സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോണറ്റ് ജോസിനെ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.
കാഞ്ഞിരപ്പള്ളി: സിവിൽ സർവീസ് പരീക്ഷയിൽ അമ്പത്തി നാലാം റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ സോണറ്റ് ജോസിനെ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭവനത്തിൽ എത്തി ആദരവ് നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര, ഡിസിസി നിർവഹസമതി അംഗം റോയ് കപ്പലുമാക്കൽ, ഫാദർ. സിറിൽ തയ്യിൽ, വി. ടി ആയൂബ്ബ് ഖാൻ,കെഎസ് രാജു, ബി. ജയചന്ദ്രൻ, കെ. കെ ജനാർദ്ദനൻ, ടി. ജെ ജോൺസൺ, റെജി ജോർജ്, ടി. സി രാജൻ, രഞ്ജിത്ത് കുര്യൻ,ടോമി താമരശേരി,ജോസിൻ ആനിത്തോട്ടം അൻവർഷാ കറുകാംഞ്ചേരി, അർഷദ് നജീബ്, പാപ്പച്ചൻ പുലിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.