കാണ്മാനില്ല

കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന കൂവപ്പള്ളി സ്വദേശി പുത്തൻകാട്ടിൽ വീട്ടിൽ പി കെ സലിം (37) എന്ന യുവാവിനെ കഴിഞ്ഞ 20 ദിവസങ്ങളായി കാണ്മാനില്ല . പാമ്പാടി ഭാഗത്തു പണിക്കു പോയതാണ്. പിന്നെ വിവരമൊന്നുമില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം അറിയാവുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലോ അദ്ദേഹത്തിന്റെ പിതാവ് അബ്ദുൽ ഖാദറിനെയോ അറിയിക്കുക . അബ്‍ദുൾ ഖാദിറിന്റെ നമ്ബർ : 7034938208.

കാണ്മാനില്ല
കൂവപ്പള്ളി സ്വദേശി പുത്തൻകാട്ടിൽ വീട്ടിൽ പി കെ സലിം .
20 ദിവസങ്ങളായി കാണ്മാനില്ല.
എന്തെങ്കിലും വിവരം അറിയാവുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
അദ്ദേഹത്തിന്റെ പിതാവ് അബ്ദുൽ ഖാദറിനെയോ അറിയിക്കുക
നമ്ബർ : 7034938208