KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ Rising Stars 2K26 Logo പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി, മണിമല, പാറത്തോട്, എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ നിന്നും 10-ാം ക്ലാസ്സ്‌, പ്ലസ്‌ 2 പരീക്ഷകളിൽ

Read more

പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ തട്ടി ബൈക്ക് യാത്രക്കാരന് പരുക്ക്.

മുണ്ടക്കയം: വണ്ടൻപതാൽ – കോരുത്തോട് റോഡിൽ വനമേഖലയിൽ പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ തട്ടി ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. മടുക്ക  ഇടത്തറ വീട്ടിൽ സുരേഷ് (54) നാണ് പരുക്കേറ്റത്.വണ്ടൻപതാൽ

Read more

കാഞ്ഞിരപ്പള്ളി താലൂക്കിൽ  സെൽഫ് എന്യൂമറേഷന് തുടക്കം.

കാഞ്ഞിരപ്പള്ളി താലൂക്കിൽ സെൻസസിന്റെ ആദ്യ ഘട്ടമായി സെൽഫ് എന്യൂമറേഷനു തുടക്കമായി. 2011ന് ശേഷം നടത്തുന്ന സെൻസസ് കൂടിയാണിത്. പരിപാടിയുടെ ഭാഗമായി താലൂക്കിലെ എല്ലാ ജീവനക്കാരും സെൽഫ് എന്യൂമറേഷൻ

Read more

സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-)മത് വീടിന്റെ താക്കോൽദാന കർമ്മം 30 ന്

. കാഞ്ഞിരപ്പള്ളി : മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ

Read more

പാതയോരങ്ങളിൽ അപകട ഭീഷണിയായി വൻമരങ്ങൾ. ഭീതിയോടെ യാത്രക്കാർ..

എരുമേലി : കാറ്റും മഴയുമെത്തി. എരുമേലിയുടെ പാതയോരങ്ങളിൽ അപകട ഭീഷണിയായി മരങ്ങൾ റോഡിലേക്ക് ചാഞ്ഞും, ചുവട് തെളിഞ്ഞ് മൺതിട്ടകളിലായും നിൽക്കുന്നു. എരുമേലി-റാന്നി സംസ്ഥാനപാതയുടെ ഭാഗമായ കനകപ്പലം, കരിമ്പിൻ

Read more

ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ സർവീസുകൾ നിർത്തലാക്കാൻ നീക്കം.

ഈരാറ്റുപേട്ട : കെ.എസ്.ആർ.ടി. സി. ഡിപ്പോയിൽനിന്ന് മൂന്ന് ദീർഘ ദൂര സർവീസുകളും ഒരു ഓർഡിനറി സർവീസും നിർത്തലാക്കാൻ നീക്കം. ഡിപ്പോയുടെ ഏക അന്തർ സംസ്ഥാന സർവീസായ കോയമ്പത്തൂരും

Read more

ഏന്തയാർ സ്വദേശി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

മുണ്ടക്കയം : ദുബായിൽ ജോലിസ്ഥലത്തു മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ-39) ആണു മരിച്ചത്. സ്വകാര്യ കമ്പനിയിൽ മെഷീൻ

Read more

വന്യമൃഗങ്ങളെ വനത്തിൽ തുറന്നുവിടുമ്പോൾ ⁠ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മിഷൻ.

മുണ്ടക്കയം : നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി വനത്തിൽ തുറന്നുവിടുമ്പോൾ സുതാര്യതയും ജനങ്ങളുടെ സുരക്ഷയും പാലിക്കപ്പെടണം എന്ന് മനു ഷ്യാവകാശ കമ്മിഷൻ ഉത്തരവ്. വനങ്ങളോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ

Read more

എരുമേലിയുടെ വികസനം ഇനി എങ്ങനെ? പുതിയ സർക്കാരിന്റെ നയം നിർണായകം.

എരുമേലി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ എരുമേലിയിൽ തുടക്കമിട്ട വികസന പദ്ധതികളുടെ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണു ജനങ്ങൾ. ശബരിമല വിമാനത്താവളം ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ടതും

Read more

വി.ബാലചന്ദ്രൻ പുരസ്‌കാരം എൻ.ഡി.ശിവന്

പനമറ്റം: കവിയും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാർഥം ദേശീയവായനശാല ഏർപ്പെടുത്തിയ പുരസ്‌കാരം എൻ.ഡി.ശിവന്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ്

Read more

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടിങ് നില – പഞ്ചായത്ത് , ബൂത്തുകൾ അടിസ്ഥാനത്തിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ, കന്നി മത്സരത്തിൽ അട്ടിമറി വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ ബേബി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 1,35,988 വോട്ടുകൾ

Read more

റോഡിലെ കുഴി വാഹനയാത്രികർക്ക് അപകടഭീഷണി ; കേരള വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്

വാഴൂർ: കൊടുങൂർ-പാലാ റോഡിൽ കൊടുങ്ങൂൾ-അമ്പാട്ട്പടി ഭാഗത്ത് റോഡിനു നടുവിൽ രൂപപ്പെട്ട കുഴി വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിൽ വളവിനോട് ചേർന്ന കുഴി വലുതായിക്കൊണ്ടിരിക്കുകയാണ്. ഈ കുഴിയിൽ ഇരുചക്രവാഹനങ്ങൾ

Read more

അങ്കമാലി – എരുമേലി പാത : ഭൂമിയേറ്റെടുക്കലിന്റെ അനുബന്ധച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയിൽവേ

അങ്കമാലി- എരുമേലി ശബരി റെയിൽപാതയുടെ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനുബന്ധച്ചെലവുകൾ കേരളം വഹിക്കണമെന്നും ഇതു സംസ്ഥാനത്തിന്റെ 50% വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ. ഭൂമിയേറ്റെടുക്കൽ ഓഫിസുകൾ തുറക്കുന്നതിന്റെയും അവയുടെ നടത്തിപ്പിന്റെയും

