

HEADLINES TODAY

കാഞ്ഞിരപ്പള്ളിക്കാർക്ക് റോണി സാറിന്റെ സ്നേഹസമ്മാനം.. എം.എൽ.എ. ഫണ്ടിൽനിന്ന് പുതിയ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങുവാൻ 45 ലക്ഷം രൂപ അനുവദിച്ചു.
കാഞ്ഞിരപ്പള്ളി : പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ അനുമതി നൽകി സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ പദ്ധതി എത്രയും വേഗം നടപ്പാക്കുവാൻ തയ്യാറെടുക്കുകയാണ് കാഞ്ഞിരപ്പള്ളി

എരുമേലി കാനന പാതയിൽ മുഴുവൻ സമയവും സഞ്ചരിക്കാൻ സൗകര്യം ഒരുക്കുമെന്ന് എം.എൽ.എ. എം ജെ സെബാസ്റ്റ്യൻ.
എരുമേലി : എരുമേലി വഴിയുള്ള ശബരിമല പരമ്പരാഗത കാനന പാത മുഴുവൻ സമയവും (24 മണിക്കൂർ) തുറക്കുമെന്ന് സുപ്രധാന പ്രഖ്യാപനവുമായി പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ.

പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് തടയുന്ന നടപടി അവസാനിപ്പിക്കണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ .
മുണ്ടക്കയം: പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ വെട്ടിയെടുക്കുന്നത് തടയുന്ന വനംവകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും, മലയോര മേഖലയിലെ പട്ടയനടപടികൾ അട്ടിമറിക്കുന്ന സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ തിരുത്തണമെന്നും മുൻ എംഎൽഎ

മികച്ച പരിസ്ഥിതി ചിത്രത്തിന്റെ സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ശ്രീകാന്ത് പങ്ങപ്പാട്ടിനും, നിർമാണ നിർവഹണത്തിനുള്ള പുരസ്കാരം കവിത ശ്രീകാന്തിനും ലഭിച്ചു .
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിയായ. മികച്ച നോവലിസ്റ്റും, ഗ്രന്ഥകാരനും, തിരക്കഥാകൃത്തും, ആർക്കിടെക്റ്റും, സാമൂഹിക പ്രവർത്തകനും, സിനിമ നിർമ്മാതാവും സംവിധായകനുമായ ശ്രീകാന്ത് പങ്ങപ്പാട്ടിന് മികച്ച പരിസ്ഥിതി ചിത്രത്തിന്റെ സംവിധായകനുള്ള

കിണറ്റിൽ വീണ ഒന്നര വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ ഷാജഹാന് അഭിനന്ദന പ്രവാഹം.
എരുമേലി : വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരനായ കുഞ്ഞിന്റെ ജീവൻ സാഹസികമായി രക്ഷിച്ച അയൽവാസിയും തെങ്ങുകയറ്റ തൊഴിലാളിയുമായ പി. കെ.ഷാജഹാന് അഭിനന്ദന പ്രവാഹം.

അമൽ ജ്യോതിയിൽ നടന്ന അഖില കേരള ഇന്റർ സ്കൂൾ, കോളേജ്, ഓപ്പൺ ചെസ് ടൂർണമെന്റ് ‘ചെക്ക്മേറ്റ് 2026’ സമാപിച്ചു.
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച അഖില കേരള ഇന്റർ സ്കൂൾ, കോളേജ്, ഓപ്പൺ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുസ്ലിം ലീഗ് പൊൻകുന്നത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പൊൻകുന്നം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നിയോജകമണ്ഡലം തലങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല പൊൻകുന്നം

എരുമേലിയിൽ കളിക്കാൻ സ്ഥലമില്ല : പൂഞ്ഞാർ എം.എൽ.എയ്ക്ക് 18 കാരന്റെ നിവേദനം, കയ്യടിയോടെ സദസ്സ് , പരിഗണിക്കാമെന്ന് എം.എൽ.എയുടെ ഉറപ്പ്.
എരുമേലി : സർ, എരുമേലി സ്വദേശിയായ ഞാൻ ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫിസിക്കൽ വിഭാഗത്തിൽ ബിരുദത്തിന് പഠിക്കുകയാണ്. ഞാൻ ഈ നിവേദനം നൽകുന്നത് ഈ നാട്ടിലെ

ദേശീയപാതയോരത്തു പ്രവർത്തിക്കുന്ന അനധികൃത കടകളും കയ്യേറ്റങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ കാഞ്ഞിരപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം .
കാഞ്ഞിരപ്പള്ളി : ദേശീയപാതയോരത്തു പ്രവർത്തിക്കുന്ന അനധികൃത കടകളും കയ്യേറ്റങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. പാതയോരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന്

വിശ്വാസത്തിന്റെ ആനന്ദം പങ്കുവയ്ക്കപ്പെടണം: മാർ ജോസ് പുളിക്കൽ.
കാഞ്ഞിരപ്പള്ളി : വിശ്വാസത്തിന്റെ ആനന്ദം പങ്കുവയ്ക്കുന്നതിനും വിശ്വാസ സാക്ഷ്യം വഹിക്കുന്നതിനും നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ സീറോ

ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാരക്രിയ.
ചിറക്കടവ്: മഹാദേവ ക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാരക്രിയകൾ തുടങ്ങി. ആറിനാണ് സമാപനം.തന്ത്രി താഴമൺമഠം കണ്ഠരര് മോഹനര്, മേൽശാന്തി പെരുന്നാട്ടില്ലം ജയരാജൻനമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലും ചെന്തിട്ടയില്ലം സി.കെ.നാരായണൻ നമ്പൂതിരിയുടെ

