മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഹൈമാറ്റ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഹൈമാറ്റ്സ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സുഭേഷ് സുധാകരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് അധ്യക്ഷയായി.
സി വി അനിൽകുമാർ, ഷീല ടീച്ചർ, ഷിജി ഷാജി, ദിലീഷ് ദിവാകരൻ ഫൈസൽമോൻ, റെയ്ച്ചൽ, എം ജി രാജു, വിനീത് പനമൂട്ടിൽ,ജനീഷ്, നിസാർ ബോംബെ ടെക്സ്, റിയാസ് യൂപ്പീ, ഷിയാസ്, ബസ് ഏജൻറ്റ് ഷംസുദീൻ , സജി , കുമാരേശൻ, എംജി റെജി, ഷാജി , സജിമോൻ എന്നിവർ പങ്കെടുത്തു

error: Content is protected !!