ചിറക്കടവ് മണ്ണംപ്ലാക്കൽ -കൊച്ചുവീട്ടിൽ മറിയാമ്മ സക്കറിയാസ് (92) നിര്യാതയായി

ചിറക്കടവ്  മണ്ണംപ്ലാക്കൽ -കൊച്ചുവീട്ടിൽ  മറിയാമ്മ സക്കറിയാസ്  (92) നിര്യാതയായി


ചിറക്കടവ്: മണ്ണംപ്ലാക്കൽ -കൊച്ചുവീട്ടിൽ പരേതനായ കറിയാച്ചന്റെ (സഖറിയാസ് – ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് സ്ഥാപക സെക്രട്ടറി) ഭാര്യ മറിയാമ്മ സക്കറിയാസ് (92) ഇന്നലെ നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ: രാജൂ രാജമ്മ, മോളി, എ റോസമ്മ (യു എസ് എ), സണ്ണി, ലൂസമ്മ, (യു എസ് എ ] ,സിബി ( ബോഡ്സ്വാന) ‘
മരുമക്കൾ:
റോസ്മി തെക്കേതല, ജോയിച്ചൻ പീലിയാനിക്കൽ, ജോസ്മോൻ ചേന്നങ്കര, ഫ്രെഡി മണ്ഡപം ,ലൈല മാമ്പള്ളി, അവിരാച്ചൻ തളിയത്ത്, അനൂ പുത്തൻപുരയ്ക്കൽ.