Read more

ഗസ്റ്റ് അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2026 -27 അധ്യയനവർഷത്തേക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഫിസിക്സ്,

Read more

എഫ്.എസ്.എസ്.എ.ഐ ഈറ്റ് റൈറ്റ് ക്യാമ്പസ് പ്രഖ്യാപനവുംഫോസ്റ്റാഗ് പരിശീലന പരിപാടിയും സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെയും കേരള സർക്കാർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഫോസ്റ്റാഗ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

Read more

ഐ.ഐ.ടി.മദ്രാസുമായ്അമൽജ്യോതിഎൻജിനീയറിംഗ്കോളേജ്ധാരണാപത്രത്തിൽഒപ്പുവച്ചു

കഞ്ഞിരപ്പള്ളി:അമൽജ്യോതിഎൻജിനീയറിംഗ്കോളേജ്ഭാരതസർക്കാരിന്റെവിദ്യാഭ്യാസമന്ത്രാലയത്തിന്റെനേതൃത്വത്തിൽനടത്തുന്നസ്വയംപ്ലസ്പദ്ധതിയുടെഭാഗമായിഐ.ഐ.ടി.മദ്രാസ്(Indian Institute of Technology Madras) -മായിധാരണാപത്രം(MoU)ഒപ്പുവെച്ചു.2026മാർച്ച്17-ന്,ഐഐടിമദ്രാസ്ഡയറക്ടർപ്രൊഫ.വി.കാമകോട്ടിയിൽനിന്ന്കോളേജ്പ്രതിനിധിഫാ.ജിൻസ്അറക്കപ്പറമ്പിലുംഡോ.ഗീവർഗീസ്ടൈറ്റസുംധാരണാപത്രംഏറ്റുവാങ്ങി.അമൽജ്യോതിവിദ്യാർത്ഥികൾക്ക്സ്വയംപ്ലസ്പോർട്ടൽവഴിവ്യവസായവുമായിബന്ധപ്പെട്ടഓൺലൈൻകോഴ്‌സുകൾ,ഇന്റേൺഷിപ്പുകൾ,മെന്റർഷിപ്പ്പ്രോഗ്രാമുകൾനടത്തുന്നതിനുംവിദ്യാർത്ഥികൾക്ക്പുതുമയാർന്നനൈപുണ്യങ്ങൾവർദ്ധിപ്പിക്കുന്നതിനൊടൊപ്പംതൊഴിൽസാധ്യതകൾകൂടുതൽവിപൂലികരിക്കുന്നതിനുംഇതിലൂടെസാധ്യമാകും.നാഷണൽക്രഡിറ്റ്ഫ്രേംവർക്ക്  (National Credit Framework )(NcRF)അനുസരിച്ച്കോഴ്സുകൾക്ക്ക്രെഡിറ്റ്നൽകാനുള്ളസംവിധാനവുംഈപദ്ധതിയിലൂടെലഭ്യമാണ്.

Read more

പൊന്തൻപുഴ സമരസമിതി : ആക്ഷൻ കൗൺസിലുകൾ രൂപീകരിച്ചു.

മണിമല : ആലപ്ര, വളകോടി ചതുപ്പ്, നെടുമ്പുറം ചതുപ്പ് പ്രദേശങ്ങളിലെ പട്ടയപ്രശ്നം പരിഹരിക്കുന്നതിന് പൊന്തൻപുഴ സമരസമിതി വിവിധ ആക്ഷൻ കൗൺസിലുകൾക്ക് രൂപം നൽകി.  ആലപ്രയിലെയും ചതുപ്പുകളിലെയും  പട്ടയ

Read more

പൈപ്പ് നശിപ്പിച്ചു

മണിമല വെള്ളാവൂര്‍ പഞ്ചായത്തിലെ പള്ളത്തുപാറ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Read more

കൈയ്യേറി സംരക്ഷണ ഭിത്തി നിർമ്മാണം തടയണം

കാഞ്ഞിരപ്പള്ളി : പാറത്തോട്ടിൽ ദേശീയപാതയ്ക്ക് സമീപം മാനദണ്ഡങ്ങൾ ലംഘിച്ച് സി. പി. എം സംരക്ഷണ ഭിത്തി കെട്ടുന്നതായി ഐ. എൻ. റ്റി. യു. സി പാറത്തോട് മണ്ഡലം

Read more

പൂഞ്ഞാറിലെ നിയുക്ത യുഡിഎഫ് സ്ഥാനാർഥി അലോഷ്യസ് സേവ്യറിതിരെ വ്യാപക പോസ്റ്റർ പ്രതിഷേധം.

പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സാധ്യത പട്ടികയിലുള്ള നേതാക്കൾക്കെതിരെ വ്യാപകമായി പോസ്റ്റർ പ്രതിഷേധം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ,

Read more

പാഞ്ചജന്യം പുരസ്കാരം സംഗീതജ്ഞ ഡോ. ഡി. സതീദേവിക്ക് സമ്മാനിച്ചു.

ചിറക്കടവ് മഹാവിഷ്ണുക്ഷേത്രം ഏർപ്പെടുത്തിയ 2026ലെ പാഞ്ചജന്യം പുരസ്കാരം സംഗീതജ്ഞ ഡോ. ഡി. സതീദേവിക്ക് സമ്മാനിച്ചു. ഗാനരചന, സംഗീത സംവിധാനം എന്നീ മേഖലകളില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് പാഞ്ചജന്യം

Read more

കിളികൾക്ക് വേനൽക്കാലത്ത് വെള്ളം കുടിക്കുവാനുള്ള കിളിപാത്രങ്ങൾ വിതരണം ചെയ്തു.

