കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു

പൊൻകുന്നം: ബുധനാഴ്ചയുണ്ടായ കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. ചിറക്കടവ് പഞ്ചായത്ത് രണ്ടാം വാർഡിൽ പയ്യനാനിയിൽ പി കെ ബാബുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. വീടിന്റെ ഒരു

Read more

പാറത്തോട്ടിലെ നന്മകൂട്ടായ്‌മയ ഭഷ്യ കിറ്റ് വിതരണം ചെയ്തു

പാറത്തോട്ടിലെ നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ടൗണിലെ ചുമട്ടു തൊഴിലാളികൾക്കും ഭഷ്യ കിറ്റ് വിതരണം ചെയ്തു.പാറത്തോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിക്കുട്ടി മഠത്തിനകം വിതരണ ഉദ്‌ഘാടനം നിർവഹിച്ചു.

Read more

യൂത്ത് കോൺഗ്രസിന്റെ ‌ നേതൃത്വത്തിൽ കഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി : യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേവനയായ യൂത്ത്കെയറിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, ജീവനക്കാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. യൂത്ത്കോൺഗ്രസ്‌ ജില്ലാ ജനറൽ

Read more

കോവിഡ് മഹാമാരിയിൽ ആശ്വാസമായി പൈനാപ്പിൾ ചലഞ്ചുമായി കാഞ്ഞിരപ്പള്ള കോൺഗ്രസ് എട്ടാം വാർഡ് കമ്മറ്റി

കാഞ്ഞിരപ്പള്ളി. കോവിഡും ലോക് ഡൗണും മൂലം വലഞ്ഞ കാഞ്ഞിരപ്പള്ളി കൊടുവന്താനം പ്രദേശത്ത് പൈനാപ്പിൾ ചലഞ്ചിന്റെ മധുരവുമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എട്ടാം വാർഡ്‌ കമ്മറ്റിയുടെ പ്രവർത്തകർ. റാന്നി

Read more

പാറത്തോട് ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയ്ക്ക് കൈത്താങ്ങായ് അയ്യപ്പസേവാസംഘം

പാറത്തോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് കൈത്താങ്ങായ് അയ്യപ്പസേവാസംഘം. പതിമൂന്നാം വാർഡിലെ ഡ്രീം ലാൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന അഖില ഭാരത അയ്യപ്പസേവാ

Read more

മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും ലഭിച്ചത് തീവ്രമഴ .. മുണ്ടക്കയത്ത് 175, കാഞ്ഞിരപ്പള്ളിയിൽ 161 മില്ലീമീറ്റർ മഴ ലഭിച്ചു

കാഞ്ഞിരപ്പള്ളി : ഈ വർഷം ഏറ്റവും കൂടുതൽ മഴ ചെയ്തത് ഇന്നലെയായിരുന്നു. വേനൽ മഴയുടെ രണ്ടാം തരംഗത്തിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുണ്ടക്കയത്ത്.

Read more

അപകടാവസ്ഥയിലായ വീട്ടിൽക്കഴിഞ്ഞ വയോധികയെ പോലീസ് അയൽവീട്ടിലേക്ക് മാറ്റി

ചെറുവള്ളി: ഏതുനിമിഷവും നിലംപൊത്താവുന്ന വീട്ടിൽ ഒറ്റയ്ക്കുകഴിഞ്ഞിരുന്ന 77-കാരിയെ പോലീസെത്തി അയൽവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചെറുവള്ളി പുളിച്ചുമാക്കൽ ഭാഗത്ത് പാറയ്ക്കമുറിയിൽ സരസ്വതിയമ്മയ്ക്കാണ് അയൽവാസിയുടെയും പോലീസിന്റെയും കാരുണ്യപ്രവൃത്തിയാൽ തത്കാലത്തേക്ക് മാറിത്താമസിക്കാൻ സൗകര്യമൊരുങ്ങിയത്.

