ചരമം : മഞ്ഞാക്കൽ കത്രീന (87) .
ഇളങ്ങോയി: വാഴൂര്‍ ബ്ലോക്ക്പടി മഞ്ഞാക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ കത്രീനാമ്മ (87) നിര്യാതയായി . സംസ്‌കാരം (03-08-2025, ഞായര്‍) മൂന്നിന് ബ്ലോക്ക് പടിയിലുള്ള ഭവനത്തില്‍ ആരംഭിച്ച് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ .
മക്കള്‍: മേരിക്കുട്ടി, തെറമ്മ, ബേബിച്ചന്‍, ജോസുകുട്ടി, സിബിക്കുട്ടി ഫ്രാന്‍സിസ് (കെഇഇസി ഐഎന്‍ടിയുസി വര്‍ക്കിംഗ് പ്രസിഡന്റ്), അമല, പരേതരായ സിസ്റ്റര്‍ റൊളാന്റ, അപ്പച്ചന്‍, ജെസ്സി.
മരുമക്കള്‍: സേവ്യര്‍ പുത്തന്‍പുരയ്ക്കല്‍ (കൂരോപ്പട), ജോയമ്മ വേഴമല (കോട്ടാങ്ങല്‍), ജാനറ്റ് പുന്നത്താനിയില്‍, ഫിലോമിന പുത്തന്‍പുരയ്ക്കല്‍, ഷീജ പേരാത്തുശ്ശേരില്‍, തിരുവല്ല (ആര്‍സിസി), സിബി പുതിയാപറമ്പില്‍ (നെടുംകുന്നം), പരേതനായ തോമസ് കുറ്റിക്കാട്ട് (കോഴിക്കോട്),
ഫാ. വിനോദ് പുത്തന്‍പുരക്കല്‍ എംഎസ്എഫ്എസ്, ഫാ. ജിന്‍സ് മഞ്ഞാക്കല്‍ എംഎസ്ടി എന്നിവര്‍ കൊച്ചുമക്കളാണ്.