എലിക്കുളത്ത് ഫാം ടൂറിസം ക്ലബ്ബിന്റെ പ്രാരംഭ പ്രവർത്തനങ്ങളായി.
എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ കൃഷിയിട ടൂറിസം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഫാം ടൂറിസം ക്ലബ്ബിന്റെ ആസ്ഥാനമന്ദിര നിർമാണത്തിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് തുടങ്ങി. എലിക്കുളം അമ്പലവയലിൽ ക്ലബ്ബ് പ്രസിഡന്റ് മാത്യു

ശ്രദ്ധ പദ്ധതി മാതൃകപരം; റോണി കെ. ബേബി എം.എൽ.എ.
ചിറക്കടവ്: കിംഗ്ഡം ഓഫ് ഗോഡ് ട്രസ്റ്റിൻറെയും കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻറിൻറെയും സഹകരണത്തോടെ ചിറക്കടവ് പഞ്ചായത്തിന്റെ അംഗീകാരത്തോടെ ഏഴാം വാർഡിൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ

ജലസ്രോതസുകളിലടക്കം ശുചിമുറി മാലിന്യം തള്ളി സമൂഹിക വിരുദ്ധര്.
പാറത്തോട്: ഇടക്കുന്നത്തും വെളിച്ചിയാനിയിലും ജലസ്രോതസുകളിലടക്കം ശുചിമുറി മാലിന്യം തള്ളി സമൂഹിക വിരുദ്ധര്.ഇടക്കുന്നം ചെറുവള്ളിക്കാവ് ദേവി ക്ഷേത്രത്തിന് സമീപമാണ് പാറത്തോട് പള്ളിപ്പടി – കട്ടൂപ്പാറ റോഡിനോട് ചേര്ന്ന് കൈത്തോട്ടിലേയ്ക്ക്

ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്ക് ആദരവറിയിച്ച് കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലി കാരുണ്യ സംഗമം.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ചെങ്കൽ എയ്ഞ്ചൽസ് വില്ലേജിൽ നടത്തപ്പെട്ട കാരുണ്യ സംഗമം രൂപതയിലെ ജീവകാരുണ്യാശ്രമങ്ങളുടെ സംഗമ വേദിയായി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ്

അഡ്വ. പി.ഷാനവാസിനെ സി.പി.ഐ എം. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തു.
കാഞ്ഞിരപ്പള്ളി : മുൻ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മഹാത്മാഗാന്ധി സർവ്വകലാശാല മുൻ സിൻഡിക്കേറ്റംഗവും സി.പി.ഐ എം മുൻ കാഞ്ഞിരപ്പള്ളി ഏരിയാ

മോഷ്ടിച്ച ബൈക്കിൽ പാഞ്ഞ മോഷ്ടാവിനെ മുപ്പത് കിലോമീറ്റർ ദൂരം പിന്തുടർന്ന് പിടികൂടിയ നസീബിന് അഭിനന്ദന പ്രവാഹം.
എരുമേലി : ഇക്കഴിഞ്ഞ ഒന്നിന് കോടതിയിൽ ഡ്യൂട്ടി കഴിഞ്ഞു സ്വന്തം ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മുന്നിൽ പോയ ബൈക്കിന്റെ നമ്പർ, എരുമേലി എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ

സബ്ജില്ല കായികമേളയിൽ മിന്നും വിജയവുമായി തുടർച്ചയായി മൂന്നാം തവണയും ഓവറോൾ റണ്ണറപ്പ് കിരീടം നേടി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്
കാഞ്ഞിരപ്പള്ളി സബ്ജില്ല കായികമേളയിൽ ഇത്തവണയും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മിന്നും വിജയം കരസ്ഥമാക്കി . ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടവും UP , H.S,

വൈദ്യുതി പോസ്റ്റ് തകർന്നു വീണു, മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു.
കാഞ്ഞിരപ്പള്ളി : ശനിയാഴ്ച പുലർച്ചെ കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ടൗൺ മസ്ജിദിനു സമീപം 11 കെ വി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതോടെ കാഞ്ഞിരപ്പള്ളി പട്ടണത്തിലും,

നവീകരണം പൂർത്തിയായ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡ് ഉദ്ഘാടനം ചെയ്‌ത് ഗതാഗതത്തിനായി തുറന്നു നൽകി.
കാഞ്ഞിരപ്പള്ളി : മൂന്ന് ആഴ്ച കാലമായി നവീകരണ പ്രവർത്തങ്ങൾ നടത്തി പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി. അതോടെ നവീകരണത്തിന്റെ ഭാഗമായി ടൗണിൽ ഏർപ്പെടുത്തിയ

ഗാന്ധിജയന്തി ദിനാഘോഷം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പുതുയുഗ ശുചിത്വ കേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
കാഞ്ഞിരപ്പള്ളി : ഗാന്ധിജയന്തി ദിനത്തിൽ കേരളം പുതുയുഗ ശുചിത്വ പദ്ധതിയിലേയ്ക്ക്. സംസ്ഥാനം 2031 മാർച്ച് 31 നകം സമ്പൂർണ്ണ മാലിന്യമുത്കമാക്കാൻ ലക്ഷ്യമിട്ട് പുതുയുഗം ശുചിത്വ കേരളം പദ്ധതിയ്ക്ക്