Read more

കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ ഓക്സിജൻ പാർലർ സർവീസിന് തുടക്കമായി

കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പ്രസ്ഥാനമായ ആസർ ഫൌണ്ടേഷൻ കാഞ്ഞിരപ്പള്ളിയും ആരോഗ്യ – ആതുര സേവന രംഗത്തെ നിറ സാന്നിധ്യമായ കാഞ്ഞിരപ്പള്ളി ദയാ പാലിയേറ്റിവ് കെയർ

Read more

കോവിഡ് ദുരിത ബാധിതർക്ക് 250 ടൺ കപ്പ സൗജന്യമായി നൽകിയ പിണ്ണാക്കനാട് വരവുകാലാപറമ്പിൽ സിനിൽ വി. മാത്യുവിനെ മുഖ്യമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു . (വീഡിയോ)

കോവിഡ് ദുരിത ബാധിതർക്ക് 250 ടൺ കപ്പ സൗജന്യമായി നൽകിയ പിണ്ണാക്കനാട് വരവുകാലാപറമ്പിൽ സിനിൽ വി. മാത്യുവിനെ മുഖ്യമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു . വീഡിയോ കാണുക ലക്ഷക്കണക്കിന്

Read more

എരുമേലി സെന്റ് തോമസ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപകൻ മണിപ്പുഴ മാരാംകുഴിയിൽ എം. എം. മാത്യു ( മാരാംകുഴി സാർ -87) നിര്യാതനായി

. എരുമേലി / മണിപ്പുഴ : എരുമേലി സെന്റ് തോമസ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപകൻ മണിപ്പുഴ മാരാംകുഴിയിൽ എം എം മാത്യു ( മാരാംകുഴി സാർ -87)

Read more

കാഞ്ഞിരപ്പള്ളി ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സ്വെർലാൻഡി”ന്റെ സഹകരണത്തോടെ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു.

കാഞ്ഞിരപ്പള്ളി ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സ്വെർലാൻഡി”ന്റെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കു ഓക്സിജൻ ഫ്ളോമീറ്ററുകളും മറ്റു അനുബന്ധ ഉപകരണങ്ങളും

Read more

ഫാദർ ജോസഫ് തൂങ്കുഴി (92) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പ്രസിദ്ധമായ അണക്കര മരിയൻ ധ്യാനകേന്ദ്രം സ്ഥാപിക്കുന്നതിനായി, സ്വന്തം സ്ഥലം വിട്ടുനൽകിയ, മിഷൻ പ്രവർത്തകനും, അണക്കരയിലെ പാവപ്പെട്ടവരുടെ അത്താണിയും ആയിരുന്ന ഫാദർ ജോസഫ് തൂങ്കുഴി (92) നിര്യാതനായി..

Read more

മുരിക്കുംവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സ്കൂൾബസ്‌ സാമൂഹികവിരുദ്ധർ കേടുവരുത്തി

മുരിക്കുംവയൽ: ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ബസ് സാമൂഹികവിരുദ്ധർ നശിപ്പിച്ചു. സ്കൂളിന് മുൻവശത്ത് പാർക്കുചെയ്തിരുന്ന ബസിന്റെ താക്കോൽദ്വാരം കമ്പികയറ്റി നശിപ്പിച്ചു. കൂടാതെ, ബ്രേക്ക് കേബിൾ, ഫസ്റ്റ് എയ്‌ഡ്‌ ബോക്സ്‌

Read more

സൗജന്യ ഭക്ഷ്യ കിറ്റിനെ പുറമെ കോവിഡ് രോഗികള്‍ക്ക് പോഷകാഹാരങ്ങള്‍ എത്തിച്ച് സി.പി.എം,ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.

കാഞ്ഞിരപ്പള്ളി : കോവിഡ് രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവരുടെ വീടുകളിലാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ സി.പി.എം ന്റെ നേത്യത്വത്തില്‍ പോഷകാഹാരങ്ങള്‍ വിതരണം ചെയ്തത്. അരി,പയര്‍,പരിപ്പ്.വെളിച്ചെണ്ണ തുടങ്ങി

Read more

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ആശൂപത്രിയിൽ കോവിഡ് രോഗികൾക്കായി പ്രത്യേക ഒ.പി സേവനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : ആശ്വാസ വാർത്ത. കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ആശൂപത്രിയിൽ കോവിഡ് രോഗികൾക്കായി പ്രത്യേക ഒ.പി സേവനം ആരംഭിക്കുന്നു. നിലവിൽ ഗുരുതരമായി രോഗം ബാധിക്കാത്ത കോവിഡ് രോഗികൾ വീടുകളിൽ

Read more

പി പി റോഡിൽ അപകടം ; കാർ മതിലിൽ ഇടിച്ചു തകർന്നു, മൂന്നുപേർക്ക് പരിക്ക്

എലിക്കുളം: പാലാ-പൊൻകുന്നം റോഡിൽ കുരുവിക്കൂടിനും ഏഴാം മൈലിനുമിടയിലുള്ള വളവിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു തകർന്നു. മൂന്ന് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Read more

കൊവിഡ് വ്യാപനം അതിരൂക്ഷം ; പാറത്തോട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക് ഡൗൺപ്രഖ്യാപിച്ചു.

പാറത്തോട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം അതിരുക്ഷമായ തുടരുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്താൻ കലക്ടറുടെ ശുപാർശ പ്രകാരം ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. കഴിഞ്ഞ ദിവസം പഞ്ചയത്തിലെ

Read more

ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേയ്ക്ക് സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേയ്ക്ക് സ്വകാര്യ വ്യക്തി സംഭാവന ചെയ്ത ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്‍. ജയരാജ് എംഎല്‍എ ഏറ്റുവാങ്ങി. പൊന്‍കുന്നം ചേപ്പുംപാറ കുരിശുംമൂട്ടില്‍ ജോബി കെ.

Read more

കോവിഡ് വ്യാപന നിയന്ത്രണം : പോലീസ് അടയ്ക്കുന്ന റോഡുകൾ തുറക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും

കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തടസ്സപ്പെടുത്തുകയും നിർദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. കോവിഡ് വ്യാപനം

Read more

മഹാമാരിക്കാലത്ത് നല്ലൊരു മനുഷ്യനാകാം എന്ന സന്ദേശവുമായി ‘ചേലുള്ള ചേനപ്പാടി’ കൂട്ടായ്മ ഒത്തൊരുമയുടെ മാതൃക

ചേനപ്പാടി: “നാട്ടിൻപുറം നന്മകളാൽ സമൃദ്ധം” എന്ന ചൊല്ല് അന്വർഥതമാക്കുകയാണ് ചേനപ്പാടി എന്ന കൊച്ചു ഗ്രാമം കോവിഡ് ദുരിതങ്ങൾക്കിടയിൽ പരസ്പരം താങ്ങും തണലുമായി അതിജീവനത്തിന്റെ പാത സ്വയം വെട്ടിത്തുറന്ന്

Read more

കോവിഡ് ദുരിത ബാധിതർക്ക് പിണ്ണാക്കനാട് വരകുകാലായിൽ സിനിൽ.വി. മാത്യു സൗജന്യമായി നൽകുന്നത് 26 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത 40,000 മൂട് കപ്പ

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ പ്രളയകാലത്ത് ദുരിതത്തിൽ പെട്ടവരെ സഹായിക്കുവാൻ രാപ്പകലില്ലാതെ ഓടിനടന്ന് സന്നദ്ധസേവനം നടത്തിയ പിണ്ണാക്കനാട് വരകുകാലായിൽ സിനിൽ വി. മാത്യു, ഈ കോവിഡ് ദുരിത കാലത്തും

