സ്വീകരണം നൽകി


കാഞ്ഞിരപ്പള്ളി :INTUC ജില്ലാ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഫസിലി പച്ചവെട്ടിക്ക് INTUC മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരണം നൽകി. മലയോര സമര യാത്രക്ക് കൂടുതൽ അണികളെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യോഗാദ്ധ്യക്ഷൻ INTUC മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കൽ, റീജണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ, സുനിൽ ജേക്കബ് മാന്തറയിൽ, ജോമോൻ മറ്റത്തിൽ, നൗഷാദ് കാവുങ്കൽ, രാജു വാളാചിറ, റോബിൻ ആക്കാട്ട്, സോബിൻ അഞ്ചലിപ്പ, സിബി കടന്തോട്, രാജു പൂവത്തോലി, ടിജോ പനച്ചേപ്പള്ളി, ബിജു തമ്പലക്കാട്എന്നിവർ പ്രസംഗിച്ചു

error: Content is protected !!