KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : മഞ്ഞാക്കൽ കത്രീന (87) .

ഇളങ്ങോയി: വാഴൂര്‍ ബ്ലോക്ക്പടി മഞ്ഞാക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ കത്രീനാമ്മ (87) നിര്യാതയായി . സംസ്‌കാരം (03-08-2025, ഞായര്‍) മൂന്നിന് ബ്ലോക്ക് പടിയിലുള്ള ഭവനത്തില്‍ ആരംഭിച്ച് ചെറുവള്ളി

Read more

ചരമം : കുന്നപ്പള്ളി തോമസ് മാത്യു. കെ (മാത്തുക്കുട്ടി സാർ -90)

ചിറക്കടവ്. കുന്നപ്പള്ളി തോമസ് മാത്യു.കെ (മാത്തുക്കുട്ടി – 90) റിട്ട. ഹെഡ്മാസ്റ്റർ, സെന്റ്. ഇഫ്രേംസ് എൽ.പി സ്കൂൾ ചിറക്കടവ് നിര്യാതനായി. സംസ്കാരം ഞായർ (3-08) ഉച്ചകഴിഞ്ഞ് മൂന്നിന്

Read more

ചരമം : തോമസ് എസ്. മുക്കാടൻ (83)

മുണ്ടക്കയം : വേലനിലം, മൂന്നാം മൈൽ, മുക്കാടൻ ഹൗസിൽ തോമസ് എസ് മുക്കാടൻ (83) നിര്യാതനായി,സംസ്കാരം ബുധനാഴ്ച 3ന് വേലനിലം സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ

Read more

മുൻ എംഎൽഎ കെ.വി.കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ(അമ്മിണി -90) നിര്യാതയായി

മുണ്ടക്കയം. മുൻ എംഎൽഎ പൊട്ടംകുളം പരേതനായ കെ.വി.കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ(അമ്മിണി -90) നിര്യാതയായി. സംസ്കാരം (ഞായർ 13-07) 2.30 നു വേലനിലം സെന്റ് മേരിസ് പള്ളിയിലെ

Read more

ചരമം : മുല്ലശ്ശേരിൽ മേരി കുട്ടി സെബാസ്റ്റ്യൻ (75)

കാഞ്ഞിരപ്പള്ളി :മുല്ലശ്ശേരിൽ പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ മേരി കുട്ടി സെബാസ്റ്റ്യൻ (75) നിര്യാതയായി സംസ്കാരം ഞായർ 2.30 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.പരേത പറത്താനം കറുകത്തറ കുടുംബാംഗമാണ്മക്കൾ

Read more

ചരമം : കരിമ്പനാൽ അപ്പച്ചൻ (ടി.ജെ. കരിമ്പനാൽ -87)

കാഞ്ഞിരപ്പള്ളി: കരിമ്പനാൽ അപ്പച്ചൻ (ടി.ജെ. കരിമ്പനാൽ -87) നിര്യാതനായി. സംസ്‌കാരം (തിങ്കളാഴ്ച്ച) 10.30ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലെ കുടുബ കല്ലറയിൽ . ഭാര്യ അന്നമ്മ പുളിങ്കുന്ന് കാഞ്ഞിക്കൽ

Read more

ചരമം : സിസ്റ്റർ ഫിലമിന്‍ ഗ്രെയ്‌സ് സിഎംസി (ഗ്രേസി – 77)

കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രോവിന്‍സിലെ പാലമ്പ്ര സെന്‍റ് ജോസഫ് മഠാംഗമായ സിസ്റ്റർ ഫിലമിന്‍ ഗ്രെയ്‌സ് സിഎംസി (ഗ്രേസി – 77) നിര്യാതയായി . സംസ്‌കാരം (6-7-25, ഞായർ)1.30

Read more

ചരമം : കുളത്തുങ്കൽ ചാക്കോച്ചൻ (64)