Read more

ആശ്വാസ വാർത്ത : ചിറക്കടവ് പഞ്ചായത്തിനെ സമ്പൂർണ്ണ അടച്ചിടലിൽ നിന്നും ഒഴിവാക്കി

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ അടച്ചിടൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസത്തെ തീരുമാനപ്രകം, ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ 14 ദിവസത്തേക്കാണ് അടക്കുവാൻ ഉത്തവായിരുന്നു. അതനുസരിച്ച് വിവിധ സ്ഥലങ്ങളിൽ

Read more

കോവിഡ് ദുരിതകാലത്ത് നാടിന് തണലൊരുക്കി പ്രവാസിമലയാളികൾ മാതൃകയായി

പൊൻകുന്നം : കോവിഡ് ദുരിതകാലത്ത് നാടിന് തണലൊരുക്കുകയാണ് പ്രവാസിമലയാളികൾ. കാലിഫോർണിയയിലെ മോഹം (Mountain House Association Of Malayalis ) എന്ന പ്രവാസി മലയാളി സംഘടന, പൊൻകുന്നം

Read more

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വിവിധ സന്നദ്ധ പ്രവർത്തനങ്ങളുമായി കോൺഗ്രസ്

കാഞ്ഞിരപ്പള്ളി: മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മുപ്പതാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് വിഘടനവാദത്തിനും ഫാസിസത്തിനുംമെതിരെ

Read more

ചിട്ടയായ പ്രവർത്തനത്താൽ പാറത്തോട് ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നു .. : വൈസ് പ്രസിഡന്റ് സി​ന്ധു മോ​ഹ​ന​ൻ നടത്തിയ അവലോകനം (video)

ചിട്ടയായ പ്രവർത്തനത്താൽ പാറത്തോട് ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നു .. : വൈസ് പ്രസിഡന്റ് സി​ന്ധു മോ​ഹ​ന​ൻ നടത്തിയ അവലോകനം

Read more

കുന്നുംഭാഗം ഏർത്തയിൽ ഇ.സി. ചാക്കോ (94) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഏർത്തയിൽ ഇ.സി. ചാക്കോ (94, റിട്ട. സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്, കാഞ്ഞിരപ്പള്ളി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ചിന്നമ്മ ചാക്കോ (റിട്ട. ടീച്ചർ സെന്റ്

Read more

ടൗട്ടേ ചുഴലിക്കാറ്റിൽ, മുംബൈയിൽ അറബിക്കടലിൽ അപകടത്തിൽ പെട്ട ബാർജിലുണ്ടായിരുന്ന ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ (29) മരണപ്പെട്ടു

പൊൻകുന്നം: അടുത്തമാസം വിവാഹം നിശ്‌ചയിച്ചിരുന്ന ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ (29) അപ്രതീക്ഷിതമായി മരണപ്പെട്ട വാർത്ത ബന്ധുജനങ്ങളെ മാത്രമല്ല, നാടിനെയാകെ വേദനയിലാക്കി. മുംബൈയിൽ കഴിഞ്ഞ ദിവസം ടൗട്ടേ

Read more

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ രണ്ടാഴ്ച സമ്പൂർണ ലോക്ക് ഡൗൺ : പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ നൽകുന്ന സന്ദേശം

കോവിഡ് രണ്ടാം തരംഗത്തിൽ രണ്ടു മാസത്തിനുള്ളിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മരണമടഞ്ഞത് 32 പേർ. നിലയിൽ പഞ്ചായത്തിൽ അഞ്ഞൂറിലധികം കോവിഡ് രോഗികൾ. കോവിഡ് രോഗവ്യാപനത്തെ തുടർന്ന്‌ നാളെ മുതൽ

Read more

ഏയ്ഞ്ചൽവാലി സ്വദേശി എം യു തോമസ് ( റോയിമോൻ 48 ) ഡൽഹിയിൽ നിര്യാതനായി

ഡൽഹി നോയിഡയിൽ താമസിക്കുന്ന എരുമേലി ഏയ്ഞ്ചൽ വാലി സ്വദേശി മാട്ടേൽ എം യു തോമസ് ( റോയിമോൻ 48 ) നിര്യാതനായി . കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു.സംസ്കാരം

