സിസ്റ്റർ പെലാജിയ എസ്.ഐ.സി (83) നിര്യാതയായി

സിസ്റ്റർ പെലാജിയ എസ്.ഐ.സി (83) നിര്യാതയായി


എരുമേലി : ബഥനി സന്യാസ സഭ ബത്തേരി പ്രൊവിൻസ് അംഗം സിസ്റ്റർ പെലാജിയ എസ്.ഐ.സി (83) നിര്യാതയായി. സംസ്കാരം നടത്തി.
പരേത എരുമേലി ചക്രോത്ത് പരേതനായ ചാക്കോയുടെ മകളാണ്. പരേതനായ സി.സി.പോത്തൻ, പരേതനായ സി. സി ഫിലിപ്പ്, എന്നിവരും സി സി ജോർജ്, സി. സി തോമസ്, സൂസമ്മ, ലിസ്സമ്മ എന്നിവരും സഹോദരങ്ങളാണ്.