നിർദിഷ്ട്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം : ഭൂമി കൊടുത്തവർക്ക് നഷ്ടപരിഹാരം എത്രകിട്ടും ..?ഭൂമി ഏറ്റെടുക്കൽ പദ്ധതിയുടെ സ്പെഷ്യൽ തഹസിൽദാർ ടി. എൻ. വിജയൻ വിശദീകരിക്കുന്നു ..
നിർദിഷ്ട്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കിട്ടുന്ന നഷ്ടപരിഹാരം എത്രയാണ് ? പൂർണ്ണ വിവരങ്ങൾ ഇതാ .. വിമാനത്താവള നിർമ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കൽ പദ്ധതിയുടെ സ്പെഷ്യൽ തഹസിൽദാർ ടി. എൻ. വിജയൻ വിശദീകരിക്കുന്നു ..
എരുമേലി മുക്കടയിൽ നടത്തിയ വിമാനത്താവള നിർമ്മാണത്തിന്റെ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനത്തിന്റെ പബ്ലിക് ഹിയറിങ്ങിൽ, വിമാനത്താവള നിർമ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കൽ പദ്ധതിയുടെ സ്പെഷ്യൽ തഹസിൽദാർ ടി. എൻ. വിജയൻ, ഭൂമി ഏറ്റെടുക്കൽ നടപടികളെ കുറിച്ചും, ഭൂമിക്കും വസ്തുവകകൾക്കും സർകാർ നൽകുന്ന നഷ്ടപരിഹാരത്തെ പറ്റിയും വളരെ വ്യകത്മായി വിശദീകരിക്കുന്നു .. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ. ജയരാജ്, മണിമല പഞ്ചായത്ത് പ്രസിഡന്റ് ബെന്നി വർഗീസ് , സീനിയർ ടെക്നിക്കൽ കൺസൽട്ടൻറ് ( ഏവിയേഷൻ ) കെ പി ജോസ് , സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന യൂണിറ്റ് പ്രൊജക്റ്റ് ഓഫിസർ ഡോ . എൽ ആര്യ ചന്ദ്രൻ, അഞ്ചാം വാർഡ് മെമ്പർ റോസമ്മ ജോൺ മുതലായവർ പങ്കെടുത്തു . വീഡിയോ കാണുക :