Read more

ദുരിതകാലത്ത് സ്വാന്തനമേകുവാൻ സന്നദ്ധ പ്രവർത്തകർ.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് മെംബർ സുമി ഇസ്മായിലിന്റെ നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റ് അർഹരായ, പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് എത്തി തുടങ്ങി. കോവിഡ് പോസിറ്റീവായ കുടുംബങ്ങളിലെ കുട്ടികൾക്ക്

Read more

കമ്മ്യൂണിറ്റി കിച്ചന് സഹായവുമായി ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ.

മുണ്ടക്കയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം ഹൈറേഞ്ച് യൂണിയൻ പ്രവർത്തന മേഖലയിൽ ഉൾപ്പെട്ട വരുന്ന വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന

Read more

പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിലേക്ക് കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ സാധനങ്ങൾ നൽകി

കോവിഡ് മഹാമാരി കാലത്ത് കാഞ്ഞിരപള്ളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും, ഭക്ഷ്യധാന്യങ്ങളും നൽകി കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കും ജനതാ ഡിപ്പാർട്ട്മെന്റ് സ്റ്റോറും മാതൃകയായി. ഗ്രാമ

Read more

തമ്പലക്കാട് കൊന്നക്കപ്പറമ്പിൽ ശ്രീ K. S ഗോവിന്ദൻ നായർ (മുണ്ടക്കൽ ഗോപിസാർ 85) നിര്യാതനായി

മുൻ കാഞ്ഞിരപ്പള്ളി തഹസിൽദാർ ജി അജിത്കുമാറിന്റെ പിതാവ് തമ്പലക്കാട് കൊന്നക്കപ്പറമ്പിൽ ശ്രീ K. S ഗോവിന്ദൻ നായർ (മുണ്ടക്കൽ ഗോപിസാർ 85) നിര്യാതനായി . തമ്പലക്കാട് N.S.

Read more

ചിറക്കടവ് കുളവട്ടം കെ.ജെ. ജോസഫ് (ഔസേപ്പച്ചൻ 94 ) നിര്യാതനായി.

ചിറക്കടവ് : കുളവട്ടം കെ.ജെ. ജോസഫ് (ഔസേപ്പച്ചൻ 94 – റിട്ടയേർഡ് ഹെഡ് മാസ്റ്റർ – സനാതനം യു പി.എസ്. ചിറക്കടവ് ) നിര്യാതനായി. സംസ്ക്കാരം ഇന്ന്

Read more

കുന്നത്ത് വീട്ടിലെ നാല് കുഞ്ഞുങ്ങളുടെ വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് നൽകി.

പൊൻകുന്നം : കോവിഡ് മഹാമാരിയുടെ അവലോകനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം പതിവായി കാണുന്നതുകൊണ്ടാണ് ഒൻപതു വയസ്സുകാരനായ കുന്നത്ത് വീട്ടിലെ അഭിനവ് ദേവിന് നാടിന് വേണ്ടി

Read more

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ജീവനക്കാരൻ ന്യൂമോണിയ ബാധിച്ചു മരിച്ചു

പൊൻകുന്നം : പടനിലം കളമ്പുകാട്ട് പി.കെ.ചന്ദ്രശേഖരൻ നായരുടെ മകൻ ടി.സി.രാജേഷ് (43) നിര്യാതനായി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജീവനക്കാരനാണ്. അമ്മ: രാജമ്മ. സഹോദരി: ചിത്ര. സംസ്‌കാരം നടത്തി.

Read more

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മുണ്ടക്കയം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുഞ്ചവയൽ പാലക്കുടിയിൽ പി.എം എബ്രഹാം മോളി ദമ്പതികളുടെ മകൻ ലിജോ പി എബ്രഹാം (35) ആണ് മരിച്ചത്.

