കാരികുളം നെല്ലിക്കുന്നേല്‍ എന്‍.ജെ. ജേക്കബ് (78) നിര്യാതനായി

കാരികുളം നെല്ലിക്കുന്നേല്‍ എന്‍.ജെ. ജേക്കബ് (78) നിര്യാതനായി


കൂവപ്പള്ളി: കാരികുളം നെല്ലിക്കുന്നേല്‍ എന്‍.ജെ. ജേക്കബ് (78) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30-ന് കാരികുളം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ

ഭാര്യ: പരേതയായ മേരി പന്തപ്ലാക്കല്‍ ചേറ്റുത്തോട് കുടുംബാംഗം.

മക്കള്‍: ജിജോ ജേക്കബ് (ഐബി ടൈംസ് ( ഇന്ത്യ ) മാനേജിംഗ് എഡിറ്റര്‍, ബാംഗളൂരു), ജിനി (ലൈബ്രേറിയന്‍- ആല്‍ഫീന്‍ പബ്ലിക് സ്‌കൂള്‍, കാഞ്ഞിരപ്പള്ളി), ജിബി (അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്, ।।മേരികുളം), ജോജി (കട്ടപ്പന).

മരുമക്കള്‍: ജിഷ (എച്ച്പി, ബാംഗളൂരു – പാലൂക്കുന്നേല്‍ പൊടിമറ്റം), ജോര്‍ജുകുട്ടി (അധ്യാപകന്‍, എ.കെ.ജെ.എം എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി- നാകത്തുങ്കല്‍ പൊന്‍കുന്നം), ജോഷി പുല്‍പ്പേല്‍ കാഞ്ഞിരപ്പള്ളി, ദിവ്യ (സൗത്ത് ഇന്ത്യന്‍ ബാങ്ക്- കട്ടപ്പന – വാഴവേലില്‍ ചേനപ്പാടി. )