വിദ്യാരംഭം

വിദ്യാരംഭം

മുണ്ടക്കയം ഈസ്റ്റ്∙ കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ വിദ്യാരംഭ ചടങ്ങുകൾ മാനേജർ മൈക്കിൾ എ.കള്ളിവയലിലിന്റെ അധ്യക്ഷതയിൽ നടന്നു.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അനുമോദിച്ചു.

സ്കൂൾ ഡയറക്ടർമാരായ മറിയാമ്മ മൈക്കിൾ, മിഖായേൽ ജെ.കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു