മണിമല പഞ്ചായത്ത് സ്ഥാനാർഥികൾ
യുഡിഎഫ് :
(കോൺഗ്രസ് – 13, കേരള കോൺഗ്രസ് – രണ്ട്, മുസ്‌ലിം ലീഗ് – ഒന്ന്)
വാർഡ് ഒന്ന് – എം.ആർ. നിർമൽ (കോൺഗ്രസ്), രണ്ട് – മോളി ചാ ക്കോ (കോൺഗ്രസ്), മൂന്ന് – തങ്കച്ചൻ ചെല്ലപ്പൻ (കോൺഗ്രസ്), നാ ല് – ലിത ഷാജി (കോൺഗ്രസ്), അഞ്ച് – കുര്യൻ ഫിലിപ്പ് (കോൺഗ സ്), ആറ് – പി.എസ്. ഷീബ ഷിനു (കോൺഗ്രസ്), ഏഴ് – ജയദാസ് (കോൺഗ്രസ്), എട്ട് – രേണുകമോൾ രാജു (കോൺഗ്രസ്), ഒമ്പത് -സുജ (കോൺഗ്രസ്), 10 – ജെന്നി കെ. തോമസ് (കോൺഗ്രസ്), 11 ബോബി ജേക്കബ് (കോൺഗ്രസ്), 12 – പി.ജി. പ്രകാശ് (കോൺഗ്ര സ്), 13 – നിഷാ ബീഗം (മുസ്‌ലിം ലീഗ്), 14 – ജയിംസ് വി. ജയിംസ് (കോൺഗ്രസ്), 15 – നിർമല മാത്യു (കേരള കോൺഗ്രസ്), 16 – സജി ആന്റണി (കേരള കോൺഗ്രസ്).
എൽഡിഎഫ് :
(സിപിഎം – ഏഴ്, കേരള കോൺഗ്രസ്-എം – നാല്, സിപിഐ – അ খ)
വാർഡ് ഒന്ന് – വിജിത കുമാരി (സിപിഐ), രണ്ട് – എ.ജെ. ജോബി ന (കേരള കോൺഗ്രസ്-എം), മൂന്ന് – പി.ടി. ബാബു (സിപിഎം), നാ ല് – അന്നമ്മ ജോസഫ് (കേരള കോൺഗ്രസ്-എം), അഞ്ച് – ജോജി ജോൺ (സിപിഎം), ആറ് – സുജ ബാബു (സിപിഎം), ഏഴ് – ജയിം സ് പി. സൈമൺ (സിപിഎം), എട്ട് – ജയശ്രീ ഗോപിദാസ് (സിപി എം), ഒമ്പത് – പി.കെ. രാധാമണി (കേരള കോൺഗ്രസ്-എം), 10 -കെ.എം. ജോസഫ് (ആസാദ്) (സിപിഐ സ്വത.), 11 – വി. വിനോദ് (സിപിഐ), 12 – അഖിൽ ബാബു (സിപിഐ), 13 – റജീന നൗഷാദ് (സിപിഎം സ്വത.), 14 – സുനി വർഗീസ് (കേരള കോൺഗ്രസ്-എം), 15 – ലിസമ്മ വർഗീസ് (സിപിഎം സ്വത.), 16- കെ.ജെ. യേശുദാസ് (സിപിഐ സ്വത.).
എൻഡിഎ
വാർഡ് ഒന്ന് – ഉഷ, രണ്ട് – ജൂലി ജോർജ്, മൂന്ന് – സുരഭി, നാല് – ടി. എ. അജിത, അഞ്ച് – ജോൺ നാരകത്തറ, ആറ് – രജനി മധു, ഏഴ് -അനൂപ് പായിപ്പാടൻ, എട്ട് – ശാന്തമ്മ, ഒമ്പത് – കെ. ഉഷ, 10 – റാണി കെ. തോമസ്, 11. പി.എസ്. രഞ്ജിത്ത്, 12 – സുധാമണി, 13 – സുനിത അനിൽ, 14 – പ്രേംകുമാർ, 15 – ദീപ സന്തോഷ്, 16 – ജോണി കുളങ്ങര.
