സാബു മറ്റമുണ്ടേൽ “മിസ്റ്റർ കോട്ടയം”
പൊൻകുന്നം : ഇക്കഴിഞ്ഞയാഴ്ച നടന്ന കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പൊൻകുന്നം സ്വദേശി സാബു മറ്റമുണ്ടേൽ
60 – പ്ലസ് മാസ്റ്റേഴ്സ് വിഭാഗത്തിൽ മിസ്റ്റർ കോട്ടയമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇൻ്റർനാഷണൽ ഷോറിൻ – റിയു സെയ്ബുഖാൻ കരാട്ടെയിൽ ഫോർത്ത് ഡാൻ ബ്ലാക്ക് ബ്ലൽറ്റും സാബു നേടിയിട്ടുണ്ട്.