Read more

പാറത്തോട് കടമപ്പുഴ (കോഴികുന്നേൽ) ജോർജ് തോമസ് (ജോപ്പൻ – 56) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പാറത്തോട് കടമപ്പുഴ (കോഴികുന്നേൽ) പരേതനായ കെ.സി. തോമസ് (തോമാച്ചി) – അന്നമ്മ (കള്ളിവയലില്‍) ദമ്പതികളുടെ മകന്‍ ജോർജ് തോമസ് (ജോപ്പൻ – 56) നിര്യാതനായി. സംസ്‌കാരം

Read more

കാഞ്ഞിരപ്പള്ളിയ്ക്കൊരു മന്ത്രി എന്ന ആഗ്രഹം ഇത്തവണയും സഫലമാവുകയില്ല; ഡോ എൻ. ജയരാജ് ചീഫ് വിപ്പ് സ്ഥാനത്തേക്ക്..

കാഞ്ഞിരപ്പള്ളി : കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം, ഇന്നുവരെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ഒരു മന്ത്രി ഉണ്ടായിട്ടില്ല എന്നതിനാൽ, ഇത്തവണ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ എൻ. ജയരാജ്

Read more

പ്രകൃതിഷോഭത്തിൽ ദുരിതത്തിലായ ചെല്ലാനം നിവാസികൾക്ക് പാലും ബ്രെഡും തേനും അടങ്ങിയ ഭക്ഷണപ്പൊതികളുമായി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി

കാഞ്ഞിരപ്പള്ളി : പ്രകൃതി ഷോഭത്തിൽ പെട്ടു വലയുന്ന ആലപ്പുഴ ചെല്ലാനം നിവാസികൾ ആയ മൂവായിരം കുടുംബങ്ങളിൽ പാലും ബ്രെഡും തേനും നൽകി കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന

Read more

ക​ന​ത്ത മ​ഴയിൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ൽ വൻ നാ​ശ​ന​ഷ്ടം

കാ​ഞ്ഞി​ര​പ്പ​ള്ളി: ര​ണ്ടു ദി​വ​സ​മാ​യി നിർത്താതെ തു​ട​രു​ന്ന കനത്ത മ​ഴ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ലെ വി​വി​ധ​ പ്രദേശങ്ങളിൽ വലിയ നാ​ശ​ന​ഷ്ടം ആണുണ്ടായിരിക്കുന്നത് . മഴയൊപ്പം എത്തിയ ശക്തമായ കാറ്റിൽ വീ​ടു​ക​ൾ​ക്കു

Read more

മുണ്ടക്കത്ത് ഗ്രാമപഞ്ചായത്ത് ആരംഭിച്ച ജനകീയ ഭക്ഷണശാല പൊതുജനങ്ങൾക്ക് ആശ്വാസമാകുന്നു ; ഊണിന് 20 രൂപയാണ് പാർസൽ 25 രൂപയും.

മുണ്ടക്കയം: മുണ്ടക്കയത്തെത്തുന്ന ഒരാൾ പോലും വിശന്നിരിക്കാൻ പാടില്ല എന്ന ഉദ്ദേശത്തോടെ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച ജനകീയ ഭക്ഷണശാല പൊതുജനങ്ങൾക്ക് ആശ്വാസമാകുന്നു . . ടൗണിൽ കോസ്‌വേ കവലയിലെ

Read more

കനത്ത മഴ തുടരുന്നു. ആറുകളിൽ ജലനിരപ്പുയർന്നു.. തീരപ്രദേശത്തുള്ളവർ ജാഗ്രതയിൽ..

എരുമേലി: രണ്ടുദിവസമായി മഴതോരാതെ തുടരുമ്പോൾ മണിമല, പമ്പ, അഴുതയാറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നിലവിൽ പ്രതിസന്ധിയില്ലെങ്കിലും മഴ ശക്തമായി തുടർന്നാൽ മൂക്കംപെട്ടി, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ്‌വേകൾ വെള്ളത്തിലായേക്കാം.

