എട്ട് പേർക്ക് ഡെങ്കിപ്പനി : എരുമേലിയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി..

എരുമേലി : മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ആരോഗ്യ വകുപ്പ്. എരുമേലി പഞ്ചായത്തിലെ 17, 18 വാർഡുകളിലായി എട്ട് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവരെല്ലാം

Read more

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുബം അപകടത്തിൽ പെട്ടു ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട ∙ ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം

Read more

53 വർഷത്തിന് ശേഷം സ്കൂൾ മുറ്റത്ത് വീണ്ടും എത്തിയപ്പോൾ ആ 78 പേരും വീണ്ടും പൊടിമീശക്കാരായി…

എരുമേലി : പ്രായം കടന്നെങ്കിലും പഴയ സ്കൂൾ പഠന കാലം അവർ മറന്നില്ല. ഓരോ രണ്ട് വർഷം കൂടുമ്പോൾ ഒരുമിച്ചു കൂടുന്ന കൂട്ടായ്മയിൽ ഇത്തവണയും ഒരുമിച്ചു കണ്ടപ്പോൾ

Read more

ശബരിമല തീർത്ഥാടന ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു ; നാല് വയസുകാരൻ മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്

എരുമേലി.  തുലാപ്പള്ളി നാറാണംതോട്  മന്ദിരംപടിയിൽ ശബരിമല തീർത്ഥാടക വാഹനം മാറിഞ്ഞ് നാലു വയസുകാരൻ മരിച്ചു.തമിഴ്നാട് സ്വദേശി അഡ്വ രാജശേഖര വർമ്മയുടെ മകൻ കെവിൻ (6) ആണ് മരിച്ചത്.

Read more

‘ഭ്രുണഹത്യ അരുതേ’ – പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ബോധവല്‍ക്കരണ ക്യാമ്പയിൻ തുടങ്ങി

കാഞ്ഞിരപ്പള്ളി: ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രുണഹത്യ അരുതേ തുടങ്ങിയ ജീവന്‍ സംരക്ഷണ സന്ദേശബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് തുടക്കം

Read more

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി ഷാനിൽ അബ്ദുള്ള

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ ഷാനില്‍ അബ്ദുള്ളക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍

Read more

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തിൽ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാൽപത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. തിങ്കളാഴ്ച രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍

Read more

സി.ബി.എസ്‌.ഇ 10, പ്ലസ്‌ ടു പരീക്ഷകളില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസിന്‌ ഉജ്ജ്വല വിജയം; പ്ലസ്‌ ടുവില്‍ 102 വിദ്യാര്‍ത്ഥികള്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു, പത്താം ക്ലാസ്സില്‍ 32 വിദ്യാര്‍ത്ഥികള്‍ക്ക്‌ എല്ലാ വിഷയത്തിനും എവണ്‍ ലഭിച്ചു

കാഞ്ഞിരപ്പള്ളി : സി.ബി.എസ്‌.ഇ 10, പ്ലസ്‌ ടു പരീക്ഷകളില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്‌ ഉജ്ജ്വല വിജയം. പ്ലസ്‌ ടുവില്‍ 102 വിദ്യാര്‍ത്ഥികള്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും

Read more

“സമ്മർ സ്‌കൂൾ ഓൺ ഇലക്ട്രോണിക്സ്” – അമൽജ്യോതിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക്സ് പരിശീലനം

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സമ്മർ സ്കൂൾ ഓൺ ഇലക്ട്രോണിക്സ് എന്ന അവധിക്കാല ക്ലാസ് മെയ്

Read more

നേഴ്സസ് ഡേ ദിനാചരണം നടത്തി

മണിമല: സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ നേഴ്സസ് ഡേ ദിനാചരണം നടത്തി .അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റർ സ്മിത എൻ. എസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ജോഷി മുപ്പതിൽചിറ ഉദ്ഘാടനം

Read more

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ

എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടത്തപ്പെട്ട

Read more

പഴയിടം പള്ളിയുടെ നേർച്ചപ്പെട്ടി മോഷ്ടിച്ചവർ അറസ്റ്റിൽ.

എരുമേലി : പഴയിടത്തെ പള്ളിയുടെ നേർച്ചപ്പെട്ടി മോഷ്ടിച്ചു പണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി പാമ്പാടുംപാറ പത്തിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ കെ വസന്ത്

Read more

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു .

കാഞ്ഞിരപ്പള്ളി : 26-ആം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വെച്ച് ഇന്ന് ആറയോടെ ഉണ്ടായ ഓട്ടോറിക്ഷ അപകടത്തിൽ, ഡ്രൈവർ മരണപെട്ടു. കൂവപ്പള്ളി കൂരംതൂക്ക് പുത്തൻവീട്ടിൽ രാമകൃഷ്ണന്റെ

Read more

മരം വീണ് ഗതാഗതം തടസപ്പെട്ടു

എരുമേലി : വനത്തിലെ മരം റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. എരുമേലി – റാന്നി പാതയിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കരിമ്പിൻ തോടിനു സമീപമാണ് മരം വീണത്.

Read more

നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ തിട്ടയിൽ ഇടിച്ച് മറിഞ്ഞു ; അപകടത്തിൽ ഒരാൾ മരിച്ചു.

എരുമേലി : മുക്കൂട്ടുതറ പാണപിലാവില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ ബൈക്കപകടത്തില്‍ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിരുന്ന മണിമല സ്വദേശി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മണിമല സ്വദേശി തുണ്ടത്തില്‍

Read more

വരൾച്ചാ ദുരിതാശ്വാസം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഇൻഫാം

കാഞ്ഞിരപ്പള്ളി: കൊടും വരൾച്ച മൂലം കാർഷിക മേഖലയിലുണ്ടായ കൃഷിനാശത്തില്‍ നട്ടം തിരിയുന്ന കർഷകരെ സഹായിക്കാന്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ.

Read more

വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണം: മാർ ജോസ് പുളിക്കൽ

എരുമേലി: വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി ഫൊറോന പള്ളിയിൽ നടന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്

Read more

സഹോദരിമാർക്ക് എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ മിന്നും വിജയം

കാഞ്ഞിരപ്പള്ളി : മക്കളുടെ മിന്നും വിജയം കാണുവാൻ വീട്ടിൽ വീട്ടിൽ പിതാവില്ല എന്ന സങ്കടം മറന്ന് ഫാത്തിമയും ഫസ്നായും മാതാവിനൊപ്പം സന്തോഷം പങ്കുവച്ചു . പാറത്തോട് പാറയ്ക്കൽ

Read more

കെ കെ സഹദേവൻ അനുസ്മരണം നടത്തി

കാഞ്ഞിരപ്പള്ളി : സി പി ഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായിരിക്കെ അന്തരിച്ച കെ കെ സഹദേവന്റെ 11-ാം ചരമവാർഷികം ആചരിച്ചു. പതാക ഉയർത്തൽ

Read more

ഇരട്ടകൾക്ക് ഇരട്ടി മധുരമായി ഹയര്‍സെക്കന്‍ഡറി പരീക്ഷയിൽ ലഭിച്ച ഫുൾ എ പ്ലസ്

കൂട്ടിക്കൽ:ഏന്തയാർ മർഫി സ്കൂളിൽ നിന്നും ഫുൾ “എ പ്ലസ്” കരസ്ഥമാക്കിയാണ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജോയ് മുണ്ടുപ്പാലം ഡാലിയ ബിജോയ്‌ എന്നിവരുടെ ഇരട്ട കുട്ടികളായ ജെറിൻബിജോയ്‌

Read more

കാഞ്ഞിരപ്പള്ളി രൂപതാദിനം: നേതൃസംഗമം ഞായറാഴ്ച എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍.

എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള നേതൃസംഗമം ഞായറാഴ്ച എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടത്തപ്പെടും. എരുമേലി ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങളും കുടുംബക്കൂട്ടായ്മ ലീഡേഴ്സും പങ്കെടുക്കുന്ന

Read more

കെ കെ റോഡിൽ കാറും ബസും കൂട്ടിയിടിച്ചു

കൊടുങ്ങൂർ: ദേശീയപാതയിൽ കൊടുങ്ങൂരിന് സമീപം കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം.കോട്ടയത്തുനിന്നും കട്ടപ്പനയിലേക്ക് പോയ സ്വകാര്യ ബസിലേക്ക് 17-ാംമൈൽ

Read more

ജെസ്ന കേസിൽ കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു

മുക്കൂട്ടുതറ ∙ വെച്ചൂച്ചിറയിൽനിന്ന് അഞ്ച് വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്. ഡി. കോളജ് വിദ്യാർഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം

Read more

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയവുമായി കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ സ്കൂളുകൾ, നൂറു ശതമാനം വിജയവുമായി എ.കെ, ജെ.എം. സ്കൂൾ ഒന്നാമത് .