എരുമേലി : കണ്ണിമല പഴയകൊരട്ടി കുളത്തുങ്കൽ ചാക്കോച്ചൻ (64) നിര്യാതയായി. മൃതസംസ്കാരം ശനി രാവിലെ 11 ന് വീട്ടിൽ ആരംഭിച്ച് പഴയ കൊരട്ടി സെന്റ് മേരീസ്‌ പള്ളിയിലെ

Read more

ചരമം : കായ്പ്ളാക്കൽ അനീഫ് ഖാൻ (24)

പൊൻകുന്നം : 20-ാം മൈൽ കായ്പ്ളാക്കൽ അബ്ദുൾ അസീസിന്റെ മകൻ അനീഫ് ഖാൻ (24) നിര്യാതനായി . മംഗലാപുരത്ത് ഉണ്ടായ അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. കബറടക്കം ശനി

Read more

ചരമം : അറയ്ക്കൽ എ. കെ. മാത്യു (കുട്ടപ്പൻ 91)

കൂവപ്പള്ളി: പൂമറ്റം അറയ്ക്കൽ എ. കെ. മാത്യു (കുട്ടപ്പൻ 91) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10.30 വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പൂമറ്റം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.

Read more

ചരമം : ഇരിക്കാട്ട് എ ആർ കുട്ടപ്പൻ നായർ (92)

ഇരിക്കാട്ട് എ ആർ കുട്ടപ്പൻ നായർ (92) നിര്യാതനായി.ചിറക്കടവ് കരയോഗം അംഗവും, മുൻ കമ്മിറ്റി അംഗവും, യൂണിയൻ പ്രതിനിധിയും ആയിരുന്നു..ചിറക്കടവ് വടക്കുംഭാഗം വേളകളി സംഘത്തിന്റെ മുഖ്യ ശിക്ഷകൻ

Read more

ചരമം : ചന്ദ്രവിലാസം (മനപ്പാട്ട് ) പി.എസ്സ്. ചന്ദ്രശേഖരൻ നായർ.( 86)

വിഴിക്കിത്തോട് . പരുന്തന്മല ചന്ദ്രവിലാസം ( മനപ്പാട്ട് ) പി.എസ്സ്. ചന്ദ്രശേഖരൻ നായർ.[ 86] നിര്യാതനായി. പരേതൻ മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം., കാഞ്ഞിരപ്പള്ളി സർവീസ്

Read more

ചരമം : തേനംമാക്കൽ ടി. കെ. മുഹമ്മദ്‌ ബഷീർ (റിട്ട. എക്സ്സൈസ് ഇൻസ്പെക്ടർ -77)

കാഞ്ഞിരപ്പള്ളി : ബിർള നഗർ തേനംമാക്കൽ ടി. കെ. മുഹമ്മദ്‌ ബഷീർ (റിട്ട. എക്സ്സൈസ് ഇൻസ്പെക്ടർ -77) നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ :ഷെരീഫാ ബീവി (റിട്ട. ടീച്ചർ

Read more

പങ്ങപ്പാട്ട് പത്മ ജി. പിള്ള നിര്യാതയായി

കാഞ്ഞിരപ്പള്ളി ∙പങ്ങപ്പാട്ട് പരേതനായ പ്രഫ. പി. ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മ ജി. പിള്ള (85) നിര്യാതയായി. ഭൗതിക ശരീരം തിങ്കളാഴ്ച 9 മണിക്ക് വീട്ടിൽ എത്തിക്കും

Read more

ചരമം : ഇലവുങ്കൽ ജോണി (70)

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് അംഗം ഇ ജെ ബിനോയിയുടെ പിതാവ് ഇലവുങ്കൽ ജോണി (70) നിര്യാതനായി . സംസ്‌ക്കാരം ( 23 തിങ്കളാഴ്ച) രാവിലെ 10