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി.
മണിമല: വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് മണിമലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരണത്തിന്റെ ഭാഗമായി പഴയിടം കവലയിലും പരിസരത്തും ശുചീകരണവും നവീകരണ പ്രവർത്തനങ്ങളും നടത്തി. പഴയിടത്തുള്ള വെയിറ്റിംഗ് ഷെഡും അശോക

ചിറക്കടവ് പഞ്ചായത്തിൽ സമഗ്ര ആരോഗ്യ പരിപാലന പരിപാടി – ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച.
കാഞ്ഞിരപ്പള്ളി: കിംഗ്ഡം ഓഫ് ഗോഡ് ട്രസ്റ്റിന്റെയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോട ചിറക്കടവ് പഞ്ചായത്തിന്റെ അംഗീകാരത്തോടെഏഴാം വാർഡിൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പരിപാലന

കോടിയേരി ദിനം ആചരിച്ചു.
കാഞ്ഞിരപ്പള്ളി :കോടിയേരി ബാലകൃഷ്ണൻ ദിനം കാഞ്ഞിരപള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. ബ്രാഞ്ച് ആസ്ഥാനങ്ങളിൽ പതാക ഉയർത്തി. കാഞ്ഞിരപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസ് വളപ്പിൽ ഏരിയാ സെക്രട്ടറി ഷമീം

വൈദുതി മുടക്കം : കേരളാ കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും നിശാധർണ്ണ നടത്തി.
കാഞ്ഞിരപ്പള്ളി :വൈദ്യുതി വിതരണത്തിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി മണ്ണാറക്കയത്ത് പന്തം കൊളുത്തി പ്രകടനവും കെ എസ് ഇ ബി സബ് സ്റ്റേഷനിൽ

യൂണിയൻ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ എസ്.എഫ്.ഐ. – കെ.എസ്.യു. സംഘർഷം. തിരഞ്ഞെടുപ്പ് മരവിപ്പിച്ചു.
കാഞ്ഞിരപ്പള്ളി :എം.ജി. സർവകലാശാലാ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ എസ്എഫ്ഐ –കെഎസ് യു സംഘർഷം. കെഎസ് യു പ്രവർത്തകരുടെ പരാതിയെത്തുടർന്നു തിരഞ്ഞെടുപ്പ് മരവിപ്പിച്ചു.

എരുമേലി പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്തു.
എരുമേലി : ഓപ്പറേഷൻ തൂഫാൻ 2.0 ഉദ്ഘാടനം എരുമേലി പഞ്ചായത്ത് ഓഫിസിന് മുമ്പിൽ പതാക ഉയർത്തി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ നിർവഹിച്ചു. തുടർന്ന് പഞ്ചായത്ത് ഹാളിൽ ജന

ഹൃദയദിനത്തിൽ കാത്ത് ലാബിന് ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ ആദരം.
പൊൻകുന്നം: ലോക ഹൃദയദിനാചരണ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിലെ ജീവനക്കാർക്ക് ആദരം. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാറും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

അകക്കണ്ണിന്റെ വെളിച്ചവുമായി ആര്യയും ജ്യോൽസ്നയും കേരള ക്രിക്കറ്റ് ടീമിൽ.
കാളകെട്ടി: അന്ധതയുടെ പരിമിതികളെ അകക്കണ്ണിന്റെ വെളിച്ചത്തിൽ അതിജീവിച്ച്, കേരളത്തിനായി ക്രിക്കറ്റ് കളിക്കാൻ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ ആര്യപ്രകാശും ജ്യോൽസ്നയും നാളെ യാത്ര തിരിക്കും.

ഇർശാദിയ്യ മീലാദ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം.
മുണ്ടക്കയം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇർശാദിയ്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹാപ്പി മീലാദ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം. സെപ്റ്റംബർ 25, 26, 27

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി.
കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ 2.0’ ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ലഹരിക്കെതിരെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ 2.0.
കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ 2.0’ യുടെ ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് അഡ്വ.പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ ഡി.വൈ.എസ്.പി

കണമല ഇറക്കത്തിൽ ബ്രേക്ക് പോയ ലോറി ഡ്രൈവർ സഹസികമായി ഇടിച്ചുനിർത്തി : വൻ അപകടം ഒഴിവായി.
കണമല : ശബരിമല പാതയിൽ അപകടങ്ങൾ തുടർച്ചയായ കണമല ഇറക്കത്തിലെ അട്ടി വളവിൽ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടു. ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകുന്നേരം

ഡി.വൈ.എഫ്.ഐ. പ്രതിഷേധ പ്രകടനം നടത്തി.
എരുമേലി: ബിജെപിയുടെ ഏജന്റായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ. എ. റഹീം എം

കാഞ്ഞിരപ്പള്ളിയിൽ നടന്ന കോട്ടയം സഹോദയ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് : ചാവറ പബ്ലിക് സ്കൂൾ പാലാ ഒന്നാമത്.
കാഞ്ഞിരപ്പള്ളി: കോട്ടയം സഹോദയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനേഴാമത് കോട്ടയം സഹോദയ ചെസ്സ് ചാമ്പ്യന്‍ഷിപ്പിൽ 167 പോയിന്റോടെ ചാവറ പബ്ലിക് സ്കൂൾ പാലാ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആനക്കല്ല് സെന്റ്

പി. പി. റോഡിൽ കാറുകൾ കൂട്ടിയിടിച്ചു ; ഇടയിൽ പെട്ട സ്കൂട്ടർ യാത്രക്കാരി വിധവയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .. ഗുരുതര പരിക്കുകളോടെ മകൻ ആശുപത്രിയിൽ ..
പാലാ-പൊൻകുന്നം റൂട്ടിൽ പൂവരണി കുമ്പാനിയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ വിധവയായ വീട്ടമ്മക്ക് ദാരുണാന്ത്യം. സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന മകന് ഗുരുതരമായി പരികേറ്റു. ഉരുളികുന്നം കല്ലോലിക്കൽ പരേതനായ

മാലിന്യമുക്ത കാഞ്ഞിരപ്പള്ളിക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി :സ്വച്ഛതാ ഹി സേവാ 2026ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി എം. എൽ. എ. പ്രൊഫ. റോണി കെ.

