കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ വ്യാഴം രാവിലെ എട്ട് മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ആരാധന, 3.30നു കുർബാന, കാൽകഴുകൽ ശുശ്രൂഷ.
ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് പുളിമാവിൽ നിന്നും മണ്ണാറക്കയത്തു നിന്നും കുരിശിന്റെ വഴി, 8.30ന് കുരിശിന്റെ വഴി സമാപനം, ഉച്ചകഴിഞ്ഞു 3.30നു പീഡാനുഭവ തിരുക്കർമങ്ങൾ, തുടർന്ന് നഗരികാണിക്കൽ.
ദുഃഖശനിയാഴ്ച രാവിലെ 5.40ന് കുർബാന, 6.45ന് കുർബാന, പു ത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്, 10ന് യുവജനസംഗമം ‘
ഈസ്റ്ററിന് പുലർച്ചെ 2.45ന് രൂ പതാധ്യക്ഷൻ മാർ ജോസ് പുളി ക്കലിന്റെ കാർമികത്വത്തിൽ ഉയിർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും. രാവിലെ അഞ്ചിനുംനും 6.30നും 8.10നും കുർബാന.