Read more

ഫാ. വർഗീസ് പരിന്തിരിക്കലിന്റെ മാതാവ് അന്നമ്മ ജോസഫ് (96) നിര്യാതയായി

മുക്കൂട്ടുതറ : പരിന്തിരിക്കൽ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോസഫ് (96) നിര്യാതയായി . സംസ്കാരം 24 ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലമുള സെന്റ്

Read more

ചരമം : കടുവുങ്കൽ കെ.സി. ജോർജ് (ശൂരനാട്ട് ജോർജ് 70 )

മുണ്ടക്കയം :പറത്താനം കടുവുങ്കൽ കെ.സി. ജോർജ് (ശൂരനാട്ട് ജോർജ് 70 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാപള്ളി

Read more

ചരമം – സിസ്റ്റർ ഇന്നസെന്റ് സിഎംസി (സിസിലി – 92)

കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രോവിൻസിലെ പൊടിമറ്റം ലിറ്റിൽ ഫ്ലവർ മഠാംഗമായ സിസ്റ്റർ ഇന്നസെന്റ് സിഎംസി (92) നിര്യാതയായി. സംസ്‌കാരം ബുധൻ ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം സിഎംസി പ്രൊവിൻഷ്യൽ

Read more

ചരമം : തത്തൻപാറയിൽ ടി.എച്ച്. സൈനുദ്ദീൻ (56)

പെരുവന്താനം: തത്തൻപാറയിൽ പരേതനായ ഹമിദ് റാവുത്തറുടെ മകൻ ടി.എച്ച്. സൈനുദ്ദീൻ (56) നിര്യാതനായി. .ഭാര്യ: റംല ( കൊല്ലം )കബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് പെരുവന്താനം

Read more

ചരമം : പള്ളിക്കശ്ശേരിൽ പി.പി. മുഹമ്മദ് ഇസ്മായിൽ (71)

കാഞ്ഞിരപ്പള്ളി: മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പരേതനായ പി. എം. പരീദ് റാവുത്തറുടെ മകനും മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റും എം.ഇ.എസ്.കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ആയ

Read more

ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

മുക്കൂട്ടുതറ : എലിവാലിക്കര പേഴുംക്കാട്ടിൽ (കൊല്ലനോലിൽ ) റിയാസിന്റെ മകൻ വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസൽ (13) നിര്യാതനായി. തലയിലുണ്ടായ അണുബാധയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു.

Read more

ചരമം : വാതല്ലുകുന്നേൽ വി. ജെ. ജോസഫ് (92 , ചാച്ചി കല്ലടാവിൽ ).

മുണ്ടക്കയം: പുലിക്കുന്ന് വാതല്ലുകുന്നേൽ വി ജെ ജോസഫ് (92 , ചാച്ചി കല്ലടാവിൽ ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് പുഞ്ചവയൽ

Read more

ചരമം : കളത്തുകുളങ്ങര (പകലോമറ്റം) എൽസമ്മ ജോർജ് (75)

മുണ്ടക്കയം ∙ കളത്തുകുളങ്ങര (പകലോമറ്റം) ജോർജ് തോമസിന്റെ ഭാര്യ എൽസമ്മ ജോർജ് (75) നിര്യാതയായി. പുത്തൻകൊരട്ടി കുറ്റിക്കാട്ട് കുടുംബാഗമാണ്. സംസ്കാരം വെള്ളി (13–06) 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്

Read more

ചരമം : വലിയപറമ്പിൽ മേരിക്കുട്ടി എബ്രഹാം(83)

കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ വലിയപറമ്പിൽ മേരിക്കുട്ടി എബ്രഹാം(83) നിര്യതയായി. കണ്ണിമല കൊച്ചുപൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : രാജീവ് എബ്രഹാം(ദുബായ്), സജീവ് എബ്രഹാം(കണ്ണിമല), അനിൽ എബ്രഹാം(മുംബൈ).മരുമക്കൾ : ഡെയ്‌സമ്മ രാജീവ്(ദുബായ്),