കാഞ്ഞിരപ്പള്ളിയിൽ നടന്ന 69-ാമത് കോട്ടയം ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.ജൂനിയർ വിഭാഗത്തിൽ പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമി ജേതാക്കൾ. സീനിയർ വിഭാഗത്തിൽ അസംപ്ഷൻ കോളേജ് ചങ്ങനാശേരി ജേതാക്കൾ.
കാഞ്ഞിരപ്പള്ളി : 69-ാമത് കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമി ഒന്നാം സ്ഥാനം നേടി. വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച

പിണറായി വിജയനെ വേട്ടയാടാൻ അനുവദിക്കില്ല: സിപിഎം മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
മുണ്ടക്കയം : മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാനുള്ള കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ

ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു.
മുണ്ടക്കയം: മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും ആത്മഹത്യാ പ്രതിരോധത്തിന്റെ ആവശ്യകതയും സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യുന്നതിനായി “BE POSITIVE: From Silence to Support” എന്ന പേരിൽ മുണ്ടക്കയം പഞ്ചായത്ത്

ഇ.എസ്.എയിൽ ഉൾപ്പെടുത്തിയതിനെതിരെ തുലാപ്പള്ളിയിൽ പ്രതിഷേധമിരമ്പി.
കണമല : പരിസ്ഥിതി ലോല മേഖല (ഇഎസ്എ) കരട് വിജ്ഞാപനത്തിൽ പമ്പാവാലി തുലാപ്പള്ളി മേഖല ഉൾപ്പെട്ടതിനെതിരെ പ്രദേശത്ത് വ്യാപക ജനരോഷം. തുലാപ്പള്ളി മാർത്തോമാ പള്ളി പാരിഷ് ഹാളിൽ

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി.
കാഞ്ഞിരപ്പള്ളി : അറുനൂറിലധികം കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ തുടക്കമായി. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം

ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി: 11-ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ലൂർദ് പാരിഷ് ഹാളിൽ 25/9/26 ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല പരിപാടി സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിപത്യാല

കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വ യോഗം നടത്തി ; സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു.
കൂവപ്പള്ളി : കനത്ത വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും മൂലം വലിയ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കൃഷിക്കും, പ്രളയം ഉണ്ടായി 50 ദിവസം കഴിഞ്ഞിട്ടും ഒരു രൂപ പോലും

വിത്തിൽ നിന്ന് വിളവിലേക്ക്: കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തി എം.എസ്.ഡബ്ലു. വിദ്യാർത്ഥികൾ.
മുരിക്കുംവയൽ : ശ്രീ ശബരീശ കോളേജിലെ പിജി ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക്ക് ഒന്നാം വർഷ എം.എസ്.ഡബ്ലു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ “വിത്തിൽ നിന്ന് വിളവിലേക്ക്” എന്ന പേരിൽ

എരുമേലിയിലെ വ്യാപാരികളെ സഹകരിപ്പിച്ച്ശബരിമല തീർത്ഥാടനം സുഗമമാക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.
എരുമേലി : എരുമേലിയിലെ വ്യാപാരികളെ പൂർണ്ണമായി സഹകരിപ്പിച്ച് വരാനിരിക്കുന്ന ശബരിമല തീർത്ഥാടനം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം

ലഹരിക്കെതിരെ ‘തൂഫാൻ കമാൻഡോസ്’; ജില്ലാതല ഉദ്ഘാടനം നടത്തി.
കാഞ്ഞിരപ്പള്ളി: ദേശീയ സർവീസ് സ്‌കീം ദിനാചരണത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ‘തൂഫാൻ ക്യാമ്പയിന്റെ ’ ജില്ലാതല ഉദ്ഘാടനം സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻ

ലഹരി ഉപേക്ഷിക്കാം.. കരിമ്പുകയത്ത് എത്തി ഇനി ‘റിലാക്സ്’ ആകാം.
എരുമേലി: കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള എക്‌സൈസ് നടത്തി വരുന്ന വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗിക്കുന്നവർ ഒത്തുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളെ

എൻ.എസ്.എസ് കരയോഗ യൂണിയൻ വാഴൂർ മേഖല സമ്മേളനം 27 ന്..
പൊൻകുന്നം : എൻ.എസ്.എസ് കരയോഗ യൂണിയൻ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2026 സെപ്റ്റംബർ 27 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് വാഴൂർ മേഖല സമ്മേളനം നടത്തുമെന്ന്

ലഹരി മാഫിയായുടെ മർദ്ദനം ; രണ്ട് പേർക്ക് പരിക്ക്.
പൊൻകുന്നം: ലഹരി മാഫിയയുടെ മർദ്ദനത്തിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർക്ക് പരിക്ക്. രണ്ട് പ്രവർത്തകരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിൻ സുനിൽ ( 31 ) , ജോമോൻ
NEWS TODAY

