ചേനപ്പാടിയിൽ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം .. വീട്ടമ്മയ്ക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം കനത്ത മഴക്കൊപ്പം ഉണ്ടായ ശ്കതമായ ഇടിമിന്നലിൽ ചേനപ്പാടി പണക്കുഴിയിൽ ദേവദാമ്പിന്റെ വീടിന് നാശനഷ്ട്ടം ഉണ്ടായി. ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യൂതി ഉപകരണങ്ങൾ കത്തിനശിച്ചു. ദേവദാസിന്റെ ഭാര്യ ബിന്ദുവിനെ പരുക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!