പുതുപ്പറമ്പിൽ ശാരദ ദാമോദരൻ (90) നിര്യാതയായി

പുതുപ്പറമ്പിൽ ശാരദ ദാമോദരൻ  (90) നിര്യാതയായി

കാഞ്ഞിരപ്പള്ളി: മഞ്ഞപ്പള്ളി പുതുപ്പറമ്പിൽ ശാരദ ദാമോദരൻ (90) നിര്യാതയായി . സംസ്കാരം ബുധനാഴ്ച (12-8-2020) ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മക്കൾ: ഓമന, മുരളി, ശ്യാമള, ഉഷ, വിജിമോൾ, പരേതനായ വിനോദ്.
മരുമക്കൾ: കരുണാകരൻ (മേക്കാട്ട്) പുഷ്പ (ഞാറക്കൽ), തങ്കച്ചൻ (മാളിയേക്കൽ ), റോയ് (ഈട്ടിക്കൽ ), ബാബു (മതിയത്ത്).