അദ്ധ്യാപക ദിനത്തിൽ വിടപറഞ്ഞ പ്രിയപ്പെട്ട അദ്ധ്യാപികയ്ക്ക് നാടിന്റെ ആദരാഞ്ജലികൾ.
എരുമേലി : അദ്ധ്യാപക ദിനത്തിൽ ഓർമയായത് എരുമേലി കുറുവാമുഴിയിലെ പ്രിയപ്പെട്ട തെർമ ടീച്ചർ എന്നറിയപ്പെടുന്ന ത്രേസ്യാമ്മ തോമസ് (80) എന്ന റിട്ടയേർഡ് അദ്ധ്യാപിക. വിവാഹം കഴിഞ്ഞു മൂന്ന്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ Rising Stars 2K26 Logo പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി, മണിമല, പാറത്തോട്, എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ നിന്നും 10-ാം ക്ലാസ്സ്, പ്ലസ് 2 പരീക്ഷകളിൽ
പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ തട്ടി ബൈക്ക് യാത്രക്കാരന് പരുക്ക്.
മുണ്ടക്കയം: വണ്ടൻപതാൽ – കോരുത്തോട് റോഡിൽ വനമേഖലയിൽ പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ തട്ടി ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. മടുക്ക ഇടത്തറ വീട്ടിൽ സുരേഷ് (54) നാണ് പരുക്കേറ്റത്.വണ്ടൻപതാൽ
കാഞ്ഞിരപ്പള്ളി താലൂക്കിൽ സെൽഫ് എന്യൂമറേഷന് തുടക്കം.
കാഞ്ഞിരപ്പള്ളി താലൂക്കിൽ സെൻസസിന്റെ ആദ്യ ഘട്ടമായി സെൽഫ് എന്യൂമറേഷനു തുടക്കമായി. 2011ന് ശേഷം നടത്തുന്ന സെൻസസ് കൂടിയാണിത്. പരിപാടിയുടെ ഭാഗമായി താലൂക്കിലെ എല്ലാ ജീവനക്കാരും സെൽഫ് എന്യൂമറേഷൻ
സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-)മത് വീടിന്റെ താക്കോൽദാന കർമ്മം 30 ന്
. കാഞ്ഞിരപ്പള്ളി : മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ
പാതയോരങ്ങളിൽ അപകട ഭീഷണിയായി വൻമരങ്ങൾ. ഭീതിയോടെ യാത്രക്കാർ..
എരുമേലി : കാറ്റും മഴയുമെത്തി. എരുമേലിയുടെ പാതയോരങ്ങളിൽ അപകട ഭീഷണിയായി മരങ്ങൾ റോഡിലേക്ക് ചാഞ്ഞും, ചുവട് തെളിഞ്ഞ് മൺതിട്ടകളിലായും നിൽക്കുന്നു. എരുമേലി-റാന്നി സംസ്ഥാനപാതയുടെ ഭാഗമായ കനകപ്പലം, കരിമ്പിൻ
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ സർവീസുകൾ നിർത്തലാക്കാൻ നീക്കം.
ഈരാറ്റുപേട്ട : കെ.എസ്.ആർ.ടി. സി. ഡിപ്പോയിൽനിന്ന് മൂന്ന് ദീർഘ ദൂര സർവീസുകളും ഒരു ഓർഡിനറി സർവീസും നിർത്തലാക്കാൻ നീക്കം. ഡിപ്പോയുടെ ഏക അന്തർ സംസ്ഥാന സർവീസായ കോയമ്പത്തൂരും
ഏന്തയാർ സ്വദേശി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു
മുണ്ടക്കയം : ദുബായിൽ ജോലിസ്ഥലത്തു മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ-39) ആണു മരിച്ചത്. സ്വകാര്യ കമ്പനിയിൽ മെഷീൻ
വന്യമൃഗങ്ങളെ വനത്തിൽ തുറന്നുവിടുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മിഷൻ.
മുണ്ടക്കയം : നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി വനത്തിൽ തുറന്നുവിടുമ്പോൾ സുതാര്യതയും ജനങ്ങളുടെ സുരക്ഷയും പാലിക്കപ്പെടണം എന്ന് മനു ഷ്യാവകാശ കമ്മിഷൻ ഉത്തരവ്. വനങ്ങളോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ
എരുമേലിയുടെ വികസനം ഇനി എങ്ങനെ? പുതിയ സർക്കാരിന്റെ നയം നിർണായകം.
എരുമേലി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ എരുമേലിയിൽ തുടക്കമിട്ട വികസന പദ്ധതികളുടെ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണു ജനങ്ങൾ. ശബരിമല വിമാനത്താവളം ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ടതും
വി.ബാലചന്ദ്രൻ പുരസ്‌കാരം എൻ.ഡി.ശിവന്
പനമറ്റം: കവിയും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാർഥം ദേശീയവായനശാല ഏർപ്പെടുത്തിയ പുരസ്‌കാരം എൻ.ഡി.ശിവന്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ്
