തമ്പലക്കാട് കുന്നുംപുറത്ത്- വട്ടയ്ക്കാട്ട് വി.റ്റി. തോമസ്(തോമാച്ചൻ – 82)നിര്യാതനായി

തമ്പലക്കാട്  കുന്നുംപുറത്ത്- വട്ടയ്ക്കാട്ട് വി.റ്റി. തോമസ്(തോമാച്ചൻ – 82)നിര്യാതനായി


തമ്പലക്കാട് : കുന്നുംപുറത്ത്- വട്ടയ്ക്കാട്ട് വി.റ്റി. തോമസ്(തോമാച്ചൻ – 82)നിര്യാതനായി. സംസ്കാരകർമ്മങ്ങൾ (17/8/2020) തിങ്കൾ ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ ആരംഭിച്ച് തമ്പലക്കാട് സെൻറ് തോമസ് ദൈവാലയത്തിലെ കുടുംബക്കല്ലറയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്നതാണ്.
ഭൗതിക ശരീരം നാളെ രാവിലെ 11 മണിക്ക് ഭവനത്തിൽ കൊണ്ടുവരും .
ഭാര്യ : റോസമ്മ തോമസ്(കരിമ്പനക്കുളം മൂഴിയിൽ കുടുംബാംഗം)
മക്കൾ: ഷേർളി (റിട്ട.ലൈബ്രേറിയൻ മെഡിക്കൽ കോളേജ് കോന്നി), സുനിത, അനിത (ടീച്ചർ ജി.എം.എച്ച്.എസ്. പാലക്കുഴ), അരുൺ. മരുമക്കൾ: ജോസ് വാഴേതിൽ പത്തനംതിട്ട, വിൽസൺ എമ്പ്രയിൽ ചെറുതോണി, സാജു നെല്ലിക്കയം വലവൂർ, ടീന കണിമറ്റത്തിൽ മൂവാറ്റുപുഴ .