ദുഃഖവെള്ളി ആചരണവും കൂവപ്പള്ളി മലയിലേയ്ക്ക് കുരിശിന്റെ വഴിയും

കൂവപ്പള്ളി : കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ ദുഃഖവെള്ളി തിരുക്കർമ്മങ്ങളുടെ സമയക്രമം :

രാവിലെ 08 മണിക്ക് പീഡാനുഭവ ചരിത്ര വായന, തുടർന്ന് നഗരി കാണിയ്ക്കൽ ശ്രുശ്രുഷ, കുരിശു ചുംബനം
രാവിലെ 10.15 ന് പള്ളിയിൽ നിന്നും കൂവപ്പള്ളി കുരിശുമലയിലേക്ക് കുരിശിന്റെ വഴിയും തുടർന്ന് മലമുകളിൽ വചന സന്ദേശവും നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. മാത്യു പുതുമന അറിയിച്ചു.

error: Content is protected !!