അപകടവളവ് നിവർത്തി വാഹനാപകടങ്ങൾ ഒഴിവാക്കണം.
എരുമേലി : മുണ്ടക്കയം – എരുമേലി റോഡിലെ പേരൂർത്തോട് ഭാഗത്തെ കുടുക്കവള്ളി വളവ് നിവർത്തി സ്ഥിരമായുണ്ടാകുന്ന വാഹനാപകടം ഒഴിവാക്കുവാൻ നടപടി വേണമെന്ന് ആവശ്യം ശക്തമായി. എതിർ ദിശകളിലെ
Read moreഎരുമേലി : മുണ്ടക്കയം – എരുമേലി റോഡിലെ പേരൂർത്തോട് ഭാഗത്തെ കുടുക്കവള്ളി വളവ് നിവർത്തി സ്ഥിരമായുണ്ടാകുന്ന വാഹനാപകടം ഒഴിവാക്കുവാൻ നടപടി വേണമെന്ന് ആവശ്യം ശക്തമായി. എതിർ ദിശകളിലെ
Read moreപനമറ്റം: പനമറ്റം ഗവ.എച്ച്.എസ്.എസ്.കെട്ടിടത്തിലും മൈതാനത്തും സമീപ റോഡുകളിലും തെരുവുനായകളുടെ ശല്യമേറി. തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്ന് എലിക്കുളം പഞ്ചായത്ത് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. രണ്ടുവർഷം മുൻപ് കുട്ടികളുൾപ്പെടെ
Read moreഎരുമേലി . കൈതക്കൃഷിയുടെ മറവിൽ എസ്‌റ്റേറ്റ് പ്രദേശത്ത് അനധികൃത പാറ ഖനനം നടത്തുന്നതായി പരാതി. എരുമേലി – മുണ്ടക്കയം റോഡിലെ എസ്‌റ്റേറ്റിലാണ് അനധികൃതമായി പാറ പൊട്ടിച്ച് വിൽപന
Read moreവാഴൂർ : മഴക്കാലം തുടങ്ങിയാൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിൽ പൊറുതിമുട്ടി നിസഹായരാവുകയാണ് പ്രദേശവാസികൾ .രാത്രിയിൽ കൂട്ടമായി എത്തി കൃഷികൾ മുഴുവൻ തിന്നുനശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള വഴികൾ
Read moreമുണ്ടക്കയം: കോടികൾ ചിലവഴിച്ച് പണി കഴിപ്പിച്ച മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലി ആവശ്യപ്പെട്ടു. സ്റ്റേഡിയം സംരക്ഷിക്കുന്നതിൽ പഞ്ചായത്തും
Read moreകാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി – ചേനപ്പാടി റൂട്ടിൽ സ്വകാര്യ ബസ്സുകൾ തോന്നുംപടി ബസ് ചാർജ് ഈടാക്കുന്നു. നിലവിലുള്ള 18 രൂപ ചാർജിന് പകരം 20 മുതൽ 25
Read moreകാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്സ്റ്റാൻഡിൽ യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചിരുന്നു. ദിവസേന നൂറുകണക്കിന് സ്വകാര്യ, കെ.എസ്.ആർ.
Read moreകാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിപ്പടിയിൽ ദേശീയ പാതയോരത്തെ ഹൈമാസ്‌റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് രണ്ടാഴ്‌ച. ഇതോടെ സന്ധ്യ കഴിഞ്ഞാൽ ഇവിടെ കടകളിലെ വെളിച്ചവും വാഹനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്.
Read moreപനമറ്റം: എലിക്കുളം പഞ്ചായത്തിലെ പനമറ്റം മേഖലയിൽ തെരുവുനായകളുടെ ശല്യം മൂലം നാട്ടുകാർ വലയുന്നു. പ്രഭാത നടത്തക്കിറങ്ങുന്നവർക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവർക്കും നായകളുടെ ശല്യം മൂലം സഞ്ചരിക്കാനാവുന്നില്ലെന്ന് പരാതി ഉയർന്നു.
Read moreപൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്റെ പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി സി.ഓഫീസ് പുനരാരംഭിക്കണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ട്രാൻസ്‌പോർട്ട് ബസുകളുടെ സമയക്രമം അറിയാൻ
Read moreവഞ്ചിമല: എലിക്കുളം പഞ്ചായത്തിലെ 7 -ാം വാർഡിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ സ്വകാര്യ വ്യക്തി നടത്തുന്ന പന്നിഫാം അടച്ച് പൂട്ടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പഞ്ചായത്തും ആരോഗ്യ
Read moreകാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് പേട്ട കവലയിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള വെയിറ്റിംഗ് ഷെഡ്ഡ് അനാഥനിലയിൽ.ഇവിടെ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വിളക്കുകളും ഫാനുകളും പ്രവർത്തിക്കാതായിട്ട് കാലങ്ങളിലായി .യാത്രക്കാരുടെ മൊബൈൽ ഫോണുകൾ
Read moreകാഞ്ഞിരപ്പള്ളി: ദിവസേന മുന്നൂറിലധികം ബസുകൾ കടന്നു പോകുന്ന കാഞ്ഞിരപ്പള്ളി സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾക്ക് മാർഗങ്ങളിലാത്ത അവസ്ഥയിൽ വീണ്ടും എത്തിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി ബസ്
Read moreചേനപ്പാടി : ചേനപ്പാടിയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം തുടർകഥയായി. കാഞ്ഞിരപ്പള്ളി വൈദ്യുതി സബ് സ്റ്റേഷനിൽ നിന്നുമുള്ള വാളക്കയം ഫീഡർ വഴിയാണ് ഇവിടെ വൈദ്യുതിയെത്തുന്നത്. രാവും പകലും
Read moreഅമലഗിരി : ഹൈറേഞ്ച് പാതയിൽ തിട്ടയുടെ മുകളിൽ കടപുഴകി വീഴാറായി നിന്ന വന്മരം റോഡിലേക്കു വീണ് അപകടം. ദേശീയപാതയിൽ ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം
Read moreകാഞ്ഞിരപ്പള്ളി: മണ്ണാറക്കയം പനച്ചേപ്പള്ളി വഴി കൂവപ്പള്ളിക്ക് പോകുന്ന കാഞ്ഞിരപ്പള്ളി-കൂവപ്പള്ളി റോഡിൽ യാത്രാദുരിതം. വാട്ടർ അഥോറിറ്റിയുടെയും ടെലിഫോൺ വകുപ്പിന്റെയും കേബിളുകൾ സ്ഥാപിക്കാൻ റോഡ് കുത്തിപ്പൊളിച്ചിട്ട ശേഷം മണ്ണ് നീക്കം
Read moreകാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിന് ഇരുവശത്തും കാടു നിറഞ്ഞ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. റോഡിന്റെ ഇരുവശത്തും വളവുകളിലടക്കം കാഴ്ചകൾ മറച്ചാണ് കാടുകൾ വളർന്നു പന്തലിച്ച് നിൽക്കുന്നത്. റോഡിന്റെ
Read moreകറുകച്ചാൽ : കോടികൾ ചെലവഴിച്ച് ബിഎംബിസിയിൽ നവീകരിച്ച കറുകച്ചാൽ – മണിമല റോഡ് തകർന്നു. നെടുംകുന്നം കൂന്നുംപുറത്ത് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികൾ ഓരോ ദിവസവും വലുതായിക്കൊണ്ടിരിക്കുമ്പോൾ
