കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ടീം പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം റണ്ണേഴ്‌സ് അപ്പ്
അങ്കമാലിയിൽ നടന്ന എം ജി സർവകലാശാല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം റണ്ണേഴ്‌സ് അപ്പ് ആയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ടീം കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, ബർസാർ ഫാ ഡോ മനോജ് പാലക്കുടി, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് , പരിശീലകരായ അലെൻ സെബാസ്റ്റ്യൻ , മനേഷ് ഈ റ്റി എന്നിവർക്കൊപ്പം.