KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തോമസ് കുന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെയു.ഡി.എഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളി ചൊവ്വാഴ്ച ചിറക്കടവ്, വാഴൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി .ചെറുവള്ളിയിൽ രാവിലെ 9.30ന് ഡി.സി.സി സെക്രട്ടറി പ്രൊഫ.റോണി.കെ.ബേബി പര്യടനം ഉദ്ഘാടനം ചെയ്തു . ഉച്ച കഴിഞ്ഞു രണ്ടരയോടെ ചാമംപതാലിൽ നടന്ന സമാപന സമ്മേളനം കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം ചെയ്തു

വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പര്യടനം തമ്പലക്കാട് നിന്നും ആരംഭിക്കും . വൈകിട്ട് ഏഴരയ്ക്ക് കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ പര്യടനം സമാപിക്കും .

error: Content is protected !!