തേനംമ്മാക്കൽ ടി.എം. തമ്പികണ്ണ് (അത്തു) (74) നിര്യാതനായി

തേനംമ്മാക്കൽ ടി.എം. തമ്പികണ്ണ് (അത്തു) (74) നിര്യാതനായി


കാഞ്ഞിരപ്പള്ളി: തേനംമ്മാക്കൽ ടി.എം. തമ്പികണ്ണ് (അത്തു) (74) നിര്യാതനായി. കബറടക്കം ശനിയാഴ്ച സെൻട്രൽ ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി. തേനംമ്മാക്കൽ കുടുംബാംഗം പരേതയായ ലൈലയാണ്
ഭാര്യ. മക്കൾ : സാബ്രി, സാജു,നൗഫൽ,
മരുമക്കൾ : ആമിന (മൂവാറ്റുപുഴ), അനീഷ (പാമ്പനാർ ) സഫർന (ഈരാറ്റുപേട്ട ).