ഏന്തയാർ, നടുവത്താനിയിൽ റോസ്മിൻ ടിജോ (25) നിര്യാതയായി

ഏന്തയാർ,  നടുവത്താനിയിൽ റോസ്മിൻ ടിജോ (25) നിര്യാതയായി

ഏന്തയാർ : നടുവത്താനിയിൽ ടിജോയുടെ ഭാര്യ റോസ്മിൻ ടിജോ (25) നിര്യാതയായി . ഹൃദയാഘാതം ആയിരുന്നു മരണകാരണം .
ഇഞ്ചിയാനി, കുറ്റിക്കാട്ട് ജോസഫിന്റെയും ഡെയ്സിയുടെയും മകളാണ്.
ശവസംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് എന്തയാർ സെന്റ് മേരീസ്‌ പള്ളിയിൽ