Read more

ചരമം : മുണ്ടുപാലത്തിങ്കൽ എം.വി. ജോസഫ് (കുഞ്ഞേട്ടൻ -91)

കൂട്ടിക്കൽ : കാവാലി മുണ്ടുപാലത്തിങ്കൽ എം.വി. ജോസഫ് (കുഞ്ഞേട്ടൻ-91) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2.30ന് കാവാലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി .ആനക്കല്ല് ചൂനാട്ട്

Read more

ഡോക്ടർ സിസ്റ്റർ ബെന്നോ മേരി പുളിമൂട്ടിൽ എസ്എച്ച് (70) (അനന്തക്കാട്ട്) നിര്യാതയായി

പൊടിമറ്റം: തിരുഹൃദയ സന്യാസിനീസമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിൻസ് അംഗമായ ഡോക്ടർ സിസ്റ്റർ ബെന്നോ മേരി പുളിമൂട്ടിൽ എസ്എച്ച് (70) (അനന്തക്കാട്ട്) നിര്യാതയായി. 10-06-2025, ചൊവ്വ കമ്പംമെട്ട് സെന്റ്

Read more

ചരമം : വെളുത്തേടത്തുപ്പറമ്പിൽ തങ്കമ്മ രാഘവൻ(83)

കാഞ്ഞിരപ്പള്ളി, മുക്കാലി വെളുത്തേടത്തുപ്പറമ്പിൽ രാഘവന്റെ ഭാര്യ തങ്കമ്മ രാഘവൻ (83)നിര്യാതയായി.സംസ്ക്കാരം ഉച്ചകഴിഞ്ഞ് 3P.M വീട്ടുവളപ്പിൽ. മക്കൾ :മോഹനൻ, സജി, ഷിജു, പത്മിനി, ഷീബ.മരുമക്കൾ :സുമ മോഹനൻ,സാനിത സജി,

Read more

ചരമം :മുളങ്ങശ്ശേരിയിൽ അപ്പച്ചൻ മാത്യു (82)

പാറത്തോട് പാലപ്ര മുളങ്ങശ്ശേരിയിൽ അപ്പച്ചൻ മാത്യു (82) നിര്യാതനായി. സംസ്കാരം (08.06.25 ) ഞായർ 3 മണിക്ക് വിമലമാത പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി മക്കൾ: ബിജോ

Read more

ചരമം : വട്ടപ്പള്ളിൽ വീട്ടിൽ വി എ സജീവ് (ഷിബു 58).

കാഞ്ഞിരപ്പള്ളി വട്ടപ്പള്ളിൽ വീട്ടിൽ വി എ സജീവ് (ഷിബു 58 ) നിര്യാതനായി.മാതാപിതാക്കൾ : പരേതരായ പി അപ്പുകുട്ടൻ, തങ്കമ്മഭാര്യ ചിങ്ങോലി നാരായണ വിലാസത്ത് രേണു സജീവ്.

Read more

ചരമം :അറാക്കൽ മറിയാമ്മ വർഗ്ഗീസ് (65)

കൊല്ലമുള (എഴുപതേക്കർ) ആറാക്കൽ മറിയാമ്മ വർഗ്ഗീസ് (65 – ലീലാമ്മ) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ( വെള്ളിയാഴ്ച) 9.30 എ. എം ന് ഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന്

Read more

ചരമം : തേനമ്മാക്കൽ വട്ടകപ്പാറ അബ്ദുൽ ലത്തീഫ് (85)

കാഞ്ഞിരപ്പള്ളി : തേനമ്മാക്കൽ വട്ടകപ്പാറ അബ്ദുൽ ലത്തീഫ് (85) നിര്യാതനായി. ഖബറടക്കം വെള്ളി രാവിലെ 11.30 ന് നൈനാർപള്ളിയിൽ .മക്കൾ : ഷാനവാസ് (ഷാ വട്ടകപ്പാറ), ഫസിലി