വാഴൂർ: ശ്രീമൻ നാരായൺ മിഷൻ 2026-27ന്റെ ഭാഗമായി കിളികൾക്ക് വേനൽക്കാലത്ത് വെള്ളം കുടിക്കുവാനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്യ്തു. വാഴൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ:

Read more

പ്രത്യേക അറിയിപ്പ് : പാറത്തോട് പഞ്ചായത്തിൽ നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 4 മുതൽ ആറു വരെ; ഏവരും സഹകരിക്കുക

പാറത്തോട്: പാറത്തോട് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വെറ്റിനറി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നായ്ക്കൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകും ഇതിനായി മാർച്ച് 4 മുതൽ

Read more

മുണ്ടക്കയത്ത് ഹിന്ദു ഏകതാ സംഗമം നടന്നു

മുണ്ടക്കയം: സമാജശക്തി വിളിച്ചോതി മുണ്ടക്കയത്ത് ഹിന്ദു ഏകതാ സംഗമം നടന്നു. മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ സ്വാഗതസംഘം അധ്യക്ഷൻ ഡോക്ടർ പി. പവിത്രൻ അധ്യക്ഷത

Read more

പഠനോപകരണങ്ങൾ വിതരണം ചെയ്തു

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്‌ എസ്.സി, എസ്.റ്റി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മുരിക്കും വയൽ സാംസ്കാരിക നിലയത്തിൽ വച്ച് നടന്നു. വിതരണ ഉദ്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

Read more

വര്‍ണ്ണകൂടാരം ഉദ്ഘാടനം

മണിമല : കറിക്കാട്ടൂർ ഗവ.എല്‍.പി സ്കൂളില്‍ പ്രീപ്രൈമറി വിഭാഗത്തിനായി തയ്യാറാക്കിയ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് എന്‍. ജയരാജ് നിർവ്വഹിച്ചു. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിത ഷാജി

Read more

പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലം ഉദ്ഘാടനം ചെയ്തു

ഏന്തയാർ : പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന 4.75 കോടി രൂപ അനുവദിച്ച് പുനർ നിർമ്മിച്ചതിന്റെ ഉദ്ഘാടനം അഡ്വ.

Read more

കാളച്ചന്ത – പരുത്തിമൂട് റോഡ് ഉദ്ഘാടനം ചെയ്തു .

മണിമല : കങ്ങഴ, നെടുങ്കുന്നം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കാളച്ചന്ത – പരുത്തിമൂട് റോഡ് നവീകരണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം ഡോ.എന്‍. ജയരാജ് നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ

Read more

ശ്രീഭുവനേശ്വരി – ശാസ്താ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രം

പാറത്തോട് – പാറത്തോട് ചിറ ഭാഗം ശ്രീ ഭൂവനേശ്വരി – ശാസ്താ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രം . 3 ന് ചൊവ്വാഴ്ച രാവിലെ 9.45 ന്

Read more

നവീകരിച്ച മുക്കൂട്ടുതറ ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം അഞ്ചിന്.

മുക്കൂട്ടുതറ : സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 24.32 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കുളത്തിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ 11.30

Read more

സ്കൂട്ടറിൽ കാട്ടുപോത്തിടിച്ചു; യുവാവിന് പരിക്ക്.

മുണ്ടക്കയം:  വണ്ടൻപതാൽ – കോരുത്തോട്  റോഡിൽ  (തേക്കുകൂപ്പിന് സമീപം), സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് പരിക്ക്. പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി.എസ്. സുമേഷിനാണ് (36) അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാത്രി

Read more

കാഞ്ഞിരപ്പള്ളി – 19-ാം മൈൽ സമാന്തരപാത നിർമ്മിക്കണം.

കാഞ്ഞിരപ്പള്ളി:  കൊല്ലം-ഡിണ്ടിഗൽ (എൻ.എച്ച്. 183) ദേശീയ പാതയിൽ കോട്ടയം മുതൽ കുമളി വരെയുള്ള റോഡുവിപുലീകരണ പദ്ധതിയിൽ പ്രഖ്യാപിച്ചിരിക്കുന്ന കൊടുങ്ങൂർ, 14-ാം മൈൽ, പുളി ക്കൽകവല, പാമ്പാടി എന്നീ

Read more

അങ്കമാലി-എരുമേലി ശബരിപാത : തീരുമാനം ഉടനെന്ന് റെയിൽവേ

എരുമേലി : സംസ്ഥാനത്ത് റെയിൽവേ പദ്ധതികളിലെ തടസ്സങ്ങൾ മാറുന്നു. ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കൽ, അങ്കമാലി-എരുമേലി ശബരിപാത, ഗുരുവായൂർ തിരുനാവായ റെയിൽവേ ലൈൻ എന്നീ പദ്ധതികളിൽ തീരുമാനം

Read more

സ്‌കൂളിൽ ലഹരി വിമുക്‌ത ബോധവൽക്കരണം നടത്തി

കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് വന്ദനം പദ്ധതിയുടെ ഭാഗമായി പേട്ട ഗവ. ഹൈസ്‌കൂളിൽ ലഹരി വിമുക്‌ത ബോധവൽക്കരണ പരിപാടി നടത്തി. ഹെഡ്‌മിസ്ട്രസ് എസ്.ഷീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സയന

Read more

മുക്കാലി തറകെട്ടി മരുത് അയ്യപ്പക്ഷേത്രത്തിൽ ഉത്സവം

പാറത്തോട്. മുക്കാലി തറകെട്ടി മരുത് അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനു തുടക്കമായി. ഇന്നും നാളെയുമായി അഷ്ടദ്രവ്യ ഗണപതി ഹോമം, ശനീശ്വര പൂജ, ഭഗവതി സേവ, കലശപൂജ, സർപ്പപൂജ എന്നീ വഴിപാടുകളും

Read more

കാഞ്ഞിരപ്പള്ളിയിലും പെരുവന്താനത്തും തീപിടിത്തം

കാഞ്ഞിരപ്പള്ളി താലൂക്കിലെ 2 പ്രദേശങ്ങളിലായി തീപിടിത്തം. 2 ഏക്കറോളം കത്തിനശിച്ചു. കാഞ്ഞിരപ്പള്ളി ടൗണിനു സമീപമുള്ള പുരയിടത്തിലും, പെരുവന്താനം ടിആർ ആൻഡ് ടി എസ്‌റ്റേറ്റി ലുമാണു തീപടർന്നു നാശനഷ്ട‌ം