Read moreകൂട്ടിക്കൽ : ഇളങ്കാട് മുതൽ കൂട്ടിക്കൽ വരെയുള്ള റോഡിന്റെ ഇരുവശവും വെട്ടാതെ കിടക്കു ന്ന റബ്ബർത്തോട്ടങ്ങളിൽ വന്യമൃഗങ്ങൾ പെരുകുന്നു. തേൻപുഴ മുതൽ കുപ്പായക്കുഴി വരെയുള്ള പ്രദേശത്ത് മാത്രം
Read moreഈരാറ്റുപേട്ട : കെ.എസ്.ആർ.ടി. സി. ഡിപ്പോയിൽനിന്ന് മൂന്ന് ദീർഘ ദൂര സർവീസുകളും ഒരു ഓർഡിനറി സർവീസും നിർത്തലാക്കാൻ നീക്കം. ഡിപ്പോയുടെ ഏക അന്തർ സംസ്ഥാന സർവീസായ കോയമ്പത്തൂരും
Read moreചാത്തൻതറ : നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പമ്പയാറ്റിലെ കുരുമ്പൻമൂഴി പൊനച്ചി ഭാഗത്ത് മീൻ പിടിക്കാൻ ആറ്റിൽ നഞ്ച് കലർത്തി. തുമരംപാറ തോട്ടിലും മീൻപിടിക്കാൻ നഞ്ച് കലക്കിയതായി
Read moreവാഴൂർ: ദേശീയപാത 183 ന്റെ കോട്ടയം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് കൊടുംവളവുകളിൽ ഉൾപ്പെടെ കാടുകയറിയ നിലയിൽ. വാഴൂർ പതിനഞ്ചാം മൈലിൽ കൊടുംവളവിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ കാട്
Read moreവാഴൂർ: കൊടുങൂർ-പാലാ റോഡിൽ കൊടുങ്ങൂൾ-അമ്പാട്ട്പടി ഭാഗത്ത് റോഡിനു നടുവിൽ രൂപപ്പെട്ട കുഴി വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിൽ വളവിനോട് ചേർന്ന കുഴി വലുതായിക്കൊണ്ടിരിക്കുകയാണ്. ഈ കുഴിയിൽ ഇരുചക്രവാഹനങ്ങൾ
Read moreകാഞ്ഞിരപ്പള്ളി : നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്തിയിട്ടും സഹൃദയ വായനശാലയുടെ പുതിയ കെട്ടിടം തുറന്ന് നൽകാൻ നടപടിയില്ല. വൈദ്യുതീകരണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇനിയും ഏർപ്പെടുത്തണം. 2025 ഓഗസ്റ്റ്
Read moreകാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിലേക്കുള്ള വഴി തകർന്ന് തരിപ്പണമായി കിടക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വേഗത്തിൽ എത്തുന്ന റോഡിൽ കുഴികൾ നിറഞ്ഞതോടെ പ്രതിഷേധം വ്യാപകമാണ്.
Read moreകാഞ്ഞിരപ്പള്ളി: മഴക്കാലത്ത് മലിനജലക്കുഴിയിൽ ഉറവവന്ന് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നുവെന്ന കാരണത്താൽ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ. ശബരിമല മണ്ഡലകാലം ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും
Read moreപൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിലേക്ക് നടന്നുകയറുന്ന ഭാഗത്ത് മാൻഹോളുകൾ ഉയർന്നുനിൽക്കുന്നതും ടൈലുകൾ ഇളകിക്കിടക്കുന്നതും യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നു. മാൻഹോളുള്ള ഭാഗത്ത് കോൺക്രീറ്റിങ് നടത്താതെ കിടക്കുന്നതും അപകടകരമാണ്.
Read moreപൊൻകുന്നം ടൗൺഹാളിൽ ചൊവ്വാഴ്ചകളിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പൊൻകുന്നം ടൗൺ ഡവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. ഒട്ടേറെ ആൾക്കാർ എത്തുന്ന ഇവിടെ ശൗചാലയ സൗകര്യമില്ല.
