KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളം പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥികൾ

എലിക്കുളം: എലിക്കുളം പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥികൾ ഇവർ-
വാർഡ് ഒന്ന്-ദീപാ ദീപു, രണ്ട്-വി.ജി.സന്തോഷ്, മൂന്ന്-അനിതാ ടോജോ, നാല്-സുനിൽ, അഞ്ച്-ജേക്കബ് ജോസഫ്, ആറ്-ദിലീപ് ബി.നായർ, ഏഴ്-പി.അനുപ്രസാദ്, എട്ട്-ശാന്തികൃഷ്ണ, ഒൻപത്-ശ്രീജാ സരീഷ്, 10- സുജാതാ മുരളീധരൻ, 11-അനീഷ്, 12-ശ്രുതിമോൾ, 13-സുമ പി.നായർ, 14-സജി തകടിയാങ്കൽ, 15-മനു ചന്ദ്രൻ, 16-നിർമല ചന്ദ്രൻ, 17-മഞ്ജു രാജീവ്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് എലിക്കുളം ഡിവിഷനിൽ രാജനും ഇളങ്ങുളം ഡിവിഷനിൽ അനുശ്രീ ജയപ്രകാശുമാണ് ബിജെപി സ്ഥാനാർഥികൾ.

error: Content is protected !!