Read more

വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : എട്ടാം വാർഡിൽ വിവിധ പഞ്ചായത്ത് റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനമാക്കൽ നിർവഹിച്ചു. നൈനാർ പള്ളി – മൈക്ക സ്‌കൂൾ റോഡ്,

Read more

തോട്ടങ്ങൾ ഉണക്കിലേക്ക്; തീ പേടിയിൽ മലയോരം

കാഞ്ഞിരപ്പള്ളി : ചൂടേറിയതോടെ മലയോരമേഖലയിൽ തീപിടിത്തങ്ങൾ പതിവായുണ്ടാകുന്നു. വ്യാഴാഴ്ച രണ്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് സമീപത്തെ പുരയിടത്തിൽ നി പടർന്ന് ഒരേക്കറോളം കത്തി നശിച്ചു. ഉച്ചയ്ക്ക്

Read more

ആനക്കല്ല് വില്ലണിയിലെ ഫാമിൽ പക്ഷിപ്പനി ; വ്യാപന സാധ്യതയില്ല; ആശങ്ക വേണ്ട

കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ കോഴി ഫാമിൽ പക്ഷിപ്പനി (എച്ച്5 എൻ1) സ്‌ഥിരീകരിച്ചെങ്കിലും രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഫാമിലെയും പരിസരത്തെയും കോഴികളെയും പക്ഷികളെയും കള്ളിങ്

Read more

ആർ.എസ്.പി പ്രതിഷേധിച്ചു

മുണ്ടക്കയം: വർഷങ്ങൾക്കു മുമ്പ് പ്രളയത്തിൽ ഒലിച്ചു പോയ വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിൽ നിന്നും പതിനെട്ടാം വാർഡ് മെമ്പർ, വി.ജെ. മനോജിനെയും മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

Read more

ഉദ്ഘാടനം കഴിഞ്ഞിട്ടും വായനശാലാ കെട്ടിടം തുറക്കാൻ നടപടിയില്ല ; അനുബന്ധ സൗകര്യങ്ങൾ പൂർത്തിയിട്ടില്ല.

കാഞ്ഞിരപ്പള്ളി : നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്തിയിട്ടും സഹൃദയ വായനശാലയുടെ പുതിയ കെട്ടിടം തുറന്ന് നൽകാൻ നടപടിയില്ല. വൈദ്യുതീകരണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇനിയും ഏർപ്പെടുത്തണം. 2025 ഓഗസ്റ്റ്

Read more

തീർത്ഥാടക ബസിലെ ഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലന്ന് പോലിസ്.

എരുമേലി: പാർക്കിംഗ് ഗ്രൗണ്ടിൽ തീർത്ഥാടക ബസിന്റെ അടിയിൽ രക്തം വാർന്ന് മരിച്ച നിലയിൽ ഡ്രൈവറെ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതോടെ ദുരൂഹത നീങ്ങിയെന്ന് പോലിസ്. ഡ്രൈവറുടെ

Read more

അയ്യപ്പഭക്തരുമായി വന്ന ബസിലെ ഡ്രൈവർ പാർക്കിംഗ് ഗ്രൗണ്ടിൽ മരിച്ച നിലയിൽ.

എരുമേലി : ശബരിമല തീർത്ഥാടകരുമായി എരുമേലിയിൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തു കിടന്ന ബസിന്റെ അടിയിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഇല്ലന്ന്

Read more

കാഞ്ഞിരപ്പള്ളി രൂപതാ മതാധ്യാപക ക്വിസ്-2025

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസജീവിത പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ, കുര്യാക്കോസ് മാത്യു (കുട്ടിസാർ) മേപ്പലക്കാട്ട് മെമ്മോറിയൽ മതാധ്യാപക ക്വിസ്-2025, ഡിസംബർ 20 ശനിയാഴ്ച രാവിലെ 9:30-ന് പാസ്റ്ററൽ

Read more

പാക്കാനത്ത് പുലിയുടെ സാന്നിധ്യം ക്യാമറയിൽ ഇല്ല : നിരീക്ഷണം തുടരും.

എരുമേലി : പാക്കാനത്ത് കാരിശേരി സെറ്റിൽമെന്റ് ഭാഗത്തെ ഏന്തക്കുന്നിൽ പുലിയുടെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ തുറന്ന് ഇന്നലെ ദൃശ്യങ്ങൾ പരിശോധിച്ചെന്നും

Read more

കാനനപാത കടന്നത് 38700 പേർ.

എരുമേലി : മണ്ഡലകാലത്ത് ഇന്നലെ വരെ എരുമേലി കോയിക്കക്കാവ് വഴി പരമ്പരാഗത കാനനപാതയിലൂടെ ശബരിമല ദർശനത്തിന് സഞ്ചരിച്ച തീർത്ഥാടകരുടെ എണ്ണം 38700. ഇവരിൽ സ്ത്രീകൾ (മാളികപ്പുറം) 31

Read more

എരുമേലിയിൽ പമ്പ സ്‌റ്റാൻഡിൽ സുരക്ഷാ ജീവനക്കാരില്ല

എരുമേലി : പമ്പ സർവീസ് നടത്തുന്ന എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിൽ ബസുകൾ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാരില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ഒരാഴ്ച യ്ക്കുള്ളിൽ രണ്ട് ചെറിയ

Read more

എരുമേലിയിൽ 900 പാക്കറ്റ് സിന്ദൂരം പിടിച്ചെടുത്തു ; നിരോധിത രാസസിന്ദൂരമാണോയെന്ന് പരിശോധിക്കും

എരുമേലി : തീർഥാടന നഗരത്തിലെ താൽക്കാലിക കടയിൽ അനധികൃതമായി സൂക്ഷിച്ച 900 പാക്കറ്റ് സിന്ദുരം സ്പെഷൽ സ്ക്വാഡ് പിടികൂടി. ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ ജെമില ഹെലൻ ജേക്കബ്, :

Read more

ഗതാഗതം തടസ്സപ്പെടും

മുണ്ടക്കയം : കരിനിലം പശ്ചിമ – കുഴിമാവ് റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതി നാൽ ഇന്ന് മുതൽ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു.