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടിങ് നില – പഞ്ചായത്ത് , ബൂത്തുകൾ അടിസ്ഥാനത്തിൽ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ, കന്നി മത്സരത്തിൽ അട്ടിമറി വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ ബേബി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 1,35,988 വോട്ടുകൾ
റോഡിലെ കുഴി വാഹനയാത്രികർക്ക് അപകടഭീഷണി ; കേരള വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്
വാഴൂർ: കൊടുങൂർ-പാലാ റോഡിൽ കൊടുങ്ങൂൾ-അമ്പാട്ട്പടി ഭാഗത്ത് റോഡിനു നടുവിൽ രൂപപ്പെട്ട കുഴി വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിൽ വളവിനോട് ചേർന്ന കുഴി വലുതായിക്കൊണ്ടിരിക്കുകയാണ്. ഈ കുഴിയിൽ ഇരുചക്രവാഹനങ്ങൾ
അങ്കമാലി – എരുമേലി പാത : ഭൂമിയേറ്റെടുക്കലിന്റെ അനുബന്ധച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയിൽവേ
അങ്കമാലി- എരുമേലി ശബരി റെയിൽപാതയുടെ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനുബന്ധച്ചെലവുകൾ കേരളം വഹിക്കണമെന്നും ഇതു സംസ്ഥാനത്തിന്റെ 50% വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ. ഭൂമിയേറ്റെടുക്കൽ ഓഫിസുകൾ തുറക്കുന്നതിന്റെയും അവയുടെ നടത്തിപ്പിന്റെയും
ഗസ്റ്റ് അധ്യാപക ഒഴിവ്
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2026 -27 അധ്യയനവർഷത്തേക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഫിസിക്സ്,
എഫ്.എസ്.എസ്.എ.ഐ ഈറ്റ് റൈറ്റ് ക്യാമ്പസ് പ്രഖ്യാപനവുംഫോസ്റ്റാഗ് പരിശീലന പരിപാടിയും സംഘടിപ്പിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെയും കേരള സർക്കാർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഫോസ്റ്റാഗ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഐ.ഐ.ടി.മദ്രാസുമായ്അമൽജ്യോതിഎൻജിനീയറിംഗ്കോളേജ്ധാരണാപത്രത്തിൽഒപ്പുവച്ചു
കഞ്ഞിരപ്പള്ളി:അമൽജ്യോതിഎൻജിനീയറിംഗ്കോളേജ്ഭാരതസർക്കാരിന്റെവിദ്യാഭ്യാസമന്ത്രാലയത്തിന്റെനേതൃത്വത്തിൽനടത്തുന്നസ്വയംപ്ലസ്പദ്ധതിയുടെഭാഗമായിഐ.ഐ.ടി.മദ്രാസ്(Indian Institute of Technology Madras) -മായിധാരണാപത്രം(MoU)ഒപ്പുവെച്ചു.2026മാർച്ച്17-ന്,ഐഐടിമദ്രാസ്ഡയറക്ടർപ്രൊഫ.വി.കാമകോട്ടിയിൽനിന്ന്കോളേജ്പ്രതിനിധിഫാ.ജിൻസ്അറക്കപ്പറമ്പിലുംഡോ.ഗീവർഗീസ്ടൈറ്റസുംധാരണാപത്രംഏറ്റുവാങ്ങി.അമൽജ്യോതിവിദ്യാർത്ഥികൾക്ക്സ്വയംപ്ലസ്പോർട്ടൽവഴിവ്യവസായവുമായിബന്ധപ്പെട്ടഓൺലൈൻകോഴ്‌സുകൾ,ഇന്റേൺഷിപ്പുകൾ,മെന്റർഷിപ്പ്പ്രോഗ്രാമുകൾനടത്തുന്നതിനുംവിദ്യാർത്ഥികൾക്ക്പുതുമയാർന്നനൈപുണ്യങ്ങൾവർദ്ധിപ്പിക്കുന്നതിനൊടൊപ്പംതൊഴിൽസാധ്യതകൾകൂടുതൽവിപൂലികരിക്കുന്നതിനുംഇതിലൂടെസാധ്യമാകും.നാഷണൽക്രഡിറ്റ്ഫ്രേംവർക്ക് (National Credit Framework )(NcRF)അനുസരിച്ച്കോഴ്സുകൾക്ക്ക്രെഡിറ്റ്നൽകാനുള്ളസംവിധാനവുംഈപദ്ധതിയിലൂടെലഭ്യമാണ്.
പൊന്തൻപുഴ സമരസമിതി : ആക്ഷൻ കൗൺസിലുകൾ രൂപീകരിച്ചു.
മണിമല : ആലപ്ര, വളകോടി ചതുപ്പ്, നെടുമ്പുറം ചതുപ്പ് പ്രദേശങ്ങളിലെ പട്ടയപ്രശ്നം പരിഹരിക്കുന്നതിന് പൊന്തൻപുഴ സമരസമിതി വിവിധ ആക്ഷൻ കൗൺസിലുകൾക്ക് രൂപം നൽകി. ആലപ്രയിലെയും ചതുപ്പുകളിലെയും പട്ടയ
പൈപ്പ് നശിപ്പിച്ചു
മണിമല വെള്ളാവൂര്‍ പഞ്ചായത്തിലെ പള്ളത്തുപാറ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കൈയ്യേറി സംരക്ഷണ ഭിത്തി നിർമ്മാണം തടയണം
കാഞ്ഞിരപ്പള്ളി : പാറത്തോട്ടിൽ ദേശീയപാതയ്ക്ക് സമീപം മാനദണ്ഡങ്ങൾ ലംഘിച്ച് സി. പി. എം സംരക്ഷണ ഭിത്തി കെട്ടുന്നതായി ഐ. എൻ. റ്റി. യു. സി പാറത്തോട് മണ്ഡലം

