എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി ..

എരുമേലി ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി . ബുധനാഴ്ച വൈകിട്ട് തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും മുഖ്യ കാർമികത്വത്തിലും മേൽശാന്തി ബാബു പി. നമ്പൂതി രി, കീഴ്ശാന്തി ഇ.എൻ. ഹരികൃ ഷ്ണൻ എന്നിവരുടെ സഹകാർമിക ത്വത്തിലുമാണ് കൊടിയേറ്റം നടത്തിയത് .

കൊടിയേറ്റിനെ തുടർന്ന് കൊടിക്കീഴിൽ കാണിക്ക, കൊടിക്കീഴിൽ പറ. ദേവസ്വം കമ്മിഷണർ എൻ. ശ്രീധര ശർമ കൊടിക്കീഴിൽ വിളക്ക് തെളിച്ചു . തുടർ ന്ന് തിരുവാതിര- ശ്രീഭൂതനാഥ വിലാസം 1312-ാം നമ്പർ എൻഎ സ്എസ് കരയോഗം വനിതാ സമാജം, കുച്ചിപ്പുടി, ഭരതനാട്യം.
പുരാണപാരായണം, ശ്രീഭൂത ബലി എന്നിവ നടന്നു .

6ന് വൈകിട്ട് 7 ന് തിരുവാതിര, – ആദിത്യ തിരുവാതിര സംഘം ചിറ്റടി, ഓട്ടൻ തുള്ളൽ. 7:ന് 10.30 ന് കലശപൂജ, അഭിഷേ കം, 5.15 ന് കാഴ്ച ശ്രീബലി, നാദ സ്വരം, ചെണ്ടമേളം, 7ന് ഗാനമേള. 8.30 ന് ശ്രീഭൂതബലി, 9 ന് വിളക്ക് എഴുന്നളളിപ്പ്,

8ന് 10.30 ന് കലശ പുജ, അഭിഷേകം, 5.15 ന് കാഴ്ച ശ്രീബലി, 7 ന് സർഗശ്രീ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് അവതരിപ്പിക്കുന്ന വിവിധ പരിപാ ടകൾ. 9ന് വിളക്ക് എഴുന്നള്ളിപ്പ്.

9 ന് 5.15 ന് കാഴ്ച ശ്രീബലി, നാദസ്വരം, 7 ന് സംഗീതസദസ്സ്, 8ന് ശ്രീഭൂതബലി, 9 ന് വിളക്ക് എഴുന്ന ള്ളിപ്പ്.

10ന് 10.30 ന് കലശം, അഭിഷേകം, 5.15 ന് കാഴ്ചശ്രീബലി, 6.30 ന് ചെണ്ടമേളം, 7 ന് തിരുവാതിര – കൈകൊട്ടിക്കളി – പരാശക്തി തിരുവാതിര കൈകൊട്ടിക്കളി സംഘം ചേനപ്പാടി.

11 ന് 10.30 ന് കലശപൂജ, 5.15 ന് കാഴ്ചശ്രീബലി, 6.30 ന് നൃത്തസന്ധ്യ, 8 ന് ഗാനമേള- ആലപ്പുഴ റെയ്ബാൻ. 9 ന് : വിളക്ക് എഴുന്നള്ളിപ്പ്.

12 ന് രാവിലെ 7.15 ന് പുരാണ പാരായണം, 10 ന് കലശാഭിഷേ കം,11 ന് ഉത്സവബലി 12.30 ന്ഉത്സവബലി ദർശനം. 5.15 ന് ക ശ്രീബലി, 7 ന് ക്ലാസിക്കൽ ഡാൻസ്- ആഭിരാമി ദേവരാജും സംഘവും,

13 ന് രാവിലെ 7.15 ന് പുരാണപാരായണം, 7.30 ന് ശ്രീബല 4.30 ന് സ്പെഷൽ പഞ്ചാരിമേ ബാലാജി ശ്രീകുമാറും സംഘവും 9.15 ന് ഭഗവതി സേവ, 11 ന് നൃത്ത നാടകം- തിരുവനന്തപുര സരോവര, രാത്രി 1 ന് പള്ളിവേ പള്ളിവേട്ട എതിരേൽപ്, സ്പെ ഷൽ പാണ്ടിമേളം.

ആറാട്ട് ദിവസമായ 14 ന് വൈകിട്ട് 4.30 ന് ആറാട്ട് പുറപ്പാട് 6 ന് ആറാട്ട്, 7 ന് ഭക്തിഗാനസധ്യ. 8 ന് പേട്ടക്കവലയിൽ ആറാട്ട് എതിരേൽപ്പും സ്വീകരണം, ഷൽ നാദസ്വരം, തുടർന്ന് വയല പ്പറമ്പ്, കനകപ്പലം കരകളിൽ ന്നു താലപ്പൊലി, മേളങ്ങൾ, ഫ്ളോട്ടുകൾ തുടങ്ങിയവയുടെ അകമ്പടിയോടെ ആറാട്ട് എതിരേൽപ്, തിരുമറയൂർ രാജേഷും സംഘവും നയിക്കുന്ന ആറാട്ട് എതിരേൽപ്, സ്പെഷൽ പഞ്ചമേളം- 11 ന് മെഗാഷോ.

error: Content is protected !!