പൂതക്കുഴി കപ്പലാംമൂട്ടിൽ മൈമൂൺ (78) നിര്യാതയായി

പൂതക്കുഴി കപ്പലാംമൂട്ടിൽ  മൈമൂൺ (78) നിര്യാതയായി

കാഞ്ഞിരപ്പള്ളി: പൂതക്കുഴി കപ്പലാംമൂട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ മൈമൂൺ (78) നിര്യാതയായി. കബറടക്കം (ബുധൻ) രാവിലെ 10-ന് നൈനാർപള്ളിയിൽ.
മക്കൾ: നൗഷാദ്, റെജീന, അജി.
മരുമക്കൾ: മുഹമ്മദ് ഇസ്മായിൽ, സലീന, ഷീന.