SPECIAL STORIES

വെച്ചൂച്ചിറയിൽ ശശിധരൻപിള്ളയുടെ നന്മമരം പൂത്തു .. നിത്യയ്ക്കും കുടുബത്തിനും ലഭിച്ചത് പുതുപുത്തൻ സുരക്ഷിത സുന്ദര ഭവനം
വെച്ചൂച്ചിറ : കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലമായി ഗുജറാത്തിലെ ബറോഡയിൽ പ്രവാസിജീവിതം നയിക്കുന്ന, വെച്ചൂച്ചിറ നവോദയ മേലേതിൽ ശശിധരൻ പിള്ളയെന്ന ജീവകാരുണ്യ സന്നദ്ധ പ്രവർത്തകൻ, ലാഭേച്ഛയില്ലാതെ ചെയ്യുന്ന
വന്യമൃഗങ്ങളെ പ്രതിരോധിക്കുവാൻ വനം വകുപ്പ് മലമുകളിൽ നിർമിച്ച ആനകിടങ്ങുകൾ ജലബോംബുകൾ.., ഭീതിയിൽ താഴ്‌വാരത്തുള്ള പ്രദേശവാസികൾ..
എരുമേലി : കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ മലമുകളിൽ വനാതിർത്തി മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന ആനക്കിടങ്ങുകൾ മനുഷ്യനിർമിത മഴവെള്ളപ്പാച്ചിലിനിടയാക്കുമോയെന്ന് ആശങ്ക. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡ്
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിൽ പൊറുതിമുട്ടി നിസഹായരായ കർഷകർ.
വാഴൂർ : മഴക്കാലം തുടങ്ങിയാൽ പിന്നെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിൽ പൊറുതിമുട്ടി നിസഹായരാവുകയാണ് പ്രദേശവാസികൾ .രാത്രിയിൽ കൂട്ടമായി എത്തി കൃഷികൾ മുഴുവൻ തിന്നുനശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള

സ്വർഗ്ഗകവാടങ്ങൾ തുറന്ന് അനുഗ്രഹ പൂമഴ പെയ്തിറങ്ങി .. റോയി അച്ചൻ ശ്രീക്കുട്ടിയുടെ അച്ഛനായി കന്യാദാനം നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി : മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും മനോഹരമായ ഒരു കാഴ്ചയ്ക്ക് മുണ്ടക്കയം സാക്ഷ്യം വഹിച്ചു . ഹൈന്ദവ ആചാര പ്രകാരം നടന്ന ശ്രീക്കുട്ടി എന്ന പാർവതിയുടെ വിവാഹ ചടങ്ങിൽ,

റോണി സാറിന് വോട്ട് തേടി കാഞ്ഞിരപ്പള്ളി ഇളക്കിമറിച്ച് ദിയ ബിനു പുളിക്കക്കണ്ടം.
കാഞ്ഞിരപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർഥിയായ പ്രൊഫ. റോണി കെ. ബേബിയുടെ തിരഞ്ഞെടുപ്പ് പര്യടന റോഡ് ഷോയുടെ സമാപനത്തിൽ കാഞ്ഞിരപ്പള്ളിയിൽ എത്തിയ , പാലാ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിൽ ; ഉത്സവമാക്കി പാർട്ടി പ്രവർത്തകരും നാട്ടുകാരും..
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ ബേബിയുടെ വിജയം ഉറപ്പാക്കുവാൻ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ കാഞ്ഞിരപ്പള്ളിയിൽ പ്രചരണത്തിന് എത്തി. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ

പക്ഷിപ്പനി സ്ഥീരീകരിച്ച കാഞ്ഞിരപ്പള്ളി വില്ലണിയിലെ കോഴിഫാമിലെ കോഴികളെ കൊന്നൊടുക്കി
കാഞ്ഞിരപ്പള്ളി പക്ഷിപ്പനി (എച്ച്5 എൻ1) സ്‌ഥിരീകരിച്ച കോഴി ഫാമിൽ കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തി. ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടറുടെ നിർദേശ പ്രകാരമായിരുന്നു നടപടി. ഈരാറ്റുപേട്ട
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍ ; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി..
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ഉടമസ്ഥതയിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 2263 ഏക്കർ
വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ദുരൂഹതകൾ നീങ്ങുന്നു ..കൊലപാതകത്തിന് പിന്നിൽ പണവും അവിഹിത ബന്ധങ്ങളും..
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി കുളപ്പുറത്ത് വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ദുരൂഹതകൾ നീങ്ങുന്നു. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളും അവിഹിത ബന്ധങ്ങളുമാണ്
കരിപ്പാപ്പറമ്പിൽ വീട്ടിൽ അയ്യപ്പസംഗമം ..പവിത്രം, അനശ്വരം ഈ അപൂർവ സുഹൃത് ബന്ധം ; 80 വർഷം മുൻപ് തുടങ്ങിയ സുഹൃത്ബന്ധം പിൻതലമുറകൾ ആചാരമായി തുടരുന്നു
എരുമേലി : തുടർച്ചയായി കഴിഞ്ഞ 80 വർഷങ്ങളായി, എല്ലാ ജനുവരി ആദ്യത്തെ ആഴ്ചയിലും, ഒരു ദിവസം എരുമേലി കരിങ്കല്ലുമ്മുഴിയിലെ പുരാതന ക്രൈസ്തവ തറവാടായ കരിപ്പാപറമ്പിൽ വീട്ടിൽ, ആതിഥേയർ
പ്രിയതമയുടെ സത്യപ്രതിജ്ഞ വരെ കാത്തുനിന്നില്ല , നിയുക്ത പഞ്ചായത്ത് മെമ്പർ സാറാമ്മയെ തനിച്ചാക്കി ബാബുക്കുട്ടി യാത്രയായി.
എരുമേലി : സാറാമ്മ എബ്രഹാം എരുമേലി പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അത് കാണാൻ ഭർത്താവ് ബാബുക്കുട്ടിയില്ല. രോഗക്കിടക്കയിൽ നിന്ന് ഭർത്താവ് തിരിച്ചു വരുമെന്ന സാറാമ്മയുടെ പ്രതീക്ഷകളെ
കാഞ്ഞിരപ്പള്ളി മേഖലയിൽ വൻ വിജയം നേടി യുഡിഎഫ് ; കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനൊപ്പം കാഞ്ഞിപ്പള്ളി, എലിക്കുളം, മണിമല, എരുമേലി, മുണ്ടക്കയം, കുട്ടിക്കൽ, കൊക്കയാർ, പെരുവന്താനം, പള്ളിക്കത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളിലും യൂഡിഎഫ് മിന്നും വിജയം നേടി
കാഞ്ഞിരപ്പള്ളി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കാഞ്ഞിരപ്പള്ളി മേഖലയിൽ വൻ വിജയം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനൊപ്പം കാഞ്ഞിപ്പള്ളി, എലിക്കുളം, മണിമല, എരുമേലി, മുണ്ടക്കയം, കുട്ടിക്കൽ, കൊക്കയാർ, പെരുവന്താനം,
ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിൽ ദിലീപ് നടത്തിയ വഴിപാടിന് ഫലമുണ്ടായതോടെ ചെറുവള്ളി ക്ഷേത്രം വീണ്ടും ശ്രദ്ധാകേന്ദ്രം
പൊൻകുന്നം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതോടെ, ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളക്ക് ഏറെ അഭിനന്ദങ്ങൾ ലഭിച്ചതിനൊപ്പം , ചെറുവള്ളി ക്ഷേത്രത്തിന്റെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ
വെർച്ച്വൽ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം ബാങ്ക് ജീവനക്കാർ പൊളിച്ചു
മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയെ വെർച്ച്വൽ അറസ്റ്റ് ചെയ്‌ത് ലക്ഷങ്ങൾ തട്ടാനുള്ള ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ ശ്രമം ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ പൊളിഞ്ഞു. ഇടപാടുകാരന് കാനറ ബാങ്കിന്റെ
ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം പദ്ധതിയിൽ വീണ്ടും തടസ്സങ്ങൾ.. 2029 -ൽ യാഥാർഥ്യമാകുമോ ?
എരുമേലി : എരുമേലിയുടെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കൂന്ന ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം പദ്ധതി. 2023 ഏപ്രിലിൽ വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ്
കാൽ നൂറ്റാണ്ടായി കാത്തിരിക്കുന്ന ശബരി റെയിൽവേയിൽ വിവാദങ്ങൾ തുടരുന്നു
എരുമേലി : കാൽ നൂറ്റാണ്ടായി ശബരി റെയിൽവേ നടപടികൾ തുടരുകയാണ്. അങ്കമാലിയിൽ നിന്ന് ആരംഭിച്ച് എരുമേലിയിൽ അവസാനിക്കുന്ന ശബരി റെയിൽവേ പദ്ധതിയുടെ ചെലവ് പങ്കിടൽ മുതൽ സ്ഥലം
സഖാവ് അനുപമയ്ക്കും സഖാവ് റിനോഷിനും നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ ..
CPI(M) മുണ്ടക്കയം ലോക്കൽ കമ്മറ്റിയംഗവും D.Y.F. I കോട്ടയം ജില്ലാ കമ്മറ്റിയംഗവും, D.Y.F.I കാഞ്ഞിരപ്പളളി ബ്ലോക്ക് പ്രസിഡന്റുമായ സ. റിനോഷ് രാജേഷും, CPI(M) മുണ്ടക്കയം ലോക്കൽ കമ്മറ്റിയംഗവും
പ്രൊഫ. ഡോ. മ്യൂസ് മേരി ജോർജ്ജിനെ കാഞ്ഞിരപ്പള്ളിയിൽ ആദരിക്കുന്നു.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ, പ്രസിദ്ധ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും നിരൂപകയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ആയ പ്രൊഫ. ഡോ. മ്യൂസ് മേരി ജോർജ്ജിന് വനിത രത്ന പുരസ്കാരം നൽകി
എരുമേലി കരിങ്കല്ലുമ്മുഴിയിൽ റോഡിൽ അപകടകുഴികൾ : കുഴിയിൽ ചാടിയ ഓട്ടോയിൽ നിന്നും വീട്ടമ്മ തെറിച്ചു വീണു : ബൈക്കിൽ നിന്നും യുവാവ് വീണു. നാട്ടുകാർ പ്രതിഷേധത്തിൽ..
എരുമേലി : ദിവസവും പാറമടയിൽ നിന്നും ടോറസ് ലോറികളുടെ സഞ്ചാരം മൂലം കരിങ്കല്ലുമ്മുഴിയിൽ റോഡിലുള്ള കുഴികൾ യാതക്കാർക്ക് അപകടക്കെണി ഒരുക്കുന്നു . റോഡിന്റെ നടുവിലെ വലിയ കുഴിയിൽ
ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനി രേവതി രാജേഷ്
കാഞ്ഞിരപ്പള്ളി : മൈസൂരിൽ നടന്ന 50 – മത് ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാംവർഷ കൊമേഴ്സ്