കാഞ്ഞിരപ്പള്ളി : പ്ലസ് ടു പരീക്ഷയിൽ 100 മേനി വിജയവുമായി എ.കെ, ജെ.എം. സ്കൂൾ കാഞ്ഞിരപ്പള്ളി മേഖലയിൽ ഒന്നാംസ്ഥാനത്തെത്തി. 90 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു

Read more

കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു 2 സ്ത്രീകൾ മരിച്ചു

പീരുമേട് : കോട്ടയം–കുമളി റോഡിൽ കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ബാരിക്കേഡ് തകർത്ത് 600 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ 2

Read more

സൗമ്യ മേരി മാത്യൂസിന് ഡോക്ടറേറ്റ് ലഭിച്ചു

കോയമ്പത്തൂർ ഭാരതിയർ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്മെറ്റിൽ നിന്ന് ” കേരളത്തിലെ ജുവനൈൽ ഹോം കുട്ടികളിലെ മാനസിക ആരോഗ്യവും തൊഴിൽ താൽപ്പര്യവും” എന്ന വിഷയത്തിൽ, എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടിയ

Read more

എസ്.എസ്.എൽ.സി : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 99.85 ശതമാനം വിജയം; 64 സ്കൂളുകളിൽ 100 ശതമാനം വിജയം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ആകെ 72 സ്കൂളുകളിലായി 99.8 5% വിജയം കരസ്ഥമാക്കി.വിദ്യാഭ്യാസ ജില്ലയിലുള്ള 18 ഗവൺമെൻറ് സ്കൂളുകളിലും 100 മേനി വിജയം. വിദ്യാഭ്യാസ

Read more

എസ്.എസ്.എൽ.സി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് : 45 പേർക്ക് ഫുൾ എ പ്ലസ് ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്‌കൂളിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം. 45 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു . വിജയികളെ സ്കൂൾ മാനേജ്മെന്റും

Read more

എസ്.എസ്.എൽ.സി : എരുമേലി സെന്റ് തോമസിന് നൂറുമേനി ; 21പേർക്ക് ഫുൾ എ പ്ലസ് ..

എരുമേലി : എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം. 186 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ, 21 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു

Read more

എസ്.എസ്.എൽ.സി : എ.കെ.ജെ.എം. സ്കൂളിന് 55 എ പ്ലസ് ..

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ തുടർച്ചയായ നൂറു മേനിയുടെ നിറവിൽ. ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ 132 വിദ്യാർത്ഥികളും വിജയിച്ചു. 55 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ്സും

Read more

അകക്കണ്ണിന്റെ വെളിച്ചത്തിൽ അന്ധതയെ തോൽപ്പിച്ച് മിന്നും വിജയം കൈവരിച്ച് നാൽവർ സംഘം..

കാഞ്ഞിരപ്പള്ളി : അന്ധതയെ തോൽപ്പിച്ച് എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം നേടി കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ നാൽവർ സംഘം. സ്വന്തം മാതാപിതാക്കളെയോ, സഹോദരങ്ങളെയൊ , കൂട്ടുകാരെയൊ, പ്രകൃതി

Read more

വോളിബോൾ പരിശീലന ക്യാംപ് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി ∙ കേരളത്തിന് നിരവധി വോളി ബോൾ താരങ്ങളെ സമ്മാനിച്ച കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതിയ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ മൈക്ക വോളി ക്ലബ് നടത്തുന്ന പരിശീലന

Read more

കൊടും ചൂട് ; ജനം പുറത്തിറങ്ങുന്നില്ല ; വ്യാപാര മേഖല തകർച്ചയിൽ..

കാഞ്ഞിരപ്പള്ളി : വേനൽ ചൂട് കടുത്തതോടെ ജനങ്ങൾ പകൽ പുറത്തിറങ്ങാൻ മടിക്കുന്നതിനാൽ പ്രധാന ടൗണുകളിൽ പോലും ജനത്തിരക്ക് വളരെ കുറവാണ്. ഉച്ച സമയത്ത് കുട ചൂടാതെ പുറത്തിറങ്ങുവാൻ

Read more

മഴക്കാലപൂർവ ശുചീകരണം : കാഞ്ഞിരപ്പള്ളിയിൽ മെയ് 12ന് തുടക്കം കുറിക്കും

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ മുന്നൊരുക്ക യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്തംഗം വി പി രാജൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ

Read more

ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ മിന്നും വിജയവുമായി പി കെ പ്രസാദ്

മുണ്ടക്കയം : മലയോര പ്രദേശങ്ങളിൽ ഓടി പരിശീലിച്ച്, ദേശീയ തലത്തിൽ മിന്നും വിജയം നേടി, പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയം പുലികുന്നു സ്വദേശി പി കെ പ്രസാദ്.

Read more

ഒരു വർഷത്തിനകം പട്ടയം : സ്പെഷ്യൽ തഹസിൽദാർ ഓഫിസ് മുണ്ടക്കയം പുത്തൻചന്തയിലേക്ക്.

