KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികൾ

എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികൾ ഇവർ :

വാർഡ് ഒന്ന്-യമുനാ പ്രസാദ്, രണ്ട്-ദീപാ സജി, മൂന്ന്-ആനിയമ്മ, നാല്-ജോസഫ് തോമസ്, അഞ്ച്- മാത്യൂസ് പെരുമനങ്ങാട്ട്, ആറ്-കെ.സി.മോഹനൻ, ഏഴ്-വി.ഐ.അബ്ദുൾകരീം, എട്ട്-സൈനറ്റ് തങ്കച്ചൻ, ഒൻപത്-രശ്മി മുരളീധരൻ, 10-സുജ, 11-ജിബിൻ എസ്.ജോൺ, 12-ടി.ജി.രാജിമോൾ, 13-സിനിമോൾ, 14-ജിഷ്ണു എസ്.നായർ പറപ്പള്ളിൽ, 15-ജോഷി കെ.ആന്റണി, 16-മറിയമ്മ ജോസഫ്, 17-അന്നമ്മ ജെയിംസ്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇളങ്ങുളം ഡിവിഷനിൽ ഗീതാ സജിയും മഞ്ചക്കുഴി ഡിവിഷനിൽ അഡ്വ.പി.വി.ജയദീപും യുഡിഎഫ് സ്ഥാനാർഥികളാണ്.

error: Content is protected !!