കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ. ടി.യു) പൊൻകുന്നം ഡിവിഷന്‍ സമ്മേളനം

പൊന്‍കുന്നം:കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ. ടി.യു) പൊൻകുന്നം ഡിവിഷൻ സമ്മേളനം സി.ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് സാം കുമാർ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി സി.കെ.ഉദയകുമാർ സംഘടനാ റിപ്പോര്‍ട്ടും ഡിവിഷൻ സെക്രട്ടറി ദിലീപ് ചാക്കോ ഡിവിഷൻ റിപ്പോര്‍ട്ടും ട്രഷറര്‍ എം.എം.മനോജ് കണക്കും അവതരിപ്പിച്ചു.

നോതാക്കളായ എം.ബി.പ്രസാദ്, ബാലകൃഷ്ണന്‍, പ്രദീപ് ശ്രീധര്‍, സന്തോഷ്.ജെ.നായര്‍,എന്‍.എസ്.പ്രസാദ്,പി.ജി.സജീവ്,
വി.ഡി.റെജി കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സാം കുമാര്‍ (പ്രസിഡന്റ്),ദിലീപ് ചാക്കോ(സെക്രട്ടറി)പി.കെ.അജി കുമാര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു

error: Content is protected !!