Read more

കോവിഡ് രോഗികളുടെ യാത്ര സൗകര്യത്തിനായി സ്വന്തം വാഹനം വിട്ടു നൽകി സുബിൻ നൗഷാദ് മാതൃകയായി

പാറത്തോടിന്റെ കോവിഡ് റിലീഫ് പ്രവർത്തങ്ങൾക് ഊർജം പകർന്നു കൊണ്ട്, സ്വന്തം വാഹനം കോവിഡ് രോഗികളുടെ യാത്ര സൗകര്യത്തിനായി വിട്ടു നൽകി സുബിൻ നൗഷാദ് മാതൃകയായി. വാഹനത്തിന്റെ സൗജന്യ

Read more

കോവിഡ് ബാധിച്ച് വയോധിക മരിച്ചു

എരുമേലി: വട്ടോംകുഴി താന്നിമൂട്ടില്‍ പത്മാവതി (അമ്മിണി -80) കോവിഡ് ബാധയെ തുടര്‍ന്ന് നിര്യാതയായി. മുണ്ടക്കയം സി. എഫ്. എല്‍. ടി. സിയില്‍ വച്ചായിരുന്നു മരണം. സംസ്‌ക്കാരം അഞ്ചിലിപ്പ

Read more

പൊൻകുന്നം പത്തൊമ്പതാം മൈലിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

പൊൻകുന്നം : ദേശീയ പാതയിൽ പൊൻകുന്നം പത്തൊമ്പതാം മൈലിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണു ഗതാഗതം തടസ്സപ്പെട്ടു. മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ 11 KV വൈദ്യുതി

Read more

എരുമേലിയിൽ ഡി. വൈ. എഫ്. ഐ. പ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ കബറടക്കം നടത്തി

എരുമേലി വാഴക്കാല അലങ്കാരത്ത് നൈനാർ റാവുത്തറാണ് (70) വെള്ളിയാഴ്ച്ച കോവിഡ് രോഗബാധയേറ്റ് എരുമേലി സി.എഫ്.എൽ. ടി. സിയിൽ കഴിയവേ നിര്യാതനായത്. എരുമേലി സി.എഫ്.എൽ. ടി. സിയിൽ നിന്നും

Read more

പാലമ്പ്ര പെരുന്നപ്പള്ളിൽ റോസമ്മ മാത്യു (80) നിര്യാതയായി

പാലമ്പ്ര : പെരുന്നപ്പള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (80) നിര്യാതയായി. മ്യതസംസ്കാര ശൂശ്രുഷകൾ 16.05.2021 ഞായർ രാവിലെ 11 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന്

Read more

ആന്റോ ആന്റണി എം.പിയുടെ കോവിഡ് കെയർ ഹെൽപ് ഡെസ്കിൽ നിന്നും വിതരണം ചെയ്തു

ശ്രീ. ആന്റോ ആന്റണി എം.പിയുടെ കോവിഡ് കെയർ ഹെൽപ് ഡെസ്കിൽ നിന്നും ചിറക്കടവ് യൂത്ത് കോൺഗ്രസ് കോവിഡ് പ്രതിരോധ സന്നദ്ധ സേനയ്ക്ക് നൽകിയ പി.പി.ഇ. കിറ്റുകൾ ഡി.സി.സി.

Read more

കോവിഡ് ബാധിതർക്ക് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അഞ്ച് വാഹനങ്ങൾ സജ്ജമാക്കി

കാഞ്ഞിരപ്പള്ളി: കോവിഡ് ബാധിതർക്ക് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് കാഞ്ഞിരപ്പള്ളി ടൗൺ മേഖലയിൽ അഞ്ച് വാഹനങ്ങൾ സജ്ജമാക്കി. സി.പി.എം., സി.ഐ.ടി.യു., ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ ഒരുക്കിയിരിക്കുന്നത്. നിയുക്ത

Read more
error: Content is protected !!