മണങ്ങല്ലൂർ ആര്യാട്ടു തുണ്ടിയിൽ സുഹ്‌റാ ബീവി (71) നിര്യാതയായി

മണങ്ങല്ലൂർ ആര്യാട്ടു തുണ്ടിയിൽ  സുഹ്‌റാ ബീവി (71) നിര്യാതയായി


കൂവപ്പള്ളി : മണങ്ങല്ലൂർ ആര്യാട്ടു തുണ്ടിയിൽ പരേതനായ ഹസൻ റാവുത്തരുടെ ഭാര്യ സുഹ്‌റാ ബീവി (71 – പോസ്റ്റ് ഓഫീസ് സേവിംഗ് ഏജൻറ്റ്) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് മണങ്ങല്ലൂർ ജുമാ ജിദ് ഖബർസ്ഥാനിൽ. പരേത കാഞ്ഞിരപള്ളി പ്ലാമൂട്ടിൽ കുടുംബാംഗമാ ണ് .
മക്കൾ: അൻസാദ് (കണ്ടക്ടർ, കെ എസ് ആർടിസി എരുമേലി ), അൻസി , അസീനാ. മരുമക്കൾ: നൗഷാദ് ( ഗൾഫ് ) , അജ്മൽ, അനീഷാ