Read more

ചരമം : കല്ലറയ്ക്കൽ കരിക്കാട്ടുപറമ്പിൽ മേരിക്കുട്ടി ജോൺ (90)

കാഞ്ഞിരപ്പള്ളി: കല്ലറയ്ക്കൽ കരിക്കാട്ടുപറമ്പിൽ പരേതനായ ജോണ്‍ സി. കല്ലറയ്ക്കലിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍ (90) നിര്യാതയായി . സംസ്‌കാരം (06-06-2025, വെള്ളി) 10.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്

Read more

ചരമം : ജിജി തോമസ്-(59) പതിപ്പള്ളി, കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി : പതിപ്പള്ളി ജോസഫ് മാത്യുവിന്റെ (റിട്ട. അധ്യാപകൻ – കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് ഹയർ സെക്കൻ്റെറി സ്കൂൾ) ഭാര്യ ജിജി തോമസ്-(59 -റിട്ട. പ്രിൻസിപ്പാൾ –

Read more

ചരമം : ചിറക്കുഴിയിൽ ലില്ലിക്കുട്ടി (72)

ഇടക്കുന്നം : ചിറക്കുഴിയിൽ സി.ജെ ചാക്കോയുടെ ഭാര്യ ലില്ലിക്കുട്ടി (72) നിര്യാതയായി.പരേത ചങ്ങനാശ്ശേരി വടക്കേക്കര കണ്ണംപേരൂർ കല്ലുകളം കുടുംബാഗംമക്കൾ :സൈജു , ബൈജു, സിജുമരുമക്കൾ : മായ,

Read more

ചരമം : പുളിന്താനത്ത് പി. സി. ജോസഫ് (കൊച്ചേട്ടൻ 94)

കോരുത്തോട് :- ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റകർഷനുമായിരുന്ന പുളിന്താനത്ത് പി. സി. ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (30.05.2025 ) രാവിലെ10 മണിക്ക് കോരുത്തോട്

Read more

ചരമം : തുണ്ടിയിൽ ജോണി (അപ്പു-73)

ആനക്കല്ല്: പൊന്മല തുണ്ടിയിൽ ജോണി (അപ്പു-73) നിര്യാതനായി . ഭാര്യ: ഗ്രേസി, ചോറ്റി പട്ടിയാനിക്കര കുടുംബാംഗം.മകൾ : ബിന്ദു ജോൺസൻമരുമകൻ : ജോൺസൻ പൂവത്തോലിൽ , (ചിറ

Read more

ചരമം : മണപ്പറമ്പിൽ എം എം ഫിലിപ്പ് (ബേബി മണപ്പറമ്പിൽ – 68 )

എരുമേലി : കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് ജനറൽ സെക്രട്ടറി എരുമേലി കനകപ്പലം മണപ്പറമ്പിൽ എം എം ഫിലിപ്പ് (ബേബി മണപ്പറമ്പിൽ -68 ) നിര്യാതനായി . സംസ്കാരം

Read more

എരുമേലി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ആർ രാജപ്പൻ നായർ നിര്യാതനായി

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (ചേനപ്പാടി വാർഡ് ) മെമ്പറും എരുമേലി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന ചേനപ്പാടി ആമ്പടിക്കൽ എ ആർ

Read more

ചരമം : പ്ലാവോലിക്കവല ശ്രീവിലാസം(നർമദ) രാധാമണിയമ്മ(76)

ചിറക്കടവ്: പ്ലാവോലിക്കവല ശ്രീവിലാസം(നർമദ) രാധാമണിയമ്മ(76) നിര്യാതയായി . ഭർത്താവ്: പരേതനായ രാമചന്ദ്രൻനായർ.മക്കൾ : ശ്രീലത, ശ്രീകല. മരുമക്കൾ: സുശീൽകുമാർ, അഡ്വ.കെ.ആർ .ഷാജി(സിപിഎം ബ്രാഞ്ച് സെക്രട്ടറി). സംസ്‌കാരം വെള്ളിയാഴ്ച