Read more

കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സീറ്റ് വെൽഫെയർ പാർട്ടിക്ക് നൽകിയതായി ആരോപണം

കാഞ്ഞിരപ്പള്ളി: യുഡിഎഫ് സീറ്റ് വെൽഫെയർ പാർട്ടിക്ക് നൽകിയതായി ആരോപണം. ഗ്രാമപ്പഞ്ചായത്ത് 10-ാം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ച് വിജയിച്ച സീറ്റാണ് വെൽഫെയർ പാർട്ടിക്ക് നൽകിയതായി

Read more

പിറന്നാളിൽ 101 പൊതിച്ചോറ് നൽകി ആമിമോൾ

എരുമേലി : 12 വയസായതിന്റെ പിറന്നാൾ ദിനത്തിൽ എന്ത് സമ്മാനം വേണമെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ കുറെയധികം പൊതിച്ചോർ വേണമെന്ന് ആമി മോളുടെ ഉത്തരം. എരുമേലി ചേനപ്പാടി മൂഴിയാങ്കൽ

Read more

കുട്ടികളുടെ വലിയ ആഗ്രഹം സാധിച്ചു : കിസുമം സ്‌കൂളിലെ പ്ലസ് വൺ വിഭാഗത്തിലെ 15 വിദ്യാർഥികൾ ആദ്യമായി തിയേറ്ററിൽ പോയി സിനിമ കണ്ടു.

മുണ്ടക്കയം : ജീവിതത്തിൽ ആദ്യമായി തിയേറ്ററിൽ പോയി സിനിമ കണ്ടതിൻറെ ആവേശത്തിലാണ് കിസുമം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിഭാഗത്തിലെ 15 വിദ്യാർഥികൾ. ഒരിക്കൽ ക്ലാസെടുക്കുന്ന

Read more

ഭിന്നശേഷി ക്ഷേമ സംഘടന രൂപീകരിച്ചു.

എരുമേലി : സിപിഎംന്റെ നേതൃത്വത്തിൽ ഭിന്നശേഷി ക്ഷേമ സംഘടന (ഡിഎഡബ്ല്യൂഎഫ്) പ്രവർത്തനം ആരംഭിച്ചു.സംഘടനയുടെ എരുമേലി പഞ്ചായത്ത് തല സമ്മേളനവും സ്വയം സഹായ സംഘം രുപീകരണവും റ്റി.പി തൊമ്മി

Read more

ജില്ലാ പഞ്ചായത്ത് : മുണ്ടക്കയത്ത് മത്സരിക്കണമെന്ന് മുസ്‌ലിം ലീഗ്

മുണ്ടക്കയം : കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മുണ്ടക്കയം ഡിവിഷനിൽ നിന്ന് മത്സരിക്കണം എന്ന ആവശ്യത്തിലുറച്ച് മുസ്‌ലിം ലീഗ്. നേരത്തെ മുണ്ടക്കയം, എരുമേലി സീറ്റുകളിൽ ഏതെങ്കിലും ഒന്നെന്ന നിലപാടിൽനിന്നാണു

Read more

രാസകുങ്കുമത്തിന്റെ വിൽപന ഹൈക്കോടതി നിരോധിച്ചതോടെ വെട്ടിലായി കച്ചവടക്കാർ

എരുമേലി : തീർഥാടന മേഖലയിൽ രാസകുങ്കുമത്തിന്റെ വിൽപന ഹൈക്കോടതി നിരോധിച്ചതോടെ വെട്ടിലായി കച്ചവടക്കാർ. പേട്ടതുള്ളുന്ന തീർഥാടകർക്ക് വിൽപന നടത്താൻ വൻതോതിൽ രാസകുങ്കുമം തമിഴ്നാട്ടിൽ ഓർഡർ നൽകിയ കച്ചവടക്കാരാണ്

Read more

തീർഥാടന കാലത്ത് എരുമേലിയിൽ മാത്രം രാസകുങ്കുമം വിൽക്കുന്നത് 25 ടൺ

എരുമേലിയിൽ മാത്രം ഒരു തീർഥാടന കാലത്ത് 25 ടണ്ണിനു മുകളിൽ രാസകുങ്കുമം വിൽപ്പനയുണ്ടെന്നാണ് കണക്കാക്കുന്നത്. ഏതാനും ചില മൊത്തക്കച്ചവടക്കാരാണ് രാസകുങ്കുമം എരുമേലിയിൽ എത്തിച്ച് ചെറു പായ്ക്കറ്റുകളാക്കി വിൽപന

Read more

രജിസ്ട്രേഷൻ പുതുക്കാൻ അവസരം നൽകണം ; കേരള കർഷക യൂണിയൻ (എം) മണ്ഡലം കമ്മിറ്റി

മുണ്ടക്കയം: റബർ ഉൽപ്പാദന ഇൻസെന്റീവ് പദ്ധതിയിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് അതിനുള്ള അവസരം നൽകണമെന്ന് കേരള കർഷക യൂണിയൻ (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബർ ഉൽപ്പാദന

Read more

സാഹിത്യ വർഷാചരണവും, കോഫി ടേബിൾ സർഗ്ഗസംവാദവും

പെരുവന്താനം: സെന്റ് ആന്റണീസ് കോളേജ് മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സാഹിത്യ വർഷാചരണവും, കോഫി ടേബിൾ സർഗ്ഗസംവാദവും സംഘടിപ്പിക്കുന്നു. കേരളപ്പിറവി

