എലിക്കുളത്തെ എൽഡിഎഫ് സ്ഥാനാർഥികൾ
എലിക്കുളം: പഞ്ചായത്തിൽ എൽഡിഎഫിൽ സിപിഎം-ഏഴ്, കേരള കോൺഗ്രസ്(എം)-ഏഴ്, സിപിഐ-രണ്ട്, ജനാധിപത്യ കേരള കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. വാർഡ് ഒന്ന്-ടി.എസ്.സുധാമണി കുറുമാക്കൽ, രണ്ട്-മനു എം.എസ്.മുടവനാൽ, മൂന്ന്-ജാൻസി ബേബി ആയിലൂക്കുന്നേൽ, നാല്-ജിമ്മി ജോസ് കുഴിപ്പാല, അഞ്ച്-വിത്സൺ മാത്യു പതിപ്പള്ളിൽ, ആറ്-സി.മനോജ്, ഏഴ്-ഷേർലി അന്ത്യാംകുളം, എട്ട്-സൂര്യാമോൾ, ഒൻപത്-ബിന്ദു പൂവേലിൽ, 10-അനിതാ മുണ്ടയ്ക്കൽ, 11-തോമസുകുട്ടി വട്ടക്കാട്ട്, 12-തുളസി സാബു, 13-സുജാതാദേവി, 14-കെ.കെ.രവീന്ദ്രൻ കുളത്തുങ്കൽ, 15-എം.ജി.മധുസൂദനൻ, 16-ബിൻസി ജോർജ് പുത്തൻപുര, 17-റാണി ബിൻസ് തൊടുക.
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ മഞ്ചക്കുഴി ഡിവിഷനിൽ രാജീവ് ശ്രീധരൻ(കേരളകോൺഗ്രസ്-എം), ഇളങ്ങുളം ഡിവിഷനിൽ അർച്ചന സദാശിവൻ(സിപിഎം) എന്നിവരും മത്സരിക്കും.
