എസ്.എസ്.എൽ.സി : എരുമേലി സെന്റ് തോമസിന് നൂറുമേനി ; 21പേർക്ക് ഫുൾ എ പ്ലസ് ..

എരുമേലി : എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം. 186 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ, 21 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു . 14 പേർ 9 എ പ്ലസ്സും കരസ്ഥമാക്കി. വിജയികളെ സ്കൂൾ മാനേജ്മെന്റും പി.ടി.എ. യും സ്റ്റാഫും അഭിനന്ദിച്ചു.

error: Content is protected !!