ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം നടന്നു

കാഞ്ഞിരപ്പള്ളി : ഇല്ലത്തുപറമ്പിൽ കുടുംബകൂട്ടായ്മയുടെ സംഗമം നടന്നു. കൂട്ടായ്മ പ്രസിഡണ്ട് ഗഫൂർ ഇല്ലത്തുപറമ്പിൽ ഉദ്ഘടനം ചെയ്തു. ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷനായി. നജീബ് ഇല്ലത്തുപറമ്പിൽ ,ജാസർ ഇ നാസർ, റംസിൻ കാസീം എന്നിവർ സംസാരിച്ചു.

ഇ എസ് അബ്ദുൽ ഗഫൂർ (പ്രസിഡണ്ട്), ഇക്ബാൽ ഇല്ലത്തുപറമ്പിൽ (വൈസ് പ്രസിഡണ്ട്) നജീബ് ഇല്ലത്തുപറമ്പിൽ (സെക്രട്ടറി), ജാസർ ഇ നാസർ (ഓർഗനൈസിംഗ് സെക്രട്ടറി) റംസിൽ (ജോയിൻറ്റ് സെക്രട്ടറി), ഷാജി ഇല്ലത്തുപറമ്പിൽ (ഖജാൻജി) അഡ്വ. റമീസ് കാസീം ( ലീഗൽ അഡ്വ വൈസർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

error: Content is protected !!