൊഴിലാളികളും, യാത്രക്കാരുമടക്കം നിരവധിപേർ ഒത്തുചേർന്നു മൊബൈൽ ഫോൺ ഓടയിൽ നിന്നും അതിവിദഗ്ധമായി സുരക്ഷിതമായി പൊക്കിയെടുത്തു ..നാടിന്റെ നന്മയും, ഒത്തൊരുമയും, പരസ്പര സഹകരണവും ഒത്തുചേരുന്ന ചില സുന്ദര നിമിഷങ്ങൾ .. ആ കൗതുക കാഴ്ചയുടെ വീഡിയോ ഇവിടെ കാണുക..

Posted by Kanjirappally News on Tuesday, October 8, 2019

..