Read more

അതിഥി അധ്യാപക ഒഴിവ്

കാഞ്ഞിരപ്പളളി: സെൻറ് ഡൊമിനിക്സ് കോളേജിൽ ഹിസ്റ്ററി, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കോട്ടയം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ നവംബർ 12-നകം

Read more

കിസാന്‍മേളയും കാര്‍ഷിക പ്രദര്‍ശനവും

പാറത്തോട്: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പാറത്തോട് പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ പാറത്തോട് കിസാന്‍ മേളയും കാര്‍ഷിക പ്രദര്‍ശനവും 30ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി സെന്‍റ്

Read more

അറിയിപ്പ് : ഗതാഗതം നിരോധിച്ചു

എരുമേലി . മുക്കൂട്ടുതറ സപ്ലൈകോ വിൽപനശാലയ്ക്കു മുൻവശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി കെ.ഒ.ടി റോഡിന്റെ പ്രവേശന ഭാഗത്ത് ഓടയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മുക്കൂട്ടുതറ ഇടകടത്തി പമ്പാവാലി റോഡിൽ

Read more

കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്‌യും

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വനിതശിശു വികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ് 2025 ഒക്ടോബർ 23 ന് രാവിലെ 10.ന്

Read more

ബസിന് മുൻപിൽ കാലിക്കുപ്പികളും മാലിന്യവും കണ്ടെത്തിയതിന് പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്ക് സ്ഥലം മാറ്റ ഉത്തരവ്; പിന്നെ ഫോണിൽ റദ്ദാക്കിയതായി നിർദേശവും

പൊൻകുന്നം: ഫാസ്റ്റ് പാസഞ്ചർ ബസിന് മുൻപിൽ കാലിക്കുപ്പികളും മാലിന്യവും മന്ത്രി ഗണേഷ്‌കുമാർ കണ്ടെത്തിയ സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകി ആദ്യ ഉത്തരവ്. പിന്നീട്

Read more

പേവിഷ പ്രതിരോധ കുത്തിവെപ്പ് ഏഴിന്

ചിറക്കടവ് പഞ്ചായത്തിലെ വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഏഴാം തീയതി പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 9.30 മുതൽ 11.30

Read more

പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു

എരുമേലി : ആശവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം തീർപ്പാക്കണമെന്ന ആവശ്യവുമായി സമര സഹായ സമിതി എരുമേലിയിൽ നടത്തിയ പ്രതിഷേധസദസ്സ് ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം

Read more

ആത്മനിർഭർ ഭാരത് ശില്പശാല

പൊൻകുന്നം : ആത്മനിർഭർ ഭാരത് കാംപെയിന് മുന്നോടിയായി ശില്പശാല നടത്തി. ബിജെപി കോട്ടയം ഈസ്റ്റ് ജില്ലയിൽ നടന്ന ശില്പശാല ഈസ്റ്റ് ജില്ലാപ്രസിഡന്റ് റോയി ചാക്കോ ഉദ്ഘാടനം ചെയ്തു.

Read more

പഴയ വാഹനങ്ങളുടെ നികുതിവർധനവിൽ പ്രതിഷേധിച്ചു

ഇളങ്ങുളം: പഴയ വാഹനങ്ങളുടെ റീ ടെസ്റ്റിങ് ഫീസും നികുതിയും വർധിപ്പിച്ച, സാധാരണക്കാരുടെ കുടുംബജീവിതത്തെ സാരമായി ബാധിക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Read more

റബ്ബർ ടാപ്പിംഗ് പരിശീലനം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി റബ്ബർ ബോർഡ് റീജിയണൽ ഓഫീസിന്റെ കീഴിൽ എട്ടു ദിവസത്തെ ടാപ്പിംഗ് പരിശീലനം നടത്തപ്പെടും. പങ്കെടുക്കുവാൻ താൽപര്യപ്പെടുന്ന കർഷകർ / തൊഴിലാളികൾ എന്നിവർ 9497235952,

Read more

എകദിന പരിശീലന പരിപാടി 22 ന്

കാഞ്ഞിരപ്പള്ളി : കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഴം, പച്ചക്കറി, സുഗന്ധ വിളകളിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം അടിസ്ഥാനമാക്കിയുള്ള എകദിന പരിശീലന പരിപാടി തിങ്കളാഴ്ച 10.30 മുതൽ തമ്പലക്കാട് പ്രവർത്തിക്കുന്ന

Read more

കുടുംബ സംഗമവും ഓണാഘോഷ പരിപാടികളും

തമ്പലക്കാട് : 277 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 27 നും 28നും ( ശനി, ഞായർ )എൻ.എസ്.എസ്. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുടുംബമേള നടത്തും.കുടുംബമേളയോട്

Read more

തമ്പലക്കാട് മഹാകാളി പാറയിൽ നവരാത്രി സംഗീതോത്സവം 21ന് ആരംഭിക്കും.

തമ്പലക്കാട്: മഹാകാളിപാറ ദേവി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഡോക്ടർ ആർ. എൽ. വി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടാമത് നവരാത്രി സംഗീതോത്സവം ഞായർ രാവിലെ എട്ടിന് ആരംഭിക്കും. ഞായറാഴ്ച

Read more

സൗജന്യ ഫാഷൻ ഡിസൈനിംഗ് – എംബ്രോയിഡറി മേകിംഗ് 22 മുതൽ

പെരുവന്താനം : സെന്റ് ആന്റണീസ് കോളേജും കേന്ദ്ര സർക്കാർ ചെറുകിട വ്യവസായ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിക്കുന്ന 45 ദിവസം നീണ്ടു നിലക്കുന്ന സൗജന്യ ഫാഷൻ ഡിസൈനിംഗ് എംബ്രോയിഡറി

Read more

സ്വരുമ കോട്ടയം യൂണിറ്റ് ഭാരവാഹികൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിൻ്റെ കോട്ടയം ശാഖക്ക് പുതിയ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.എബ്രാഹാം കടമപ്പുഴ പ്രസിഡൻ്റും പ്രസന്നകുമാർ കെ. ആർ

Read more

സി.പി.ഐ നേതൃയോഗം

മുണ്ടക്കയം: സി.പി.ഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗം നടത്തി. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വി.

