കാഞ്ഞിരപ്പള്ളി കോർട്ട് സെന്റർ ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ
കാഞ്ഞിരപ്പള്ളി കോർട്ട് സെന്റർ ബാർ അസോസിയേഷന്റെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളായി
അഡ്വ.ബി.ബിജോയ് (പ്രസിഡണ്ട്) അഡ്വ.രാജ്മോഹൻ (വൈസ് പ്രസിഡണ്ട്) അഡ്വ.സുമേഷ് ആൻഡ്രൂസ് (സെക്രട്ടറി) അഡ്വ.അനീസ എം (ജോ. സെക്രട്ടറി) അഡ്വ.വൈശാഖ് എസ് നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അഡ്വക്കേറ്റുമാരായ ജോബി ജോസ്, ജോസഫ് സെബാസ്റ്റ്യൻ, ജോമി ജോസഫ്, ജോബി കെ സെബാസ്റ്റ്യൻ, ബിലു ജി,അലോഷ്യസ് ജോൺ, നെവിൻ ജേക്കബ്, ആര്യ സുരേന്ദ്രൻ, ഷാൻസി ഫിലിപ്പ് എന്നിവരെ എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.