KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡിവൈഎഫ്ഐ മഹാത്മാഗാന്ധി അനുസ്മരണം നടത്തി

എരുമേലി : ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ഡിവൈഎഫ്ഐ എരുമേലി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുംകാവുവയലിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മുൻ ബ്ലോക്ക്‌ സെക്രട്ടറി അജാസ് റഷീദ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അബ്ദുൾ ഷെമീം, ഭാരവാഹികളായ വി വി വിഷ്ണു, നിഖിൽ വിജയൻ, അസ്‌ലം മുഹമ്മദ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!