Read more

ചരമം : കുന്നപ്പള്ളിൽ (തേക്കുംതോട്ടത്തിൽ) എസ്.മഹേഷ് (48)

ചിറക്കടവ് ഈസ്റ്റ്: വർഷ ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കുന്നപ്പള്ളിൽ (തേക്കുംതോട്ടത്തിൽ ) എസ്.മഹേഷ്(48)നിര്യാതനായി. കെ.ജി.സുശീലൻനായരുടെയും ചന്ദ്രമതിയമ്മയുടെയും മകനാണ്. ഭാര്യ: വി.ജി.പ്രമീള. മകൾ : വർഷ മഹേഷ്

Read more

ചരമം : കഴുന്നടിയിൽ കെ.ജെ ചെറിയാൻ (86)

പഴയിടം : കഴുന്നടിയിൽ കെ.ജെ ചെറിയാൻ (86) (റിട്ട. എച്ച്.എസ്.-സർവ്വേ & ലാന്റ്റ് റെക്കോർഡ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച (23/05/25) രാവിലെ 10 മണിക്ക് സ്വവസതിയിൽ

Read more

ചരമം : മത്തായി ചാക്കോ (98)

എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ -98) നിര്യാതനായി . സംസ്കാരം വ്യാഴം രാവിലെ 10:30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ .ഭാര്യ

Read more

ചരമം :കല്ലുങ്കൽത്തറയിൽ കെ.കെ. ജോൺ (75)

ഏന്തയാർ: കല്ലുങ്കൽത്തറയിൽ കെ.കെ. ജോൺ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊൻകുന്നം കുരുവിനാൽ കുടുംബാംഗം ചിന്നമ്മ.മക്കൾ: ബിജു , ബീന, ബിനു ( ഡ്രൈവർ കുട്ടിക്കൽ

Read more

ചരമം : കന്നുപറമ്പിൽ നജീബ് (48)

കാഞ്ഞിരപ്പള്ളി. പിച്ചകപള്ളി മേട്ടിൽ. താമസം. പരേതനായ. കന്നുപറമ്പിൽ ഇസ്മായിൽ മകൻ നജീബ് (48)നിര്യാതനായി. ഖബറടക്കം നടത്തി. മാതാവ്. ജമീല

Read more

കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ.സെബാസ്റ്റ്യൻ പനച്ചിക്കൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ. സെബാസ്റ്റ്യൻ പനച്ചിക്കൽ (61) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളി ( മെയ് 23) ഉച്ചകഴിഞ്ഞ് 1.30 ന് കാഞ്ഞിരപ്പള്ളി രൂപതയിലെ

Read more

കൂവക്കുന്നേൽ മേരി ജോസഫ് (78) നിര്യാതയായി

ചാത്തൻതറ കൂവക്കുന്നേൽ പരേതതനായ ജോസഫ് [കൊച്ചുകുഞ്ഞ് ] ന്റെ ഭാര്യ മേരി ജോസഫ് (78) നിര്യാതയായി. മൃതസംസ്കാരം [20/05/2025] ചൊവ്വാഴ്ച രാവിലെ 10:00 ന് കുരുമ്പൻ മൂഴി

Read more

ചരമം : നെടുംപുറത്ത് എൻ.ജി. തോമസ് (77)

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് പെനുവേൽ ആശ്രമത്തിൽ താമസിച്ചു വന്നിരുന്ന തൃശൂർ പീച്ചി, ചെന്നായിപാറ, നെടുംപുറത്ത് ജോർജിന്റെ മകൻ എൻ.ജി. തോമസ് (77) നിര്യാതനായി . സംസ്കാരം തിങ്കൾ ഉച്ചകഴിഞ്ഞ്

Read more
error: Content is protected !!