Read more

ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ രൂപീകരണവും തൊഴിൽ പരിശീലനവും

പാറത്തോട് : സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടെ കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു ഫുഡ് പ്രോസസ്സിംഗ് യൂണിറ്റിന് അനുമതി ആയി. ഈ

Read more

വ്യാജ മദ്യം പിടികൂടി

മുണ്ടക്കയം: കോരുത്തോട് ടൗണിൽ വൻ വ്യാജ മദ്യവേട്ട, 200 മില്ലിഗ്രാം കൊള്ളുന്ന 36 കുപ്പികളിലായി ആറര ലിറ്റർ വ്യാജ മദ്യം കാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസെപ്ക്ടർ സുധി കെ

Read more

മരത്തിൽ  കുടുങ്ങിയ തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന് നന്ദി..

മുണ്ടക്കയം വണ്ടൻപതാലിൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെ  കൂറ്റൻ  ആഞ്ഞിലി മരത്തിൽദേഹാസ്വാസ്ഥ്യംമൂലം, താഴെ ഇറങ്ങുവാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന തൊഴിലാളിയെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്‌ അതി സാഹസികമായി രക്ഷപെടുത്തി. മുറിഞ്ഞ

Read more

കാഞ്ഞിരപ്പള്ളി സഹൃദയാ വായനശാലയുടെ പുതിയ മന്ദിരം ഉദ്ഘാടനം 21ന്

കാഞ്ഞിരപള്ളി : കാഞ്ഞിരപള്ളി സഹൃദയാ വായനശാലയ്ക്കു വേണ്ടി പഞ്ചായത്ത് പുതുതായി നിർമ്മിച്ച ഇരു നില മന്ദിരം വ്യാഴാഴ്ച (21.08.25 )വൈകുന്നേരം നാലിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം

Read more

“ശ്രവണം 2025” കാഞ്ഞിരപ്പളളിയില്‍

കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മണിമല, കാഞ്ഞിരപ്പളളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി 300-ല്‍പ്പരം വയോജനങ്ങളായ ഗുണഭോക്താക്കള്‍ക്ക് ചെവി പരിശോധിച്ച്

Read more

സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ വിറ്റത് എരുമേലിയിൽ ; ഭാഗ്യവാൻ കാണാമറയത്ത്..

എരുമേലി : ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ഭാഗ്യവാനെ ഇന്നലെയും കണ്ടെത്തിയില്ല. എരുമേലി ശ്രീമുരുക ലക്കി സെന്ററിൽ

Read more

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമാചരിച്ചു

എരുമേലി :യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ സ്ഥാപക ദിനമാചരിച്ചു. വെച്ചൂച്ചിറ മേഴ്സി ഹോമിലെ അന്തേവാസികൾക്ക് മധുരവും ഭക്ഷ്യ കിറ്റും നൽകി. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്

Read more

മതമ്പ കൊയ്ന‌ട് മേഖലയിൽ നിന്ന് പോകാതെ കാട്ടാനക്കൂട്ടം

മുണ്ടക്കയം ഈസ്റ്റ് : മതമ്പ കൊയ്‌നാട് മേഖലയിൽ നിന്നു പോകാതെ കാട്ടാനക്കുട്ടം. കൊയ്നാട് പ്രദേശത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം

Read more

പഞ്ചായത്ത് പിഴ ചുമത്തിയതിന് എതിരായ ഹർജി തള്ളി

വാഴൂർ : ഹരിത കർമസേനയ്ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് യൂസർഫീ നൽകാത്തതിനും മാലിന്യം വലിച്ചെറിഞ്ഞതിനും പിഴ ചുമത്തി റവന്യൂ റിക്കവറി നടപടി സ്വീകരിച്ച പഞ്ചായത്ത് നടപടിക്കെതിരായ ഹർജി അഡിമിനിസ്ട്രേറ്റിവ്

Read more

കോട്ടയം ജില്ലാ ക്ഷീരസംഗമം ഓഗസ്റ്റ് 21 മുതൽ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി കോട്ടയം ജില്ലാ ക്ഷീര സംഗമം 21, 22, 23 തീയതികളിൽ വിവിധ പരിപാടികളോടെ തമ്പലക്കാട് സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തും. ക്ഷീര വികസന വകുപ്പ്,

Read more

കടുവ ദിനാചരണം നടത്തി

എയ്ഞ്ചൽവാലി : പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡിവിഷൻ ലോക കടുവ ദിനാചരണം നടത്തി. പെരിയാർ വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് ഉദ്ഘാടനം ചെയ്തു.

Read more

എസ്. മുക്കാടന് നാടിന്റെ യാത്രാമൊഴി

കൂട്ടിക്കൽ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സാന്നിധ്യവും കേരള കോൺഗ്രസിന്റെ സ്ഥാപക അംഗവുമായിരുന്ന തോമസ് എസ്.മുക്കാടന് നാടിന്റെ യാത്രാമൊഴി. കേരള കോൺഗ്രസ് സ്ഥാപക ശേഷം 1965-ൽ ചങ്ങനാശേരി നിയോജക

Read more

പരിചരിക്കുന്നവർക്കു പരിചരണവുമായി സ്വരുമ പാലിയേറ്റീവ് കെയർ

കാഞ്ഞിരപ്പള്ളി പാലിയേറ്റീവ് രോഗികൾക്ക് എന്ന പോലെ ഇവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കും കരുതൽ നൽകുന്ന കെയർ ഫോർ കെയർ ഗിവേഴ്സ‌് എന്ന പദ്ധതി സ്വരുമ പാലിയേറ്റീ വ് കെയറിൽ

