KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കൺവെൻഷൻ

കാഞ്ഞിരപള്ളി : എൽഡിഎഫ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കൺവെൻഷൻ യച്ചൂരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ഗവ. ചീഫ് വിപ്പ് ഡോ:എൻ. ജയരാജ് ഉദ്‌ഘാടനം ചെയ്തു. സാജൻ മണ്ണംപ്ലാക്കൻ അധ്യക്ഷനായി.

ഷമീം അഹമ്മദ്, അഡ്വ. എം. എ. ഷാജി, അഫ്സൽ മഠത്തിൽ , പി കെ നസീർ ,വി പി ഇ സ്മായിൽ, വി പി ഇബ്രാഹീം, സജിൻ വട്ടപ്പള്ളി, ജോളി മടുക്കക്കുഴി, ഡോ: ഷിജിമോൾ, ടി കെ ജയൻ, ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവർ പ്രസംഗിച്ചു. ഷാജൻ മണ്ണംപ്ലാക്കൽ പ്രസിഡണ്ടും പി കെ നസീർ സെക്രട്ടറിയും സിജോ പ്ലാത്തോട്ടം കൺവീനറായും 501 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

error: Content is protected !!