റാങ്ക് ജേതാവിനെ ആദരിച്ചു
മുണ്ടക്കയം : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച മുണ്ടക്കയം വണ്ടൻപതാൽ നെസ്‌റിൻ പി. ഫാസിമിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ: പി.ഷാനവാസ് വീട്ടിലെത്തി അനുമോദിക്കുകയും, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഉപഹാരം കൈമാറുകയും ചെയ്തു.
സിവി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, റെജീന റഫീക്ക്, പി കെ പ്രദീപ്, ഫൈസൽ മോൻ, അൻസർ, മോനായി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.