KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പത്രിക പിൻവലിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ആറ് സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. 56 സ്ഥാനാർഥികളായിരുന്നു പത്രിക സമർപ്പിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 14 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. ഒന്ന്, മൂന്ന്, ആറ്, ഏഴ്, എട്ട്, 11, 12, 13, 14, 15, 21, 23 എന്നീ വാർഡുകളിലെ ഡമ്മി സ്ഥാനാർഥികളാണ് പത്രിക പിൻ വലിച്ചത്.

പാറത്തോട് പഞ്ചായത്ത് 18-ാം വാർഡ് പുൽക്കുന്നിൽ കേരള കോൺഗ്രസ്-എമ്മിലെ ജിജി ഫിലിപ്പ് നൽകിയ പത്രികയും പിൻവലിച്ചു.

error: Content is protected !!