Read more

പഠനത്തോടൊപ്പം തൊഴിൽ സംരംഭത്തിന് തുടക്കംകുറിച്ച് വിദ്യാർഥികൾ

മണിമല: പഠനത്തോടൊപ്പം സംരംഭത്തിന് തുടക്കംകുറിച്ച് വിദ്യാർഥികൾ. കറിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വിഷ്ണു വിനോദ്, ബ്രിന്റോ ജോസഫ് ബിനോയി, സി. ജോനാത് മോൻ, അജിൻ സോണി

Read more

ചെന്നാപ്പാറ ജനവാസമേഖലയിൽ വീണ്ടും പുലിയെത്തി

മുണ്ടക്കയം: ചെന്നാപ്പാറ ജനവാസമേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയെത്തി. രണ്ടു വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ചു. പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ മുകൾ ഭാഗത്താണ് ജനവാസ മേഖ ലയിൽ

Read more

18 ലിറ്റർ മദ്യവുമായി ഗുഡ്‌സ് ഓട്ടോയിൽ സഞ്ചരിച്ചയാൾ അറസ്റ്റിൽ

പൊൻകുന്നം: വിൽപ്പനയ്ക്കായി മദ്യവുമായി ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങിയ ഡ്രൈവർ അറസ്റ്റിൽ. 20-ാംമൈൽ കടുക്കാമലഭാഗം പുത്തൻപീടികയിൽ ഷാനു ഷാജി(32) ആണ് എക്‌സൈസിന്റെ പിടിയിലായത്. തന്റെ ഗുഡ്‌സ് ഓട്ടോയിൽ മദ്യവുമായി പൊൻകുന്നം

Read more

പള്ളിക്കത്തോട് ഗവ. ഐടിഐയിൽ 2025 വർഷത്തെ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: പള്ളിക്കത്തോട് ഗവൺമെൻ്റ് ഐടിഐയിൽ 2025 വർഷത്തെ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി സ്കൂൾ അധികൃതർ പത്രസമ്മേളനത്തിലറിയിച്ചു. ആകെ 19 കോഴ്സു‌കളാണുള്ളത്. പത്താം ക്ലാസ് വിജയിച്ചവർക്കായി 15 കോഴ്സുകളും

Read more

പള്ളിക്കത്തോട്ടിൽ കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പള്ളിക്കത്തോട്: പള്ളിക്കത്തോട്ടി ൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ലഹരി മാഫിയകളെ അടിച്ചമർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പോലീസ്

Read more

മഴ ശക്തമായതോടെ കാഞ്ഞിരപ്പള്ളിയിൽ വെള്ളക്കെട്ട് രൂക്ഷം

കാഞ്ഞിരപ്പള്ളി: മഴ ശക്തമായതോടെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി ടൗണിൽ പലഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് കാൽനട യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഓടകൾ ശുചീകരിക്കാത്തതിനാലാണ് വെള്ളക്കെട്ടുകൾ രൂപപ്പെ ടുന്നത്.

Read more

ഭാരവാഹികള്‍ ചുമതലയേറ്റു

എരുമേലി : എരുമേലി റോട്ടറി ക്ലബ്ബ് ഭാരവാഹികളായി മനോജ് തോമസ് കല്ലൂക്കുളങ്ങര(പസിഡന്റ്), സജി ജോസഫ് പടന്നമാക്കല്‍(സെക്രട്ടറി) ജോര്‍ജ് ബേബി ചെങ്ങോട്ടയില്‍(ട്രഷറാര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു. 2025-2026 കാലയളവില്‍ റോട്ടറി

Read more

മഴ തോർന്നു, മാനം തെളിഞ്ഞു : ആശ്വാസത്തിൽ പമ്പാവാലി..

കണമല : തിമിർത്ത് പെയ്ത മഴയിപ്പോൾ കാണാനില്ല. ഇരുണ്ട മാനത്ത് വെയിൽ തെളിഞ്ഞു. മുങ്ങിയ പാലങ്ങളിൽ നിന്ന് വെള്ളമിറങ്ങിതുടങ്ങി. കഴിഞ്ഞ രണ്ട് പകലും രാത്രിയും ഇങ്ങനെയായിരുന്നില്ല. കിടന്നാൽ

Read more

ക്രാഷ് ബാരിയർ റെഡി : എരുമേലി റോഡിലെ അപകട ഭീതി ഒഴിയുന്നു.

എരുമേലി : ടൗണിൽ നിന്ന് കാഞ്ഞിരപ്പള്ളി റോഡിലേക്ക് പോകുമ്പോൾ സെന്റ്‌ തോമസ് സ്കൂൾ ജങ്ഷൻ കഴിഞ്ഞുള്ള ആമക്കുന്ന് പാലം ഭാഗത്ത് വാഹനങ്ങൾ തോട്ടിൽ മറിയുമെന്ന ആശങ്ക ഇനി

Read more

ചികിത്സാ സഹായനിധി ധനശേഖരണം ഞായറാഴ്ച

മുണ്ടക്കയം :നിർധനരായ ചെറുപ്പക്കാരായ രണ്ട് സഹോദരങ്ങളുടെ ജീവൻ രക്ഷിക്കുവാൻ ചികിത്സാ സഹായനിധി ധന ശേഖരണം ഞായറാഴ്ച നടക്കുംകൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പതിനെന്നാം വാർഡിൽ തേൻപുഴ ഭാഗത്ത്തേ ൻപുഴ ഇ.എം.എസ്.

Read more

കാനനപാതയിൽ ഫലവൃക്ഷ വിത്തുബോളുകൾ വിതറി

എരുമേലി : വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ശബരിമല വനമേഖലയിലെ പരമ്പരാഗത കാനനപാത യായ കോയിക്കക്കാവ് മുതൽ കാളകെട്ടി വരെയുള്ള ഭാഗത്ത് ഫലവൃക്ഷ വിത്തു ബോളുകൾ വിതറി.അമൃത

Read more
error: Content is protected !!