KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലേക്കുള്ള യുഡിഎഫ്. സ്ഥാനാർഥികൾ

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. 14 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കും .

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികൾ

വാർഡ് 1. മനോജ്‌ ജോസഫ് പൂവത്താനിക്കുന്നേൽ (കേരള കോൺഗ്രസ്)

വാർഡ് 2. ജേക്കബ് ജോസ് (ചാക്കോച്ചൻ ചുമപ്പുങ്കൽ )

വാർഡ് 3. ശ്രീകുമാർ എസ് നായർ,

വാർഡ് 4. രഞ്ജു മോൾ രാജേന്ദ്രൻ കളപ്പുരക്കൽ
വാർഡ് 5. കൊച്ചുറാണി തോമസ് കാക്കനാട്ട്,
വാർഡ് 6.സുനി ജോസഫ് പത്യാല,
വാർഡ് 7. സജി ഇല്ലത്തുപറമ്പിൽ ( മുസ്ലിം ലീഗ്)
വാർഡ് 8. അഡ്വ. സുനിൽ തേനമ്മാക്കൽ,
വാർഡ് 9. സിൻഷ അഷറഫ് (മുസ്ലിം ലീഗ്)
വാർഡ് 10. സുറുമി ടീച്ചർ (പൊതു സ്വതന്ത്ര)
വാർഡ് 11. സയന ഷാമോൻ കൊല്ലപുരയിടം,
വാർഡ് 12. റസിലി തേനമ്മാക്കൽ, വാർഡ് 13. കെ.എസ് ഷിനാസ് കിഴക്കയിൽ
വാർഡ് 14. ജോസഫ് സെബാസ്റ്റ്യൻ കുറ്റുവേലിൽ,
വാർഡ് 15. യു. അബ്ദുൽ അസീസ് (മുസ്ലിം ലീഗ്)
വാർഡ് 16. സബിത തുണ്ടിയിൽ,
വാർഡ് 17. എം. ജി സാബു മുതുകാട്ടുവയലിൽ,
വാർഡ് 18. ലിജോ തോമസ് (കേരള കോൺഗ്രസ്)
വാർഡ് 19. ആനിയമ്മ ജോയ് കിഴക്കേത്തലക്കൽ (കേരള കോൺഗ്രസ്)
വാർഡ് 20. സന്ധ്യ വിൽസൺ,
വാർഡ് 21. ജോൺ മാത്യു (കേരള കോൺഗ്രസ്)
വാർഡ് 22. സഫീന,
വാർഡ് 23. സോഫിയാമ്മ ജയിംസ് ഇളവുങ്കൽ പറമ്പിൽ,
വാർഡ് 24. സിൽവി അനിൽ

error: Content is protected !!