എരുമേലി : കൈവശ കൃഷിക്കാരുടെ പട്ടയ ലഭ്യതയ്ക്ക് വേണ്ടി എരുമേലി വടക്ക് വില്ലേജ് ഓഫീസിനോട് ചേർന്ന് തുറന്ന സ്പെഷ്യൽ തഹസിൽദാർ ഓഫിസ് മുണ്ടക്കയം പുത്തൻചന്തയിലേക്ക് മാറ്റി പ്രവർത്തനം

Read more

കുടുംബ വർഷത്തിൽ പ്രത്യാശയുടെ ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി: കുടുംബ വർഷത്തിൽ കാഞ്ഞിരപ്പള്ളി രൂപത മേരികുളത്ത് നിര്‍മ്മിക്കുന്ന ‘ബേഥ് സവ്‌റ’, പ്രത്യാശയുടെ ഭവനത്തിന്റെ ശിലാസ്ഥാപനം രൂപതയുടെ മുൻ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കൽ, രൂപതാധ്യക്ഷൻ മാർ

Read more

പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കുളിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം “സ്നേഹതീരം” അവിസ്മരണീയമായി

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ 1974 -75 എസ് എസ് എൽ സി ബാച്ചിന്റെ സംഗമം “സ്നേഹതീരം” വിവിധ കലാ – സംസ്കാരിക പരിപാടികളോടെ

Read more

പാറത്തോട് ഗ്രേസി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം -2024* *6-5-24 തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. രാവിലെ

Read more

കാഞ്ഞിരപ്പള്ളി രൂപതാ ദിനം: ജൂബിലി തിരി എരുമേലിയിൽ എത്തിച്ചു

കാഞ്ഞിരപ്പള്ളി: നാല്പത്തിയേഴാമത് രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ രൂപതാദിന തിരി സ്വീകരിച്ചു. നാല്പത്തിയാറാമത് രൂപതാദിന വേദിയായിരുന്ന കുമളി ഫൊറോനയിൽ നിന്നും ഈ വർഷത്തെ രൂപതാദിന

Read more

കൊടും ചൂട് : സുരക്ഷിതമായിരിക്കുവാൻ സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി

Read more

മുറിക്കുള്ളിൽ കുടുങ്ങിപ്പോയ രണ്ടര വയസ്സുകാരനെ അഗ്നിശമനസേന ഉദ്യോഗസ്ഥർ രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളി : വീടിന്റെ മുറിക്കകത്ത് കുടുങ്ങിപ്പോയ രണ്ടര വയസ്സുകാരൻ ബാലനെ കാഞ്ഞിരപ്പള്ളി അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി രക്ഷപെടുത്തി . പാറത്തോട് മലനാടിന് സമീപത്ത് ശനിയാഴ്ച രാവിലെ 11.40 തോടെയായിരുന്നു

Read more

ബൈക്കിൽ വരുന്നതിനിടെ റോഡിൽ പുലി; പേടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

എരുമേലി : ജോലി കഴിഞ്ഞു വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ റോഡിന് കുറുകെ പുലി ചാടി വീണെന്ന് യുവാവ്. രക്ഷപെടാനുള്ള വെപ്രാളത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന്

Read more

വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ ശതാബ്‌ദി ആഘോഷ ഉദ്ഘാടനം 5ന്

കാഞ്ഞിരപ്പള്ളി : വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് അഞ്ചാം തീയതി തുടക്കമാകും. ഞായറാഴ്ച വൈകിട്ട് 4.30 ന് കുരിയാ

Read more

റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ

Read more

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുറിഞ്ഞിലത്ത് വീട്ടിൽ പല്ലൻ അനീഷ് എന്ന് വിളിക്കുന്ന

Read more

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങളുമായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാമത് രൂപതാദിന ഒരുക്കങ്ങള്‍ക്കായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം സജ്ജമായി. രൂപതാദിനാചരണ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുന്ന എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും

Read more

നാടിന്റെ പ്രിയഗുരുനാഥന് കണ്ണീരോടെ വിട..

എലിക്കുളം: കഴിഞ്ഞ ദിവസം നിര്യാതനായ, എലിക്കുളം എം.ജി.എം.യു.പി.സ്‌കൂളിലെ റിട്ട.പ്രഥമാധ്യാപകൻ പി.എൻ. പ്രദീപ്കുമാറിന് ആദരാഞ്ജലി അർപ്പിച്ച് നാട്. 35 വർഷത്തിലേറെയുള്ള അധ്യാപനത്തിലൂടെ പുസ്തകങ്ങളെയും കലകളെയും സ്‌നേഹിക്കാൻ തലമുറകളെ പ്രാപ്തമാക്കി.

Read more
error: Content is protected !!