KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ

പാറത്തോട് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ

യുഡിഎഫ് സ്ഥാനാർത്ഥികൾ
(കോൺഗ്രസ് – 14, കേരള കോൺഗ്രസ് – 4 , മുസ്ലിം ലീഗ് – 3 )

വാർഡ് ഒന്ന് – പ്രമീള പ്രസാദ് (കോൺഗസ്),
വാർഡ് രണ്ട് – ആനിയമ്മ വർഗീസ് (കോൺഗ്രസ്),
വാർഡ് മുന്ന് – ആന്റണി ജോസ ഫ് (കോൺഗ്രസ്),
വാർഡ് നാല് – സ്വപ്ന റോയ് (കോൺഗ്രസ്),
വാർഡ് അഞ്ച് – വിപിൻ അറയ്ക്കൽ (കോൺഗ്രസ്),
വാർഡ് ആറ് – മേഴ്‌സി പ്രഭാകരൻ (കോൺഗ്രസ്),
വാർഡ് ഏഴ് – ശ്രീദേവി റെജി (കേരള കോൺഗ്രസ്),
വാർഡ് എട്ട് – സമീന (കോൺഗ്രസ്),
വാർഡ് ഒമ്പത് – ടി.കെ. അനിൽ (മുസ്‌ലിം ലീഗ്),
വാർഡ് 10 – ജലാൽ പൂതക്കുഴി (മുസ്‌ലിം ലീഗ്),
വാർഡ് 11 – ഫിലോമിന റെജി (കോൺഗ്രസ്),
വാർഡ് 12- ഏലിയാമ്മ ജോസഫ് (കേരള കോൺഗ്രസ്),
വാർഡ് 13 – ബിജോജി തോമസ് (കേരള കോൺഗ്രസ്),
വാർഡ് 14 -മോഹനൻ (കോൺഗ്രസ്),
വാർഡ് 15 – രേണുക സാബു (കോൺഗ്രസ്),
വാർഡ് 16 -ഷാജി പാടിക്കൽ (കോൺഗ്രസ്),
വാർഡ് 17 ജോസഫ് മാത്യു (കോൺഗ്രസ്),
വാർഡ് 18 – ബിജു ജോസഫ് (കേരള കോൺഗ്രസ്),
വാർഡ് 19 – ജാക്വിലിൻ സെബാസ്റ്റ്യൻ (കോൺ (ഗ്രസ്),
വാർഡ് 20 – സൈമ സഹീർ (മുസ്‌ലിം ലീഗ്),
വാർഡ് 21 – കെ.ആർ. സുരേഷ് കുമാർ (കോൺഗ്രസ്).

എൽഡിഎഫ് സ്ഥാനാർത്ഥികൾ

(സിപിഎം-9 , കേരള കോൺഗ്രസ്-എം – 9 , സിപിഐ – 3 )

വാർഡ് ഒന്ന് – സരിത പ്രസാദ് (സിപിഐ),
രണ്ട് – വിഭന്യ വിജയൻ (സിപിഎം),
മൂന്ന് -കെ.പി. സുജീലൻ (കേരള കോൺഗ്രസ്-എം),
നാല് – വിജയമ്മ വിജയലാൽ (സിപി ഐ),
അഞ്ച്- ഡയസ് കോക്കാട്ട് (കേരള കോൺഗ്രസ്-എം),
ആറ് – ടിന്റു തോമസ് (കേരള കോൺഗ്രസ്-എം),
ഏഴ് – അന്നമ്മ വർഗീസ് (സിപിഎം),
എട്ട് – രജനി രാജേഷ് (സിപി ഐ),
ഒമ്പത് – യമുന ശ്രീധരൻ (സിപിഎം),
10 – മാർട്ടിൻ തോമസ് (സിപിഎം),
11 – ഫിലോ ടോമി (കേരള കോൺഗ്രസ്-എം),
12 -കെ.കെ. നിഷാമോൾ (സിപിഎം),
13 – സിജോ സഖറിയ (കേരള കോൺഗ്രസ്-എം),
14 – സാജൻ വർഗീസ് (സിപിഎം),
15 – സിന്ധു മോഹനൻ (സിപിഎം),
16 – വി.എം. ഷാജഹാൻ (സിപിഎം), 1
7 – ബീന ജോസഫ് (കേരള കോൺ. സ്വത.),
18- വിൻസെന്റ് മാത്യു (കേരള കോൺഗ്രസ്-എം),
19 – ഡെയ്‌സി ജോർജുകുട്ടി (കേരള കോൺഗ്രസ്-എം),
20 അനീഷ നൗഫൽ (സിപിഎം),
21- കെ.എ. അബ്ദുൾ അസീസ് (കേരള കോൺഗ്രസ്-എം.

എൻഡിഎ സ്ഥാനാർത്ഥികൾ

വാർഡ് ഒന്ന് – ടി.കെ. ആശ,
രണ്ട് – നീതു ബിജു,
മൂന്ന് – സജി കുരീക്കാട്ട്,
നാല് – ഡാ നി പി. ജോൺ,
അഞ്ച് – കണ്ണൻ ചോറ്റി,
ആറ് – രമ്യ അരുൺ,
ഏഴ് – ബിന്ദു സജീവ്,
ഒമ്പത് * രാജേഷ് കെ. രാജ്,
11- ഉഷ സജി,
12 – ടീന റിനോ,
13 -വിൽസൺ,
14 – ഇ.എച്ച്. ഹരികാന്ത്,
15- ഉഷ വേണു,
16 – ടോം ജോസഫ്, 1
7 ജോർജുകുട്ടി അഗസ്‌തി,
18 – ജിജോ പതിയിൽ,
19 – രാജലക്ഷ്‌മി രാജീവ്,
20 – മായ,
21 – ബിനു ഡൊമിനിക്.

error: Content is protected !!