Read moreകാഞ്ഞിരപ്പള്ളി : ഗ്രാമീണ മേഖലകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഞായറാഴ്ച ദിവസങ്ങളിൽ സർവ്വീസ് മുടക്കുക പതിവായി.വിഴിക്കിത്തോട്,ചാമംപതാൽ, മണിമല, പുഞ്ചവയൽ കോരുത്തോട് , ഇളംങ്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള
Read moreകാഞ്ഞിരപ്പള്ളി. ജനറൽ ആശുപത്രി വളപ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ കാന്റീൻ കെട്ടിടം ഉൾപ്പെടെയുള്ള ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം എന്ന ആവശ്യം ശക്തമായി . പഴയ കന്റീൻ
Read moreമുണ്ടക്കയം ഈസ്റ്റ് : പ്രളയബാധിത മേഖലയായ പൂവഞ്ചിയിൽ പാറ പൊട്ടിക്കാനുള്ള അനുമതി നേടാൻ നീക്കം. പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത്. നിലവിൽ രണ്ട് പാറമടകൾ പ്രവർത്തിപ്പിച്ചിരുന്ന സ്ഥലത്താണ് വീണ്ടും
Read moreമണിമല: വലിയ പാലത്തിലെ കുഴികളില്‍ ചാടി ഇരു ചക്ര വാഹനങ്ങള്‍ അപകത്തില്‍പ്പെടുന്നു. ഹൈവേയിലെ ഈ കുഴി ഒരു മാസം മുമ്പ് അടച്ചെങ്കിലും വീണ്ടും പഴയതു പോലെയായി. പുനലൂര്‍
Read moreഎരുമേലി : ആധുനികമെന്ന് പറയുമ്പോഴും വീതികൂട്ടാതെയുള്ള വികസനമാണ് ശബരിമലയിലേക്കുള്ള എരുമേലി-പമ്പാ സംസ്ഥാന പാതയിൽ നടക്കുന്നത്. ആധുനിക നിലവാരത്തിൽ റോഡ് നവീകരിച്ചെങ്കിലും ഇവിടം അപകടമൊഴിയാപ്പാതയാണിന്നും. വനപാതയിലൂടെ നടന്നുപോകുന്നതിലും ദുഷ്‌കരമാണ്
Read moreപാറത്തോട് : പൊൻകുന്നം മുതൽ കാഞ്ഞിരപ്പള്ളിവരെയുള്ള ഭാഗത്ത് നടപ്പാതയിൽവരെ കാട് കയറി. ശിഖരങ്ങൾ വളർന്ന് പാതയിലേക്ക് ചാഞ്ഞ് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന നിലയിലുമാണ്. 26-ാം മൈൽ പൊടിമറ്റംവരെയുള്ള
Read moreമണിമല : പ്ലാക്കൽപ്പടി-വെള്ളാവൂർ റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ നിർമ്മാണ പ്രവർത്തനത്തിൽ അപാകങ്ങളേറെ. വീതികൂട്ടാൻ സമീപത്തെ ഭൂവുടമകളുടെ സമ്മതപത്രം വാങ്ങിയപ്പോൾ പറഞ്ഞിരുന്ന കാര്യങ്ങൾ നടപ്പാക്കാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാകുന്നു. റോഡ്
Read moreമുണ്ടക്കയം:ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റ വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്ക് കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം ഭക്തജനങ്ങളാണ് ദേവി ദർശനത്തിനായി എത്തുന്നത് .എന്നാൽ മുണ്ടക്കയത്തുനിന്നും
Read moreകാഞ്ഞിരപ്പള്ളി: നായ്ക്കളെ കൊല്ലാൻ പാടില്ലായെന്ന നിയമത്തിന്റെ മറവിൽ കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ തെരുവുനായ്ക്കൾക്ക് കടിച്ചു കീറുവാൻ വിട്ടുകൊടുത്തിട്ട് ഭരണ സംവിധാനങ്ങൾ നിഷ്ക്രിയരായി നിൽക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് കാഞ്ഞിരപ്പള്ളി
Read more