വിജയികളെ അനുമോദിച്ചു

പൊൻകുന്നം : ചെന്നൈയിൽ നടന്ന ദേശീയ ഒക്കിനാവ കൊറിയൂ ഷെറിൻഖാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടിയ ചിറക്കടവ് വെള്ളാളസമാജം സ്‌കൂൾ വിദ്യാർഥിനി എം.ആർ.അശ്വതി, മത്സരത്തിൽ പങ്കെടുത്ത അർജുൻ ബൈജു, സി.പി.അനിരുദ്ധൻ എന്നിവർക്കും കരാട്ടെ പരിശീലകൻ കെ.ജി.സന്തോഷിനും സ്‌കൂൾ അധികൃതർ പൊൻകുന്നത്ത് വരവേൽപ്പ് നൽകിയപ്പോൾ. പൊൻകുന്നം പോലീസ് എസ്.എച്ച്.ഒ. ടി.ദിലീഷ് ഉപഹാരം നൽകി.

error: Content is protected !!