റ​ബ​ര്‍ ത​ടി വീ​ണ് വീ​ട്ടു​ട​മ​സ്ഥ​ന്‍ മ​രി​ച്ചു

റ​ബ​ര്‍ ത​ടി വീ​ണ് വീ​ട്ടു​ട​മ​സ്ഥ​ന്‍ മ​രി​ച്ചു


പൊ​ന്‍​കു​ന്നം : റ​ബ​ര്‍ ത​ടി വീ​ണ് വീ​ട്ടു​ട​മ​സ്ഥ​ന്‍ മ​രി​ച്ചു. പൊ​ന്‍​കു​ന്നം ഇ​ള​ങ്ങു​ളം സ്വദേശി ശി​വ​ശ​ങ്ക​ര​പ്പ​ണി​ക്ക​ര്‍(69)​ആ​ണ് മ​രി​ച്ച​ത്. 

ബു​ധ​നാ​ഴ്ച രാ​വി​ലെ 11. 15നാ​യി​രു​ന്നു അ​പ​ക​ടം. തൊ​ഴി​ലാ​ളി​ക​ള്‍ റ​ബ​ര്‍ ത​ടി വെ​ട്ടു​ന്ന​തി​നി​ട​യി​ല്‍ ഇ​ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​ത്തേ​ക്കു ത​ടി വീ​ഴു​ക​യാ​യി​രു​ന്നു. ശി​വ​ശ​ങ്ക​ര​പ്പ​ണി​ക്ക​ര്‍ ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ബ​സി​ന്‍റെ ഡ്രൈ​വ​റാ​ണ്. പോ​ലീ​സ് കേ​സെ​ടു​ത്തു.